"എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/അറബിക്ക് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(alif arabic club) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) (അലിഫ് അറബിക്ക് ക്ലബ്ബ്/2024-25 എന്ന താൾ എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/അറബിക്ക് ക്ലബ്ബ്/2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
15:04, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും അറബിക് ടാലൻ്റ് ടെസ്റ്റും നടന്നു
കുറ്റിക്കോൽ എ.യു.പി സ്കൂളിലെ 2024-25 വർഷത്തെ അലിഫ് അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കെ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
അറബിക് അധ്യാപകൻ ശ്രീ. ഹക്കീം മാസ്റ്റർ ആമുഖ ഭാഷണം നടത്തി.
OMR മാതൃകയിൽ അറബിക് ടാലൻ്റ് ടെസ്റ്റ് നടത്തി വിജയികളെ കണ്ടെത്തി.
-
അലിഫ് അറബിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് കെ ശ്രീലത നിർവഹിക്കുന്നു.
-
-
-