"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

സ്കൂൾ വിദ്യാരംഗത്തിന്റെ  നേതൃത്വത്തിൽ ബഷീർ ദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചും. ബഷീറിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ ചിത്രാവിഷ്കാരത്തിന്റെ പ്രദർശനം നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ബഷീർ ദിനം വളരെ ശ്രദ്ധേയമായി മാറി.

<big>ജൂൺ 21- യോഗ ദിനം</big>
<big>യോഗ ദിനാചരണത്തിന്റെ ഭാഗമായി  സ്കൂളിലെ s p c , JRC , Guides കേഡറ്റുകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു . നിത്യ ജീവിതത്തി യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .</big>
<big>ജൂൺ  21 - ലോക സംഗീത ദിനം</big>
<big>ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ മ്യൂസിക് ഗ്രൂപ്പ് സംഗീത വിരുന്നു ഒരുക്കി .</big>

18:48, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

                                                                           വിദ്യാരംഗം കലാ സാഹിത്യ 

2021-22 അദ്ധ്യയനവർഷം കോവിഡ് കാരണം സ്കൂൾ തുറക്കാത്ത പശ്ചാത്തലത്തിൽ വിദ്യാരംഗം കലസാഹിത്യ വേദിയുടെ സ്കൂൾ ഗ്രൂപ്പ്‌ രൂപീകരിച്ചു. ഗ്രൂപുകളിൽ ഇൻവൈറ്റ് ലിങ്ക് അയച്ചു താല്പര്യമുള്ളവരോട് അംഗങ്ങളവാൻ നിർദ്ദേശിച്ചു. അധ്യാപകരടക്കം 118 പേർ സ്കൂൾ വിദ്യാരംഗം ഗ്രൂപ്പിൽ അംഗങ്ങളാണ്.

ജൂലൈ 5 - ബഷീർ ദിനം

സ്കൂൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചും. ബഷീറിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ ചിത്രാവിഷ്കാരത്തിന്റെ പ്രദർശനം നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ബഷീർ ദിനം വളരെ ശ്രദ്ധേയമായി മാറി.

ജൂൺ 21- യോഗ ദിനം

യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ s p c , JRC , Guides കേഡറ്റുകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു . നിത്യ ജീവിതത്തി യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .

ജൂൺ 21 - ലോക സംഗീത ദിനം

ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ മ്യൂസിക് ഗ്രൂപ്പ് സംഗീത വിരുന്നു ഒരുക്കി .