"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:

== നിറവേനൽ ==
== നിറവേനൽ ==
സെന്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴയിൽ കലാ-കരകൗശല ക്യാമ്പ്  2024 മെയ് 16,17 തിയതികളിൽ സംഘടിപ്പിച്ചു. Glass painting , fabric painting ,water colour painting, pencil drawing, oil painting തുടങ്ങിയവയുടെ പരിശീലനങ്ങൾക്ക് സുമി ടീച്ചറും റോഷൻ സാറും നേതൃത്വം നൽകി.
[[പ്രമാണം:13002 niravenal.jpg|ലഘുചിത്രം|301x301ബിന്ദു|നിറവേനൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവർ തയ്യാറാക്കിയ സൃഷ്ടികളുമായി]]
      സെന്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴയിൽ കലാ-കരകൗശല ക്യാമ്പ്  2024 മെയ് 16,17 തിയതികളിൽ സംഘടിപ്പിച്ചു. Glass painting , fabric painting ,water colour painting, pencil drawing, oil painting തുടങ്ങിയവയുടെ പരിശീലനങ്ങൾക്ക് സുമി ടീച്ചറും റോഷൻ സാറും നേതൃത്വം നൽകി.

11:59, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രററി നവീകരണവും അവധിക്കാല പ്രവർത്തനങ്ങളും

സ്കൂൾ നവീകണത്തിൽ ഏർപ്പെട്ടിരിക്കുന്ന SPC കുട്ടികൾ

അവധിക്കാലത്തു സ്കൂൾ ലൈബ്രറി നവീകരിച്ചു . ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു സാർ , ലൈബ്രറി ഇൻ ചാർജ് രമ്യ പി ടീച്ചർ, spc ഇൻ ചാർജ് സാലി മാത്യു ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ spc കുട്ടികൾ നവീകരണത്തിൽ സജീവമായി പങ്കെടുത്തു. ഓഫീസിലെ ജീവനക്കാരും ഇതോടൊപ്പം പങ്കുചേർന്നു.. 3000ത്തിലധികം വരുന്ന പുസ്തകങ്ങൾ നമ്പർ ക്രമത്തിൽ അടുക്കിവയ്ക്കുകയും ഭംഗിയിൽ ക്രമീകരിക്കുകയും ചെയ്തു.കുട്ടികൾ അവധിക്കാലത്ത് ലൈബ്രററിയിൽ വന്ന് പുസ്തകങ്ങൾ എടുത്ത് വായിച്ച് ആസ്വാദനകുറിപ്പ് തയ്യാറാക്കി. മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകി. ഇതോടൊപ്പം കുട്ടികളുടെ സർഗാത്മക രചനകൾക്ക് അവസരം നൽകുകയും കുട്ടികളുടെ കയ്യെഴുത്തുമാസിക തയ്യാറാക്കുകയും ചെയ്തു.

നിറവേനൽ

നിറവേനൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവർ തയ്യാറാക്കിയ സൃഷ്ടികളുമായി