"ജി.എച്ച്.എസ്.എസ്. വെള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ  വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് വെള്ളിയോട്. 1956ൽ സ്ഥാപിതമായ ഈ വിദ്യാലയം 1976ൽ ആണ് ഹൈസ്കൂളായി ഉയർത്തിയത്. 2010ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. വടകര വിദ്യാഭ്യാസജില്ലയിലെ നാദാപുരം ഉപജില്ലയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.   
[[കോഴിക്കോട്|കോഴിക്കോട് ജില്ലയിലെ]] വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ  വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ് വെള്ളിയോട്'''. 1956ൽ സ്ഥാപിതമായ ഈ വിദ്യാലയം 1976ൽ ആണ് ഹൈസ്കൂളായി ഉയർത്തിയത്. 2010ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. [[ഡിഇഒ വടകര|വടകര വിദ്യാഭ്യാസജില്ലയിലെ]] [[കോഴിക്കോട്/എഇഒ നാദാപുരം|നാദാപുരം ഉപജില്ലയിൽ]] ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.   
== ചരിത്രം ==
== ചരിത്രം ==
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.   
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1956 ൽ എകാധ്യാപകവിദ്യാലയമായി '''ശ്രീ കൊയിപ്പള്ളി കണാരൻ''' എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം  നിലം പതിച്ചപ്പോൾ '''ശ്രീ വലിയപറമ്പത്ത് കണ്ണൻ''' എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. '''ശ്രീമതി അമ്മിണി ടീച്ചർ''' അയിരുന്നു അദ്യ പ്രധാനാധ്യാപിക.
1956 ൽ എകാധ്യാപകവിദ്യാലയമായി ശ്രീ കൊയിപ്പള്ളി കണാരൻ എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം  നിലം പതിച്ചപ്പോൾ ശ്രീ വലിയപറമ്പത്ത് കണ്ണൻ എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. ശ്രീമതി അമ്മിണി ടീച്ചർ അയിരുന്നു അദ്യ പ്രധാനാധ്യാപിക.


പിന്നീട് സ്കൂൾ  അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി.
പിന്നീട് സ്കൂൾ  അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. '''സ്കൂളിൽ  കുട്ടി പോലീസ് പദ്ധതി ([[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും  എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.'''  
പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അദ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. '''സ്കൂളിൽ  കുട്ടി പോലീസ് പദ്ധതി ([[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും  എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.'''  


ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
വരി 91: വരി 89:
|SSLC 2019
|SSLC 2019
| '''100 %.'''
| '''100 %.'''
|
|-
|SSLC 2020
|SSLC 2020
| '''100 %.'''
| '''100 %.'''
|
|-
|SSLC 2021
|SSLC 2021
| '''100 %.'''
| '''100 %.'''
|
|-
|SSLC 2022
|SSLC 2022
| '''100 %.'''
| '''100 %.'''
|
|-
|SSLC 2023
|SSLC 2023
| '''100 %.'''
| '''100 %.'''
||SSLC 2024
|-
|SSLC 2024
| '''100 %.'''
| '''100 %.'''
|}
|}
വരി 119: വരി 118:


== വഴികാട്ടി==
== വഴികാട്ടി==
<{{#multimaps:11.73271,75.71044| zoom=18 }}>
<!--{{#multimaps:11.73271,75.71044| zoom=18 }}-->
 
----
{{slippymap |lat=11.73271 |lon=75.71044 |zoom=17 |width=600 |height=300 |layer=leaflet |marker=}}


==അവലംബം==
==അവലംബം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513335...2520470" എന്ന താളിൽനിന്ന് ശേഖരിച്ചത്