"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add text)
(Add picture)
 
വരി 4: വരി 4:
'''<big>പ്രവേശനോത്സവം 2024-25</big>'''
'''<big>പ്രവേശനോത്സവം 2024-25</big>'''


സെൻറ് തോമസ് എ യു പി സ്കൂൾ മുള്ളൻകൊല്ലിയിൽ 2024- 25 വർഷത്തെ പ്രവേശനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു. നേതൃത്വത്തിൽ നടന്ന പരിപാടികൾ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം ക്ലാസിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകളെയും അതോടൊപ്പം വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെയും അക്ഷരമാലകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. അസിസ്റ്റൻറ് മാനേജർ ഫാദർ അഖിൽ ഉപ്പു വീട്ടിൽ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. വിവിധ സ്കൂളുകളിലേക്ക് സ്ഥലം മാറി പോകുന്ന ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി ,അധ്യാപികമാരായ സിസ്റ്റർ ജെസ്സി എൻ ജെ ,സിസ്റ്റർ അൻസാ കെ ജെ ,സോണിയ മാത്യു തുടങ്ങിയ അധ്യാപകർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വിവിധ സമ്മാനങ്ങൾ നൽകി അധ്യാപകരായ ബിൻഷാ, സിസ്റ്റർ ജെസ്സി എൻ ജെ എന്നിവർ സ്വീകരിച്ചു. പിടിഎ പ്രസിഡൻറ് നോബി പള്ളിത്തറ എം പി ടി എ പ്രസിഡൻറ് സബിത പൂത്തോട്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടിഎ കമ്മറ്റി അംഗങ്ങൾ കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
സെൻറ് തോമസ് എ യു പി സ്കൂൾ മുള്ളൻകൊല്ലിയിൽ 2024- 25 വർഷത്തെ പ്രവേശനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു. നേതൃത്വത്തിൽ നടന്ന പരിപാടികൾ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം ക്ലാസിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകളെയും അതോടൊപ്പം വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെയും അക്ഷരമാലകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. അസിസ്റ്റൻറ് മാനേജർ ഫാദർ അഖിൽ ഉപ്പു വീട്ടിൽ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. വിവിധ സ്കൂളുകളിലേക്ക് സ്ഥലം മാറി പോകുന്ന ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി ,അധ്യാപികമാരായ സിസ്റ്റർ ജെസ്സി എൻ ജെ ,സിസ്റ്റർ അൻസാ കെ ജെ ,സോണിയ മാത്യു തുടങ്ങിയ അധ്യാപകർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വിവിധ സമ്മാനങ്ങൾ നൽകി അധ്യാപകരായ ബിൻഷാ, സിസ്റ്റർ ജെസ്സി എൻ ജെ എന്നിവർ സ്വീകരിച്ചു. പിടിഎ പ്രസിഡൻറ് നോബി പള്ളിത്തറ എം പി ടി എ പ്രസിഡൻറ് സബിത പൂത്തോട്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടിഎ കമ്മറ്റി അംഗങ്ങൾ കുട്ടികൾക്ക് പായസം വിതരണം ചെയ്തു.<gallery>
 
പ്രമാണം:15366 binishaclass.jpg|alt=
 
പ്രമാണം:15366 rali.jpg|alt=
 
പ്രമാണം:15366 prave spee.jpg|alt=
 
പ്രമാണം:15366 lewin.jpg|alt=
</gallery>





14:56, 17 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25



പ്രവേശനോത്സവം 2024-25

സെൻറ് തോമസ് എ യു പി സ്കൂൾ മുള്ളൻകൊല്ലിയിൽ 2024- 25 വർഷത്തെ പ്രവേശനോത്സവം വളരെ സമുചിതമായി ആഘോഷിച്ചു. നേതൃത്വത്തിൽ നടന്ന പരിപാടികൾ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം ക്ലാസിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകളെയും അതോടൊപ്പം വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെയും അക്ഷരമാലകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. അസിസ്റ്റൻറ് മാനേജർ ഫാദർ അഖിൽ ഉപ്പു വീട്ടിൽ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. വിവിധ സ്കൂളുകളിലേക്ക് സ്ഥലം മാറി പോകുന്ന ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി ,അധ്യാപികമാരായ സിസ്റ്റർ ജെസ്സി എൻ ജെ ,സിസ്റ്റർ അൻസാ കെ ജെ ,സോണിയ മാത്യു തുടങ്ങിയ അധ്യാപകർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വിവിധ സമ്മാനങ്ങൾ നൽകി അധ്യാപകരായ ബിൻഷാ, സിസ്റ്റർ ജെസ്സി എൻ ജെ എന്നിവർ സ്വീകരിച്ചു. പിടിഎ പ്രസിഡൻറ് നോബി പള്ളിത്തറ എം പി ടി എ പ്രസിഡൻറ് സബിത പൂത്തോട്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടിഎ കമ്മറ്റി അംഗങ്ങൾ കുട്ടികൾക്ക് പായസം വിതരണം ചെയ്തു.


വായന വാരാചരണം

സെൻതോമസ് എ യു പി സ്കൂൾ മുള്ളൻകൊല്ലിയിൽ ഒരാഴ്ച നീളുന്ന വായന വാരാചരണത്തിന് ജൂൺ 19ന്  തുടക്കമായി. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ അഖിൽ ഉപ്പു വീട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മിനി ജോൺ വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ഡിസ എലിസബത്ത് ആടുജീവിതം എന്ന നോവലിൻറെ പുസ്തക അവതരണവും, അയോണ സോജൻ വായനാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗവും, ഗൗരി പ്രിയ കവിതയും ആലപിച്ചു. പി ടി എ പ്രസിഡൻറ് നോബി പള്ളിത്തറ എം പി ടി എ പ്രസിഡൻറ് സബിത പൂത്തോട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഒരാഴ്ച നീളുന്ന വായനാവാരാചരണത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ പോസ്റ്റർ മത്സരങ്ങൾ തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സി കെ ആർ എം ടി ടി ഐ ലെ  അധ്യാപക വിദ്യാർത്ഥികൾ സ്കൂളിനായി പുസ്തകങ്ങൾ സമ്മാനിച്ചു.    അധ്യാപകരായ ബിനിഷ റോബിൻ, മഹേശ്വരി കെ എസ്, അഷിത പോൾ തുടങ്ങിയവർ നേതൃത്വം നൽകി.