'സീഡ് ക്ലബ് പ്രവർത്തനം 2023-24' (മൂലരൂപം കാണുക)
22:52, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(' == '''യോഗ ദിനാചരണം''' == അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=='''യോഗ ദിനാചരണം'''== | |||
== '''യോഗ ദിനാചരണം''' == | |||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു. '''സീഡ് ക്ലബ് പ്രവർത്തനം 2022-23''' | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു. '''സീഡ് ക്ലബ് പ്രവർത്തനം 2022-23''' | ||
== ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും == | ==''' ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും''' == | ||
[[പ്രമാണം:Ottum_thullal.jpg|ലഘുചിത്രം]] | [[പ്രമാണം:Ottum_thullal.jpg|ലഘുചിത്രം]] | ||
ജൂൺ-26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്സിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും നടത്തുകയുണ്ടായി. എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് വി ആണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കയും ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തത്. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ വളരെ ആസ്വാദ്യകരമായി രീതിയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു ബോധവൽക്കരണ ക്ലാസ്സും ഏറെ പ്രയോജനപ്രദമായിരുന്നു. | ജൂൺ-26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്സിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും നടത്തുകയുണ്ടായി. എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് വി ആണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കയും ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തത്. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ വളരെ ആസ്വാദ്യകരമായി രീതിയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു ബോധവൽക്കരണ ക്ലാസ്സും ഏറെ പ്രയോജനപ്രദമായിരുന്നു. | ||
== ഔഷധക്കഞ്ഞി വിതരണം ചെയ്തും ഔഷധസസ്യങ്ങളെ പരിചയപ്പെട്ടും ചാരമംഗലം സീഡ് ക്ലബ്ബ് == | =='''ഔഷധക്കഞ്ഞി വിതരണം ചെയ്തും ഔഷധസസ്യങ്ങളെ പരിചയപ്പെട്ടും ചാരമംഗലം സീഡ് ക്ലബ്ബ്'''== | ||
ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു. അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള 1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. '''ചിത്രങ്ങൾ കാണുവാൻ''' <gallery mode="slideshow"> | ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു. അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള 1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. '''ചിത്രങ്ങൾ കാണുവാൻ''' <gallery mode="slideshow"> | ||
പ്രമാണം:34013seedmed5.jpg | പ്രമാണം:34013seedmed5.jpg | ||
വരി 18: | വരി 17: | ||
</gallery> | </gallery> | ||
== നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് സീഡ് ക്ലബ്ബ് == | =='''നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് സീഡ് ക്ലബ്ബ്''' == | ||
[[പ്രമാണം:WhatsApp_Image_2022-08-23_at_6.41.48_AM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp_Image_2022-08-23_at_6.41.48_AM.jpg|ലഘുചിത്രം]] | ||
നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ് മാതൃകയായി. 25 വർഷമായി കുറത്തിയാട്ടം ഉപാസനയായി സ്വീകരിച്ച് തുച്ഛമായ പ്രതിഫലത്തിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് ആ കലയെ സംരക്ഷിച്ചു പോരുന്ന ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെയാണ് സീഡ് ക്ലബ്ബ് ആദരിച്ചത്. ഹരിശ്രീ കലാസമിതി എന്ന പേരിൽ ഒരു കുറത്തിയാട്ട കലാസമിതി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സകൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീല കെ.ജെ. സീഡ് കൺവീനർ സിനി പൊന്നപ്പൻ, ഉദയകുമാർ ഈ ആർ, ദീപ വി. എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ക്ലാസുകളിലായ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടറിവ് ശേഖരിച്ചു നടത്തിയ ചാർട്ട് പ്രദർശനം നാട്ടറിവ് ദിനത്തിൽ അറിവുത്സവമായിമാറി. | നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ് മാതൃകയായി. 25 വർഷമായി കുറത്തിയാട്ടം ഉപാസനയായി സ്വീകരിച്ച് തുച്ഛമായ പ്രതിഫലത്തിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് ആ കലയെ സംരക്ഷിച്ചു പോരുന്ന ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെയാണ് സീഡ് ക്ലബ്ബ് ആദരിച്ചത്. ഹരിശ്രീ കലാസമിതി എന്ന പേരിൽ ഒരു കുറത്തിയാട്ട കലാസമിതി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സകൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീല കെ.ജെ. സീഡ് കൺവീനർ സിനി പൊന്നപ്പൻ, ഉദയകുമാർ ഈ ആർ, ദീപ വി. എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ക്ലാസുകളിലായ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടറിവ് ശേഖരിച്ചു നടത്തിയ ചാർട്ട് പ്രദർശനം നാട്ടറിവ് ദിനത്തിൽ അറിവുത്സവമായിമാറി. | ||
വരി 47: | വരി 46: | ||
[[പ്രമാണം:34013seed33.jpg|പകരം=|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34013seed33.jpg|പകരം=|ഇടത്ത്|ലഘുചിത്രം]] | ||
== ലവ് പ്ലാസ്റ്റിക് പദ്ധതി == | == '''ലവ് പ്ലാസ്റ്റിക് പദ്ധതി''' == | ||
സ്കൂൾ സീഡ് ക്ലബ്ബിന്റെ ഭാഗമായി "ലവ് പ്ലാസ്റ്റിക്" പദ്ധതി നടപ്പിലാക്കിവരുന്നു. മിഠായി കടലാസുകൾ ധാരാളം കണ്ടു വന്നപ്പോൾ കുട്ടികളിൽ ബോധവത്ക്കരണം നടത്തുകയും ജന്മദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ മിഠായി കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കുകയും പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന രീതി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും അവ നിക്ഷേപിക്കുന്നത് പ്രത്യേകം ബിന്നുകൾ ഉണ്ടാക്കി പേനകൾ ശേഖരിച്ചുവരുന്നു. സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പകരം സ്റ്റീൽ ബോട്ടിലുകളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുവാൻ നിർദ്ദേശം നല്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പുനരൂപയോഗത്തിനായി നൽകുന്നു. 15 കിലോ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ എത്തിച്ചു. | സ്കൂൾ സീഡ് ക്ലബ്ബിന്റെ ഭാഗമായി "ലവ് പ്ലാസ്റ്റിക്" പദ്ധതി നടപ്പിലാക്കിവരുന്നു. മിഠായി കടലാസുകൾ ധാരാളം കണ്ടു വന്നപ്പോൾ കുട്ടികളിൽ ബോധവത്ക്കരണം നടത്തുകയും ജന്മദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ മിഠായി കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കുകയും പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന രീതി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും അവ നിക്ഷേപിക്കുന്നത് പ്രത്യേകം ബിന്നുകൾ ഉണ്ടാക്കി പേനകൾ ശേഖരിച്ചുവരുന്നു. സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പകരം സ്റ്റീൽ ബോട്ടിലുകളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുവാൻ നിർദ്ദേശം നല്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പുനരൂപയോഗത്തിനായി നൽകുന്നു. 15 കിലോ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ എത്തിച്ചു. | ||
== പരിസ്ഥിതി ദിനാഘോഷം == | == '''പരിസ്ഥിതി ദിനാഘോഷം '''== | ||
പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു. | പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു. | ||
[[പ്രമാണം:34013seed_new.jpg|ലഘുചിത്രം|വെബിനാർ]] | [[പ്രമാണം:34013seed_new.jpg|ലഘുചിത്രം|വെബിനാർ]] | ||
വരയിലെ പ്രകൃതി എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി. കുട്ടികൾ വരച്ച ചിത്രത്തിൽ നിന്ന് മികച്ചവ കണ്ടെത്തി സമ്മാനം നൽകി.ഇതിനു് നേതൃത്വം നൽകിയത് ചിത്രകലാധ്യാപകൻ സെബാസ്റ്റ്യൻ സാറാണ്, | വരയിലെ പ്രകൃതി എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി. കുട്ടികൾ വരച്ച ചിത്രത്തിൽ നിന്ന് മികച്ചവ കണ്ടെത്തി സമ്മാനം നൽകി.ഇതിനു് നേതൃത്വം നൽകിയത് ചിത്രകലാധ്യാപകൻ സെബാസ്റ്റ്യൻ സാറാണ്, | ||
== ഗ്രാമവൃക്ഷം പദ്ധതി == | == '''ഗ്രാമവൃക്ഷം പദ്ധതി''' == | ||
വീടുകളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫല വൃക്ഷതൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയാണിത്.ഇതിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവഹിച്ചു. | വീടുകളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫല വൃക്ഷതൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയാണിത്.ഇതിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവഹിച്ചു. | ||
== വാക്കുകളിലെ പ്രകൃതി == | == '''വാക്കുകളിലെ പ്രകൃതി''' == | ||
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് പ്രസംഗ മത്സരം സംഘടിപ്പിച്ചു.നിരഞ്ജന കൃഷ്ണ ഒന്നാം സ്ഥാനം നേടി | പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് പ്രസംഗ മത്സരം സംഘടിപ്പിച്ചു.നിരഞ്ജന കൃഷ്ണ ഒന്നാം സ്ഥാനം നേടി | ||
== കര നെൽകൃഷി == | ==''' കര നെൽകൃഷി''' == | ||
സ്കൂളിൽ കരനെൽ കൃഷി ചെയ്യുന്നു.ഇതിന്റെ വിളവെടുപ്പ് നടത്തിയത് ജില്ലാ പഞ്ചായത്തംഗം ശ്രീ .വി .ഉത്തമൻ അവർകളായിരുന്നു. | സ്കൂളിൽ കരനെൽ കൃഷി ചെയ്യുന്നു.ഇതിന്റെ വിളവെടുപ്പ് നടത്തിയത് ജില്ലാ പഞ്ചായത്തംഗം ശ്രീ .വി .ഉത്തമൻ അവർകളായിരുന്നു. | ||
== തലോലം പദ്ധതി == | == '''തലോലം പദ്ധതി '''== | ||
വിദ്യാർത്ഥികളുടെ കാർഷിക അഭിരുചി വളർത്തിയെടുക്കാൻ തുടങ്ങിയ പദ്ധതിയാണിത്. തോട്ടം സജ്ജമാക്കി മറ്റുള്ള ചിലവ് സ്പോൺസർഷിപ്പിലൂടെ സ്വീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നകുൽകൃഷ്ണയുടെ വീട്ടിൽ ആണ് തോട്ടം ഒരുക്കിയത്.അജിത്കുമാറാണ് ഇതിനു സഹായം നൽകിയത്. | വിദ്യാർത്ഥികളുടെ കാർഷിക അഭിരുചി വളർത്തിയെടുക്കാൻ തുടങ്ങിയ പദ്ധതിയാണിത്. തോട്ടം സജ്ജമാക്കി മറ്റുള്ള ചിലവ് സ്പോൺസർഷിപ്പിലൂടെ സ്വീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നകുൽകൃഷ്ണയുടെ വീട്ടിൽ ആണ് തോട്ടം ഒരുക്കിയത്.അജിത്കുമാറാണ് ഇതിനു സഹായം നൽകിയത്. | ||
== ഇഞ്ചി കൃഷി == | == '''ഇഞ്ചി കൃഷി''' == | ||
കുട്ടികളുടെ വീട്ടിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്ന പദ്ധതിയാണിത്. | കുട്ടികളുടെ വീട്ടിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്ന പദ്ധതിയാണിത്. | ||
== ഖരമാലിന്യശേഖരണവും നിർമ്മാർജ്ജനവും == | == '''ഖരമാലിന്യശേഖരണവും നിർമ്മാർജ്ജനവും''' == | ||
മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും മാതൃഭൂമി സീഡിന്റെയും സഹകരണത്തോടെ നടന്ന പദ്ധതി.ഖരമാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് അയക്കുന്ന പദ്ധതി.ഇതിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തു പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. | മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും മാതൃഭൂമി സീഡിന്റെയും സഹകരണത്തോടെ നടന്ന പദ്ധതി.ഖരമാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് അയക്കുന്ന പദ്ധതി.ഇതിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തു പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. | ||