"മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
പ്രാചീനകാലത്തെ ജീവിതരീതിയെക്കുറിച്ച് കൂടുതൽ അറിയുവാനും ആ സംസ്കാരത്തെ മനസ്സിലാക്കുവാനുമായി സ്കൂളിൽ പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സമീപവാസികൾ എന്നിവരുടെ പങ്കാളിത്തത്തോടെ അളവ്വതൂക്കങ്ങൾ, കാർഷികോപകരണങ്ങൾ വിനോദഉപകരണങ്ങൾ നാണയങ്ങൾ പത്രങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന വസ്തുക്കൾ പ്രദർശിപ്പിച്ചു. പ്രാചീന കാലത്തെ ജീവിത രീതിയെക്കുറിച്ചു സംസ്കാരത്തെക്കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞു. പ്രായമേറിയ ആളുകളുടെ വിശദീകരണവും കുട്ടികൾ പ്രയോജനപ്പെടുത്തി.

===''' തൊഴിൽ പരിശീലനം'''===
===''' തൊഴിൽ പരിശീലനം'''===
ദിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യ ജീവിതത്തിൽ പ്രാപ്തനാക്കുന്നതിനുമായി സ്ക്രീൻ പ്രിൻ്റിംഗ് പരിശീലിപ്പിച്ചു.ക്രിസ്തുമസ്-പുതുവത്സര കാർന്നുകളിൽ സ്ക്രീൻ പ്രിൻറിംഗിൻ്റെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഡുകൾ നിർമ്മിച്ചു. കാർഡ് വില്പനയിൽനിന്ന് ലഭിക്കുന്ന തുക ഇത്തരം കുട്ടികൾക്ക് തന്നെ വികസനത്തിന് ഉപയോഗിക്കുന്നു. സ്വയംപര്യാപ്തത നേടിയ സമൂഹത്തെ വാർത്തെടുക്കുക ആയിരുന്നു ലക്ഷ്യം.
ദിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യ ജീവിതത്തിൽ പ്രാപ്തനാക്കുന്നതിനുമായി സ്ക്രീൻ പ്രിൻ്റിംഗ് പരിശീലിപ്പിച്ചു.ക്രിസ്തുമസ്-പുതുവത്സര കാർന്നുകളിൽ സ്ക്രീൻ പ്രിന്റിംഗിന്റെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഡുകൾ നിർമ്മിച്ചു. കാർഡ് വില്പനയിൽനിന്ന് ലഭിക്കുന്ന തുക ഇത്തരം കുട്ടികൾക്ക് തന്നെ വികസനത്തിന് ഉപയോഗിക്കുന്നു. സ്വയംപര്യാപ്തത നേടിയ സമൂഹത്തെ വാർത്തെടുക്കുക ആയിരുന്നു ലക്ഷ്യം.
==='''സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ'''===
==='''സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ'''===
അപകടങ്ങളും അസുഖങ്ങളും തുടർക്കഥയാവുന്ന ആധുനിക കാലത്ത് ആതുര രംഗത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ വേണ്ടി വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ചു. മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും സമഗ്ര ഇൻഷ്വറൻസ പരിരക്ഷയുടെ കീഴിൽ കൊണ്ടു പന്നു. ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് അപകടത്തിൽപ്പെടുന്ന കുട്ടിക്കും രക്ഷിതാവിനും ലഭ്യമാക്കിയത്.

വരി 15: വരി 15:
ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.

==='''സ്മാരകം'''===
==='''ടാലന്റ് ഹണ്ട്'''===
ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് '''ടാലന്റ് ഹണ്ട്''' എന്ന പ്രവർത്തനം നടപ്പാക്കിയത്. രക്ഷിതാക്കളുടെ വ്യത്യസ്തങ്ങളായ കഴിവുകളെ വിദ്യാലയത്തിന് പ്രയോജനപ്പെടുത്തുക വഴി വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുവാൻ കഴിയും. എൽ ഇ ഡി ബൾബ് അസംബ്ലിoഗ്, തുണിസഞ്ചി നിർമാണം, അച്ചാർ / ജാം നിർമാണം, ബോട്ടിൽ ആർട്ട് എന്നിവയിലുള്ള പരിശീലനം കുട്ടികൾക്ക് വേണ്ടി നടത്തി.
 
=='''സ്മാരകം'''==

'''2018 ആഗസ്ത് 15....'''
'''2018 ആഗസ്ത് 15....'''
വരി 33: വരി 36:
ഇന്നും കൊല്ലം വാടിക്കടപ്പുറത്തുകാർക്ക് ഇത് ഒരഭിമാനമാണ്...
ഇന്നും കൊല്ലം വാടിക്കടപ്പുറത്തുകാർക്ക് ഇത് ഒരഭിമാനമാണ്...

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളിളെ പൊന്നാടയിട്ട് ആദരിച്ച വിദ്യാലയം ....
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ പൊന്നാടയിട്ട് ആദരിച്ച വിദ്യാലയം ....

അവരുടെ വള്ളം സ്മാരകമാക്കിയ വിദ്യാലയം .....
അവരുടെ വള്ളം സ്മാരകമാക്കിയ വിദ്യാലയം .....
വരി 48: വരി 51:

ഈ വിദ്യാലയത്തിലെ വരുംതലമുറകൾ അതിജീവനത്തിന്റെ കരുത്ത് മനസിലാക്കും ....വള്ളം ഒരു ഓർമപ്പെടുത്തലാണ്....
ഈ വിദ്യാലയത്തിലെ വരുംതലമുറകൾ അതിജീവനത്തിന്റെ കരുത്ത് മനസിലാക്കും ....വള്ളം ഒരു ഓർമപ്പെടുത്തലാണ്....
[[പ്രമാണം:38040 61.jpg|'''2018 ലെ മഹാപ്രളയം വള്ളത്താൽ അടയാളപ്പെടുത്തിയപ്പോൾ'''|നടുവിൽ|പകരം=2018 ലെ മഹാപ്രളയം വള്ളത്താൽ അടയാളപ്പെടുത്തിയപ്പോൾ|ചട്ടം]]
[[വർഗ്ഗം:2018ലെ പ്രളയം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709988...2520717" എന്ന താളിൽനിന്ന് ശേഖരിച്ചത്