"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
===ചിത്രശാല===
===ചിത്രശാല===
'''പ്രവേശനോത്സവ കാഴ്ചകൾ'''
'''പ്രവേശനോത്സവ കാഴ്ചകൾ'''
<gallery>
<gallery mode="packed" heights="180">
16060-praveshanolsavam-2024.jpg|പ്രധാന അധ്യാപകൻ വികെ കുഞ്ഞമ്മദ് ‌മാസ്റ്റർ ഉദ്ഘാടനംചെയ്തു സംസാരിക്കുന്നു
16060-praveshanolsavam-2024.jpg|പ്രധാന അധ്യാപകൻ വികെ കുഞ്ഞമ്മദ് ‌മാസ്റ്റർ ഉദ്ഘാടനംചെയ്തു സംസാരിക്കുന്നു
16060-praveshanolsavam-2.jpg|പ്രവേശനോത്സവ കാഴ്ചകൾ
16060-praveshanolsavam-2.jpg|പ്രവേശനോത്സവ കാഴ്ചകൾ
വരി 13: വരി 13:
16060.jpg|പുതുതായി ഒന്നാം ക്ലാസിലേക്ക് ചേർന്ന വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം നടത്തുന്നു
16060.jpg|പുതുതായി ഒന്നാം ക്ലാസിലേക്ക് ചേർന്ന വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം നടത്തുന്നു
</gallery>
</gallery>
==പരിസ്ഥിതി ദിനം 2024==

==പരിസ്ഥിതിദിനാചരണം 2024==
ഈ വർഷത്തെ പരിസ്ഥിതി ദിനം എൽ പി, യു പി ,ഹൈസ്കൂൾ തലങ്ങളിൽ വിപുലമായി നടന്നു
ഈ വർഷത്തെ പരിസ്ഥിതി ദിനം എൽ പി, യു പി ,ഹൈസ്കൂൾ തലങ്ങളിൽ വിപുലമായി നടന്നു

ലോക പരിസ്ഥിതി ദിനം (WED) എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്നു. ഭൗമദിനം പോലെ, പരിസ്ഥിതിയെക്കുറിച്ച് പഠിക്കാനും സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഭാവിയിൽ സഹായിക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കാനുമുള്ള ഒരു ദിവസമാണിത്. സ്കൂളിൽ ആഘോഷിക്കാൻ, നിങ്ങൾക്ക് പ്രകൃതിയുമായി ആശയവിനിമയം നടത്താനും പുതിയ പാരിസ്ഥിതിക പരിപാടികൾ സൃഷ്ടിക്കാനും പ്രകൃതി കേന്ദ്രീകൃത പാഠ പദ്ധതികൾ ഉപയോഗിക്കാനും ഭൂമിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാനും കഴിയും.

=== പരിസ്ഥിതി ദിന കാഴ്ചകൾ ===
<gallery mode="packed-overlay" heights="160">
<gallery mode="packed-overlay">
പ്രമാണം:16060-EVN-20245.jpg
പ്രമാണം:16060-EVN-20245.jpg
പ്രമാണം:16060-EVN-20244.jpg
പ്രമാണം:16060-EVN-20244.jpg
വരി 28: വരി 26:
പ്രമാണം:16060-EVN-20242.jpg
പ്രമാണം:16060-EVN-20242.jpg
</gallery>
</gallery>
----

== പരിസ്ഥിതി ദിന ക്വിസ്  2024 ==
=== പരിസ്ഥിതി ദിന ക്വിസ്  2024 ===
ഹൈസ്കൂൾ തലത്തിൽ  പരിസ്ഥിതി ദിനത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ്സിൽ  ഉയർന്ന സ്ഥാനം കിട്ടിയവർക്ക്  സമ്മാനം നൽകി ആദരിച്ചു.<gallery>
ഹൈസ്കൂൾ തലത്തിൽ  പരിസ്ഥിതി ദിനത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ്സിൽ  ഉയർന്ന സ്ഥാനം കിട്ടിയവർക്ക്  സമ്മാനം നൽകി ആദരിച്ചു.
പ്രമാണം:16060-env2024prize2.jpg|alt=
<gallery mode="packed-hover" heights="160px">
പ്രമാണം:16060ENVQUIZ4.jpg|alt=
പ്രമാണം:16060-env2024prize2.jpg|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച റിഫ മെഹറിന് ഉപഹാരം നൽകുന്നു
പ്രമാണം:16060ENVQUIZ4.jpg|പരിസ്ഥിതി ദിന ക്വിസ്സിൽ  രണ്ടാം സ്ഥാനം നേടിയ ഫാത്തിമ TM ന്  ഉപഹാരം നൽകുന്നു
പ്രമാണം:16060-env2024-prize.jpg|പരിസ്ഥിതി ദിന ക്വിസ്  വിജയികൾക്ക് സമ്മാനം നൽകുന്നു
പ്രമാണം:16060-env2024-prize.jpg|പരിസ്ഥിതി ദിന ക്വിസ്  വിജയികൾക്ക് സമ്മാനം നൽകുന്നു
</gallery>[[പ്രമാണം:16060-env2024-prize.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച വേദ ലക്ഷ്മി വി ക്ക് ഉപഹാരം നൽകുന്നു]]
</gallery>
 
[[പ്രമാണം:16060-env2024prize2.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച റിഫ മെഹറിന് ഉപഹാരം നൽകുന്നു]]
[[പ്രമാണം:16060ENVQUIZ4.jpg|ലഘുചിത്രം|പരിസ്ഥിതി ദിന ക്വിസ്സിൽ  രണ്ടാം സ്ഥാനം നേടിയ ഫാത്തിമ TM ന്  ഉപഹാരം നൽകുന്നു]]
 
== '''വായന ദിനം''' ==
 
.
 
=== '''വായന ദിനം''' ===
1996 മുതൽ കേരള സർക്കാർ ജൂൺ 19 '''വായന ദിനമായി''' ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

<gallery heights="200px" mode="packed-hover">
16060-reading day5.jpg|വായനദിന ഉദ്ഘാടനം- മുൻ മലയാളം അധ്യാപകൻ സതീഷ് കുമാർ കെ ചേരാപുരം
16060-reading day 2024 up 1.jpg|വായനദിനത്തോടനുബന്ധിച്ചുള്ള യു പി വിഭാഗം ക്ലാസ്തല കയ്യെഴുത്ത് മാഗസിന്റെ സൃഷ്ടികൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു
16060-reading day 2024 up 2.jpg|യു പി വിഭാഗം റീഡിങ് കോർണർ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ്മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.
16060-reading day5.jpg
16060-reading day 2024 up 1.jpg
16060-reading day 2024 up 2.jpg
</gallery>

1996 മുതൽ കേരള സർക്കാർ ജൂൺ 19 '''വായന ദിനമായി''' ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
[[പ്രമാണം:16060-reading day5.jpg|ലഘുചിത്രം|ഈ വർഷത്തെ വായനദിന ഉദ്ഘാടനം  വിരമിച്ച മലയാളം അധ്യാപകൻ സതീഷ് കുമാർ കെ ചേരാപുരം  അവറുകൾ നടത്തി]]
'''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.
[[പ്രമാണം:16060-reading day 2024 up 1.jpg|ലഘുചിത്രം|വായനദിനത്തോടനുബന്ധിച്ച് ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ യു പി വിഭാഗം ക്ലാസ്തല കയ്യെഴുത്ത് മാഗസിൻ്റെ സൃഷ്ടികൾ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ് മാസ്റ്റർ ഏറ്റുവാങ്ങുന്നു]]
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
[[പ്രമാണം:16060-reading day 2024 up 2.jpg|ലഘുചിത്രം|യു പി വിഭാഗം റീഡിങ് കോർണർ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ്മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.]]
|[[പ്രമാണം:16060-yogaday 2024.jpg|399x225px|center]]
|-
!അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് <br>സ്കൂളിലെ ഗൈഡ്സ് വിഭാഗം <br>യോഗാസനങ്ങൾ പരിശീലിച്ചു
|}

== '''അനുമോദനം''' ==
എസ്എസ്എൽസി ,എൻ എം എം എസ്,  എൽ എസ് എസ് ഉന്നത വിജയികളെ സ്കൂൾ അനുമോദിച്ചു.<gallery>
പ്രമാണം:16060 - anumodanam-5.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-4.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-3.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-2.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-1.jpg|alt=
</gallery>

== '''ലോക ലഹരി വിരുദ്ധ ദിനം 2024''' ==
<blockquote>മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും '''ലഹരി വിരുദ്ധ ദിനം''' ആചരിക്കുന്നത്. 1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ '''ലഹരി വിരുദ്ധ''' ദിനത്തിന് അം​ഗീകാരം നൽകുന്നത്.

റഹ്മാനിയ ഹയർ സെക്കൻഡറി  സ്കൂൾ ആയഞ്ചേരിയിലും ലോകാ ലഹരി വിരുദ്ധ ദിനം വിപുലമായി കൊണ്ടാ‍‍ടി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പാർലമെന്റ് ,ഫ്ലാഷ് മോബ് ,ചിത്രരചന മത്സരം, പ്രബന്ധരചന മത്സരം എന്നിവ സ്കൂളിൽ കുട്ടികൾക്കായി നടത്തി .

ലോക ലഹരി വിരുദ്ധ ദിനം  സ്കൂൾ തല ഉദ്ഘാടനം നടത്തിയത്  വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് കുമാർ അവറുകളാണ്.<gallery>
പ്രമാണം:16060-drugs 45.JPEG|ലഹരി വിരുദ്ധ പ്രതിജ്ഞ
പ്രമാണം:16060-drugs 42.jpg|ഫ്ലാഷ് മോബ്
പ്രമാണം:16060-drugs 39.jpg|ലഹരി വിരുദ്ധ പാർലമെന്റ്
പ്രമാണം:16060-drugs 37.jpg|ലഹരി വിരുദ്ധ ദിനം ഉദ്ഘാടനം ചെയ്യുന്നത് വടകര എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് കുമാർ  അവറുകൾ
പ്രമാണം:16060-drugs 22.jpg|alt=
പ്രമാണം:16060-drugs 19.jpg|alt=
പ്രമാണം:16060-drugs 16.jpg|alt=
പ്രമാണം:16060-drugs 12.jpg|alt=
പ്രമാണം:16060-drugs 11.jpg|alt=
</gallery></blockquote>

== ബഷീർ ദിനം ==
മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..!

ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു<gallery>
പ്രമാണം:16060-basheer1.jpg|ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ
പ്രമാണം:16060-basheer2.jpg|ബഷീർ ഓർമ്മദിനത്തോടനുബന്ധിച്ച് കയ്യെഴുത്ത് മാഗസിനുകൾ പുറത്തിറക്കി
പ്രമാണം:16060-basheer4.jpg|ബഷീദിന കയ്യെഴുത്ത് മാഗസിനുകൾ
പ്രമാണം:16060-basheer3.jpg|കയ്യെഴുത്ത് മാഗസിൻറെ  കവർ ചിത്രം മനോഹരമായി തയ്യാറാക്കിയ ദാന അഷറഫ് & ആയിഷ അഫ്രീൻ
പ്രമാണം:16060-basheer5.jpg|ബഷീർ ഓർമ്മദിനത്തിൽ അധ്യാപകർ ക്ലാസ് ലൈബ്രറിയിലേക്ക് ബഷീറിന്റെ കൃതികൾ കൈമാറി
പ്രമാണം:16060-basheer6.jpg|alt=
പ്രമാണം:16060-basheer7.jpg|ബഷീർ കഥാപാത്രങ്ങൾ
</gallery>

== '''അലിഫ് ടാലന്റ് ടെസ്റ്റ് 2024 ജൂലൈ 13''' ==
പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്.

നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കും അലിഫ് ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാനായി<gallery>
പ്രമാണം:16060-ALIF3.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ്  ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു.
പ്രമാണം:16060-ALIF2.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ്  ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു.
പ്രമാണം:16060-ALIF4.jpg|alt=
പ്രമാണം:16060-ALIF1.jpg|അലിഫ് ടാലന്റ് ടെസ്റ്റ് എൽ പി വിഭാഗം
</gallery>

== '''ശോഭീന്ദ്രം മഴയാത്ര 2024 ജൂലൈ 13''' ==
വാളാന്തോട്നിന്നാരംഭിച്ച യാത്ര കാനനപാതകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ഹിൽബറക്ക് സമീപം സമാപിച്ചു. മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ആദ്യവസാനം മഴയിൽ കുതിർന്നായിരുന്നു യാത്ര. വിവിധ സ്കൂളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഈ യാത്രയിൽ ഉണ്ടായിരുന്നു.

 നമ്മുടെ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു.<gallery>
 
പ്രമാണം:16060-mazhayathra1.jpg|alt=
 
പ്രമാണം:16060-mazhayathra2.jpg|alt=
 
പ്രമാണം:16060-mazhayathra4.jpg|alt=
 
പ്രമാണം:16060-mazhayathra5.jpg|alt=
 
പ്രമാണം:16060-mazhayathra6.jpg|alt=
 
പ്രമാണം:16060-mazhayathra8.jpg|alt=
 
പ്രമാണം:16060 mazh 9.jpg|alt=
 
</gallery>
 
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
 
==== ജൂൺ 21 '''അന്താരാഷ്ട്ര യോഗാദിനമായി''' ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്. ====
[[പ്രമാണം:16060-yogaday 2024.jpg|ലഘുചിത്രം|യു പി വിഭാഗം റീഡിങ് കോർണർ ഹെഡ്മാസ്റ്റർ വി കെ കുഞ്ഞമ്മദ്മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഗൈഡ്സ് വിഭാഗം  യോഗ  ആസനങ്ങൾ പരിശീലിച്ചു]]

13:11, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം.

2024 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി കൊണ്ടാടപ്പെട്ടു .പ്രവേശനോത്സവം ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അവറുകളാണ്. അധ്യക്ഷൻ ലത്തീഫ് മനത്താനത്ത് അവറുകളാണ്. പ്രവേശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് സ്കൂൾ പ്രിൻസിപ്പാൾ കമറുദ്ദീൻ മാസ്റ്ററാണ് പ്രവേശനോത്സവ ചടങ്ങിൽ പിടിഎ ഭാരവാഹികളും നാട്ടുകാരും ഉണ്ടായിരുന്നു. .പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നൃത്തവും ഗാനമേളയും നടത്തി

ചിത്രശാല

പ്രവേശനോത്സവ കാഴ്ചകൾ

പരിസ്ഥിതിദിനാചരണം 2024

ഈ വർഷത്തെ പരിസ്ഥിതി ദിനം എൽ പി, യു പി ,ഹൈസ്കൂൾ തലങ്ങളിൽ വിപുലമായി നടന്നു

ലോക പരിസ്ഥിതി ദിനം (WED) എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്നു. ഭൗമദിനം പോലെ, പരിസ്ഥിതിയെക്കുറിച്ച് പഠിക്കാനും സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഭാവിയിൽ സഹായിക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കാനുമുള്ള ഒരു ദിവസമാണിത്. സ്കൂളിൽ ആഘോഷിക്കാൻ, നിങ്ങൾക്ക് പ്രകൃതിയുമായി ആശയവിനിമയം നടത്താനും പുതിയ പാരിസ്ഥിതിക പരിപാടികൾ സൃഷ്ടിക്കാനും പ്രകൃതി കേന്ദ്രീകൃത പാഠ പദ്ധതികൾ ഉപയോഗിക്കാനും ഭൂമിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാനും കഴിയും.

പരിസ്ഥിതി ദിന ക്വിസ് 2024

ഹൈസ്കൂൾ തലത്തിൽ പരിസ്ഥിതി ദിനത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ്സിൽ ഉയർന്ന സ്ഥാനം കിട്ടിയവർക്ക് സമ്മാനം നൽകി ആദരിച്ചു.

വായന ദിനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്
സ്കൂളിലെ ഗൈഡ്സ് വിഭാഗം
യോഗാസനങ്ങൾ പരിശീലിച്ചു

അനുമോദനം

എസ്എസ്എൽസി ,എൻ എം എം എസ്, എൽ എസ് എസ് ഉന്നത വിജയികളെ സ്കൂൾ അനുമോദിച്ചു.

ലോക ലഹരി വിരുദ്ധ ദിനം 2024

മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. 1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അം​ഗീകാരം നൽകുന്നത്.

റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരിയിലും ലോകാ ലഹരി വിരുദ്ധ ദിനം വിപുലമായി കൊണ്ടാ‍‍ടി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പാർലമെന്റ് ,ഫ്ലാഷ് മോബ് ,ചിത്രരചന മത്സരം, പ്രബന്ധരചന മത്സരം എന്നിവ സ്കൂളിൽ കുട്ടികൾക്കായി നടത്തി .

ലോക ലഹരി വിരുദ്ധ ദിനം സ്കൂൾ തല ഉദ്ഘാടനം നടത്തിയത് വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ് കുമാർ അവറുകളാണ്.

ബഷീർ ദിനം

മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..!

ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു

അലിഫ് ടാലന്റ് ടെസ്റ്റ് 2024 ജൂലൈ 13

പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്.

നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കും അലിഫ് ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാനായി

ശോഭീന്ദ്രം മഴയാത്ര 2024 ജൂലൈ 13

വാളാന്തോട്നിന്നാരംഭിച്ച യാത്ര കാനനപാതകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ഹിൽബറക്ക് സമീപം സമാപിച്ചു. മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ആദ്യവസാനം മഴയിൽ കുതിർന്നായിരുന്നു യാത്ര. വിവിധ സ്കൂളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഈ യാത്രയിൽ ഉണ്ടായിരുന്നു.

 നമ്മുടെ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു.