"രാജാസ് എച്ച് എസ് എസ് ചിറക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
---- | |||
{{Yearframe/Header}} | |||
=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''== | =='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''== | ||
=== ജൂൺ 1- പ്രവേശനോത്സവം === | === ജൂൺ 1- പ്രവേശനോത്സവം === | ||
| വരി 25: | വരി 27: | ||
[[പ്രമാണം:13021-paristhithi3.png]] | [[പ്രമാണം:13021-paristhithi3.png]] | ||
ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
=== ജൂൺ 14 - ലോകരക്തദാന ദിനം === | === ജൂൺ 14 - ലോകരക്തദാന ദിനം === | ||
| വരി 32: | വരി 34: | ||
[[പ്രമാണം:13021-blood-donation1.png]] | [[പ്രമാണം:13021-blood-donation1.png]] | ||
രക്തദാനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. | |||
=== ജൂൺ 19- വായനാദിനം === | === ജൂൺ 19- വായനാദിനം === | ||
[[പ്രമാണം:13021-vayanaadinam.png]] | [[പ്രമാണം:13021-vayanaadinam.png]] | ||
[[പ്രമാണം:13021-vaayanadinam1.png]] | [[പ്രമാണം:13021-vaayanadinam1.png]] | ||
വായനാപക്ഷാചരണോത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, ക്വിസ് മത്സരം, പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. വിവിധ ഭാഷകളിലെ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് ആസ്വാദനക്കുറിപ്പു തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകി. | |||
=== ജൂൺ 21 - യോഗാദിനം === | === ജൂൺ 21 - യോഗാദിനം === | ||