"ചേലേരി മാപ്പിള ഗവൺമെന്റ് എൽ.പി. സ്ക്കൂൾ,/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന ജൂൺ 26 ന് രാവിലെ പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തി . ലഹരി വിരുദ്ധ പ്രതിജ്ഞ നിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:New Doc 2024-07-18 15.52.48 2.jpg|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന ജൂൺ 26 ന് രാവിലെ പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തി . ലഹരി വിരുദ്ധ പ്രതിജ്ഞ നിര്വഹിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന  മത്സരം , ക്വിസ് മത്സരം എന്നിവ നടത്തി.നാലാം ക്ലസ്സിലെ സഹ്‌റ ഫാത്തിമ ഒന്നാം സ്ഥാനവും റസ്‌വ  ഷെറിൻ രണ്ടാം സ്ഥാനവും നേടി.

/home/kite/Desktop/New Doc 2024-07-18 15.52.48_1.jpg
/home/kite/Desktop/New Doc 2024-07-18 15.52.48_2.jpg

15:59, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം

ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന ജൂൺ 26 ന് രാവിലെ പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തി . ലഹരി വിരുദ്ധ പ്രതിജ്ഞ നിര്വഹിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട പോസ്റ്റർ രചന  മത്സരം , ക്വിസ് മത്സരം എന്നിവ നടത്തി.നാലാം ക്ലസ്സിലെ സഹ്‌റ ഫാത്തിമ ഒന്നാം സ്ഥാനവും റസ്‌വ  ഷെറിൻ രണ്ടാം സ്ഥാനവും നേടി. /home/kite/Desktop/New Doc 2024-07-18 15.52.48_1.jpg /home/kite/Desktop/New Doc 2024-07-18 15.52.48_2.jpg