"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ജൈവ വൈവിധ്യ ഉദ്യാനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ കുളം നിർമ്മിച്ചിരിക്കുന്നത്. 
ജൈവ വൈവിധ്യ പാർക്ക്
[[പ്രമാണം:26342jaiva2.jpeg|ലഘുചിത്രം]][[പ്രമാണം:26342harita.jpeg|ലഘുചിത്രം]]
     വിവിധയിനം സസ്യങ്ങളാലും, ഔഷധ സസ്യങ്ങളാലും വൈവിധ്യമാർന്ന ചിത്രശലഭങ്ങളുടെ കലവറയാണ് സെന്റ് ജോസഫ്സ് എൽ.പി ആൻഡ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് . പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ നുകരാൻ പുസ്തകങ്ങൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങുന്ന വിദ്യാർത്ഥികൾ പഠനത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. അധ്യാപകരുടെ പിന്തുണയോടെ പ്രൈമറി മുതൽ നിരീക്ഷണ പരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്തിച്ചേരാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്നു. പ്രകൃതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, പ്രകൃതിയാകുന്ന അമ്മയെ ചേർത്തു നിർത്തി, മനസ്സിലാക്കി, സ്നേഹിക്കുന്ന ഒരു തലമുറയെ സ്വപ്നം കാണാൻ വിദ്യാർത്ഥികൾ തന്നെ മുന്നോട്ടിറങ്ങുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം