"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
[[പ്രമാണം:15051 toms sir.png|ലഘുചിത്രം]]
== ആമുഖം ==
'''പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്..'''
[[പ്രമാണം:15051 schoool photo 9.jpg|പകരം=|ലഘുചിത്രം|394x394ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ]]
 
പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി .പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും [https://www.youtube.com/watch?v=G53gf_CjNiU അസംപ്ഷൻ ഹൈസ്കൂൾ] വയനാട് ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്‍ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോ‍യ്‍ലറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു..
= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ
ഏകദേശം 4 ഏക്കർ സ്ഥലത്താണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍ക‍ൂൾ]] കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം [https://schoolwiki.in/images/3/3b/15051_it_enabled_class.png ഹൈടെക്] ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിലാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
 
[[പ്രമാണം:15051 office 56.jpg|ലഘുചിത്രം|393x393ബിന്ദു|നവീകരിച്ച സ്കൂൾ ഓഫീസ് .]]
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ
 
പ്രവർത്തിച്ചുവരുന്നത്.
 
== ഓഫീസ് ==
[[പ്രമാണം:15051 office1.png|ലഘുചിത്രം|179x179px|സ്കൂൾഓഫീസ്  ]]
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്‍മാസ്റ്ററെ കാണുന്നതിനു സൗകര്യപ്രദമായ രീതിയിൽ എച്ച് .എം. 


ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു...  
== സ്കൂൾ ഓഫീസ് നവീകരിച്ചു. ==
  ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.[[പ്രമാണം:15051 staff rooom.png|പകരം=|ലഘുചിത്രം|390x390px|സ്റ്റാഫ് റ‍ും]]


== ക്ലാസ് മുറികൾ ==
== സ്റ്റാഫ് റ‍‍ൂം. ==
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|178x178px|ഹൈടെക്    ക്ലാസ് റൂം]]
സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് .ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്‍മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു..  
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്പ് പ്രൊജക്ടർ ,പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും  ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  


== സ്കൂൾ ലൈബ്രറി ==
== ഹൈടെക് ക്ലാസ് മുറികൾ. ==
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|176x176px|സ്കൂൾലൈബ്രറി]]
[[പ്രമാണം:15051 high tech.jpg|പകരം=|ലഘുചിത്രം|390x390px|ഹൈടെക്    ക്ലാസ് റൂം]]
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്കൂട്ടാണ് ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾഅടങ്ങിയ
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. കൈറ്റിൽ നിന്നും ലഭിച്ച സഹായത്തോടെ എല്ലാം ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും [https://schoolwiki.in/images/3/3b/15051_it_enabled_class.png ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ] എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.


ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി
== വിശാലമായ സ്കൂൾ ലൈബ്രറി. ==
[[പ്രമാണം:15051_new_library_2.jpg|ലഘുചിത്രം|390x390ബിന്ദു|നവീകരിച്ച സ്കൂൾ ലൈബ്രറി]]


നുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യം ഉണ്ട് .പുസ്തകവിതരണത്തിന് പ്രത്യേകം
=== ജൂൺ 19.നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം ===
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങ ളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ


ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന.  [[പ്രമാണം:15051 library2.jpg|ലഘുചിത്രം|181x181px|സ്കൂൾലൈബ്രറി]]
അടുക്കിവെച്ചിരിക്കുന്നു.അതിനാൽ എളുപ്പമുണ്ട് .പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായി സൂക്ഷിക്കുന്നു.
അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരുത്തേണ്ടി വന്നിട്ടുണ്ട് . പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ്ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി .സോണിയ ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.  


== <big>'''ലാബുകൾ'''</big> ==
== <big>'''ലാബുകൾ'''</big> ==
[[പ്രമാണം:15051 lab0.jpg|ലഘുചിത്രം|180x180ബിന്ദു|ഐടി ലാബ്|പകരം=|ഇടത്ത്‌]]
[[പ്രമാണം:15051 it lab 88.png|പകരം=|ലഘുചിത്രം|187x187px|ഐടി ലാബ് ക്ലാസുകൾ|ഇടത്ത്‌]]
= ഐടി ലാബ് =
[[പ്രമാണം:15051 lap 57.jpg|ലഘുചിത്രം|390x390ബിന്ദു|സജ്ജീകരിച്ച ഐ.ടി ലാബ്]]
'''മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്'''[[പ്രമാണം:15051 it lab 77.png|ലഘുചിത്രം|ഐടി ലാബ് ക്ലാസുകൾ]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച് ഐ.ടി ലാബ് പ്രവർത്തനങ്ങൾ സുഗമമായി  മുന്നോട്ടു കൊണ്ടുപോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു. വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്.അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ  പ്രയോജനപ്പെടുത്തി വരുന്നു. 
 
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകി വരുന്നു .കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ 
 
ഇതിനു നിയന്ത്രണങ്ങളുണ്ട്.   
 
=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
  കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത
 
ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ
 
സൗകര്യപ്രദവും,പ്രയോജനകരവും ആകുന്നു .തൽസമയം  പഠനഅനുബന്ധ പ്രവർത്തനങ്ങൾ,വീഡിയോകൾ എന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക്


സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികളെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട  കൂടുതൽ പഠനപ്രവർത്തനങ്ങൾ ,
=== മികച്ച ഐടി ലാബ്. ===
'''ഹൈടെക് ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.'''


ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന് ഏറെ ഗുണപ്രദമാണ്...[[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് ]]
വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച് ഐ.ടി ലാബ്  പ്രവർത്തനങ്ങൾ സുഗമമായി  .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു. . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്. അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ  പ്രയോജനപ്പെടുത്തി വരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയുംപ്രത്യേക പരിശീലനം നൽകി വരുന്നു .[[പ്രമാണം:15051 laptop.png|ലഘുചിത്രം|285x285px|ലാപ് ടോപ്  കമ്പ്യൂട്ടറുകൾ ]]


= സയൻസ് ലാബ് =
=== എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ ===
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ  മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്.  ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.


കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനു ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി.ട്രീസ് തോമസ് ശ്രീ ബിജു പി.ടി ,ശ്രീമതി  ജിഷ. കെ .ഡൊമിനിക്, ശ്രീമതി. ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|178x178px|എ.ടി.എൽ . ലാബ്]]
=== വിദ്യാകിരണം,വിദ്യാശ്രീ ലാപ്ടോപ്പുകൾ. ===
= എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) =
സ്കൂളിന് ഹൈടെക് പദ്ധതി പ്രകാരം അനുവദിച്ച ലാപ്‍ടോ‍പ്പുകൾക്ക് പുറമേ വിദ്യാകിരണം പദ്ധതിപ്രകാരം വിതരണംചെയ്ത ലാപ്ടോപ്പുകൾ ടേക്ക്ബാക്ക് ചെയ്തപ്പോൾ 40 എണ്ണംകൂടി ലഭ്യമായി. ഇപ്പോൾ സ്കൂളിൽ ലാപ്‍ടോപ്പുകളുടെ ശേഖരണം 70 ആയി ഉയർന്നിട്ടുണ്ട്.
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016


മുതൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ ഗവേഷണം,ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ[[പ്രമാണം:15051 antiq 1.png|ലഘുചിത്രം|179x179px|മ്യൂസിയം]]കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല
=== മുഴുവൻ ക്ലാസ്റൂമുകളില‍ും ഇൻറർനെറ്റ് . ===
കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികൾക്ക് കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്... 
[[പ്രമാണം:15051 science lab.png|പകരം=|ലഘുചിത്രം|281x281ബിന്ദു|സയൻസ് ലാബ്]]
=== സയൻസ് ലാബ് ===
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,ശ്രീമതി. ജിഷ കെ ഡൊമിനിക് ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
=== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ===
[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|280x280px|എ.ടി.എൽ . ലാബ്]]കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കു ന്നതിന് ടിങ്കറിങ് ലാബ് സജ്ജീകരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.
== അപൂർവ ശേഖരവ‍ുമായി സ്കൂൾ മ്യൂസിയം. ==
[[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|278x278px|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ


നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു..
= സ്കൂൾ മ്യൂസിയം =
[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|277x277px|മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ്  ടോയ്‌ലറ്റ്..]]
[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|217x217px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം]]
[[പ്രമാണം:15051 toilet block2.png|പകരം=|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം..]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു.സംരക്ഷിക്കപ്പെടാതെ നശിച്ചു  ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വാരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം. അവഗണനമൂലവും അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും.ചരിത്ര


ശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യംനമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കൂ എന്നൊരാഹ്വാനമുണ്ട്.
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.  


= ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് =
== ബോയ്സ് ടോയ്‌ലറ്റ് ==
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലും ആയുള്ള
ആൺകുട്ടികൾക്ക് മാത്രം ബോയ്സ്  ടോയ്‌ലെറ്റുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇതിൻറെ നിർമാണത്തിന് മുനിസിപ്പാലിറ്റിയുടെ സഹായം ലഭ്യമായിട്ടുണ്ട്.[[പ്രമാണം:15051 sports 58.png|പകരം=|ലഘുചിത്രം|279x279px|കളിസ്ഥലം]]
[[പ്രമാണം:15051 training33 .png|ലഘുചിത്രം|177x177px|കളിസ്ഥലം]]
ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി,എം.എൽ.എ  ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി..


== കളിസ്ഥലം ==
== കളിസ്ഥലം ==
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ പ്രദമായ മറ്റു  
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റു കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. [[പ്രമാണം:15051 water.png|ലഘുചിത്രം|182x182px|കുടിവെള്ള ടാങ്ക്.|പകരം=|ഇടത്ത്‌]]
 
കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
[[പ്രമാണം:15051 water.png|ലഘുചിത്രം|175x175px|കുടിവെള്ളം]]


== കുടിവെള്ളം ==
== കുടിവെള്ളം ==
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാബ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട് . ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
[[പ്രമാണം:15051 bus.jpg|ലഘുചിത്രം|281x281px|സ്കൂൾ ബസ്]]
 
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
== ബോയ്സ് ടോയ്‌ലറ്റ്   ==
 
ആൺകുട്ടികളുടെടോയ്‌ലറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.ഇപ്പോൾ ആൺകുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. [[പ്രമാണം:15051 bus.jpg|ലഘുചിത്രം|175x175px|സ്കൂൾ ബസ്]]
== സ്കൂൾ ബസ്സ് ==
== സ്കൂൾ ബസ്സ് ==
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങ
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.
 
ളും ഹൈസ്കൂളിലെ യാത്ര ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി  പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.


== ഉച്ചഭക്ഷണം.. ==
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|177x177px|ക്യാമറ നിരീക്ഷണ സംവിധാനം]]
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|ഇൻറർലോക്ക് പാകി ]]
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃത
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.


ക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതി
== സ്കൂൾ മോടിയാക്കൽ.. ==
മഴക്കാലമായാൽ സ്കൂളിന്റെ മുൻഭാഗവും പരിസരവും  മഴപെയ്തു വൃത്തികേടാവുന്ന അവസ്ഥയുണ്ടായിരുന്നു. അങ്ങനെ വെള്ളത്തിലും ചെളിയിലും ചവിട്ടി ക്ലാസ്സ് റൂമിലേക്ക് കയറേണ്ട അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് നടക്കുന്നതിനു ക്ലാസിലേക്ക് പ്രവേശിക്കുന്നതിനും വലിയ ബുദ്ധിമുട്ടായിരുന്നു. ആയതിനാൽ സ്കൂളിൻറെ വരാന്തയോട് ചേർന്ന് രണ്ടുമീറ്റർ വീതിയിൽ ഇൻറർലോക്ക് പാകി വൃത്തിയാക്കി .സ്കൂളിന്റെ ബാഹ്യ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു. നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.          അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...


നും സഹായിക്കുന്നു . 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായിക്കുന്നു-
== കൈറ്റ് വയനാട്-ൽ നിന്നും സഹകരണം ==
[[പ്രമാണം:15051 kite office.png|ഇടത്ത്‌|ലഘുചിത്രം|246x246ബിന്ദു]]
  സംസ്ഥാനത്തെ സ്കൂളുകൾ എല്ലാം ഹൈടെക് തലത്തിലേക്ക് ഉയർന്നതോടെ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്  .അദ്ധ്യയനം കൂടുതൽ സജീവവും ക്രിയാത്മകവുയി മാറികൊണ്ടിരിക്കുന്നു. കേരളത്തിലെ "'''സമ്പൂർണ്ണ ഹൈടെക് സ്കൂൾ ജില്ല'''" എന്ന നിലയ്ക്ക് കൈറ്റിൽ നിന്നും ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ മഹത്തരമാണ്. ലിറ്റിൽ കൈറ്റ്സ് ,സമ്പൂർണ്ണ ,സമഗ്ര, സ്കൂൾ വിക്കി അപ്ഡേഷൻ, സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നീ കാര്യങ്ങളിൽ മികച്ച സഹകരണം ലഭിക്കുന്നു.ജില്ലാ കേന്ദ്രത്തിൽ  നിന്നും മാസ്റ്റർ ട്രെയിനർ മാർ ഇടയ്ക്കിടെ സ്കൂൾ സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ട് ...


=== സ്കൂൾ മോഡിയാക്കൽ.. ===
[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]
[[പ്രമാണം:15051 school lawn.png|ലഘുചിത്രം|179x179ബിന്ദു|ലോൺ പിടിപ്പിച്ചു ...]]
[[പ്രമാണം:15051 new.png|പകരം=|നടുവിൽ|ലഘുചിത്രം|632x632px|അസംപ്ഷൻ ഹൈസ്കൂൾ പനോരമിക് വ്യൂ ........]]
സ്കൂളിന്റെ ബാഹ്യദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു .നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.
 
അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...  


[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]
== ഗാലറി ==
<gallery widths="230" heights="180">
പ്രമാണം:15051 headmaster 1.png|ഹെഡ്മാസ്റ്റർ
പ്രമാണം:15051 hm cabin-1.jpg
പ്രമാണം:15051 it lab view ..png|ഐ.റ്റി ലാബ്
പ്രമാണം:15051 noo fesility .jpg|ഉച്ച ഭക്ഷണം..
പ്രമാണം:15051 it lab 88.png|ഐ.റ്റി ലാബ് പരിശീലനം
പ്രമാണം:15051 clek cabin.jpg
പ്രമാണം:15051 sports 58.png|സ്പോർട്സ് പരിശീലനം
പ്രമാണം:15051-boys toilet.png|ബോയ്സ് ടോയ്‍ല‍‍റ്റ്..
പ്രമാണം:15051 museum image.png|മ്യൂസിയം
പ്രമാണം:15051 library m.png|ലൈബ്രറി
പ്രമാണം:15051 school foto09.png|ഗ്രൂപ് ഫോട്ടോ
പ്രമാണം:15051 atl lab1.png|എ ടി എൽ(അടൽ ടിങ്കറിങ് ലാബ് )
പ്രമാണം:15051 scool assemblyy.png|സ്കൂൾ അസംബ്ലി
പ്രമാണം:15051 staff rooom.png|സ്റ്റാഫ് റൂം
പ്രമാണം:15051 it lab 5555.png
പ്രമാണം:15051 new.png|സ്കൂൾ-പനോരമിക് വ്യൂ.
പ്രമാണം:15051 lawn 22.png
പ്രമാണം:15051 school new vew.png|സ്കൂൾ
പ്രമാണം:15051 sports c.jpg|സ്പോർട്സ് പരിശീലനം
പ്രമാണം:15051 vaarshikam4.jpg
</gallery>

17:41, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ആമുഖം

അസംപ്ഷൻ ഹൈസ്കൂൾ

പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി .പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്‍ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോ‍യ്‍ലറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു..

സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ

ഏകദേശം 4 ഏക്കർ സ്ഥലത്താണ് അസംപ്ഷൻ ഹൈസ്‍ക‍ൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിലാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

നവീകരിച്ച സ്കൂൾ ഓഫീസ് .

സ്കൂൾ ഓഫീസ് നവീകരിച്ചു.

  ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.

സ്റ്റാഫ് റ‍ും

സ്റ്റാഫ് റ‍‍ൂം.

സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് .ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്‍മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു..

ഹൈടെക് ക്ലാസ് മുറികൾ.

ഹൈടെക് ക്ലാസ് റൂം

18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. കൈറ്റിൽ നിന്നും ലഭിച്ച സഹായത്തോടെ എല്ലാം ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.

വിശാലമായ സ്കൂൾ ലൈബ്രറി.

നവീകരിച്ച സ്കൂൾ ലൈബ്രറി

ജൂൺ 19.നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം

നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങ ളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ

അടുക്കിവെച്ചിരിക്കുന്നു.അതിനാൽ എളുപ്പമുണ്ട് .പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ ശ്രീമതി ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായി സൂക്ഷിക്കുന്നു.

ലാബുകൾ

ഐടി ലാബ് ക്ലാസുകൾ
സജ്ജീകരിച്ച ഐ.ടി ലാബ്

മികച്ച ഐടി ലാബ്.

ഹൈടെക് ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച് ഐ.ടി ലാബ് പ്രവർത്തനങ്ങൾ സുഗമമായി .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു. . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്. അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയുംപ്രത്യേക പരിശീലനം നൽകി വരുന്നു .

ലാപ് ടോപ് കമ്പ്യൂട്ടറുകൾ

എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ

ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ  മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്.  ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

വിദ്യാകിരണം,വിദ്യാശ്രീ ലാപ്ടോപ്പുകൾ.

സ്കൂളിന് ഹൈടെക് പദ്ധതി പ്രകാരം അനുവദിച്ച ലാപ്‍ടോ‍പ്പുകൾക്ക് പുറമേ വിദ്യാകിരണം പദ്ധതിപ്രകാരം വിതരണംചെയ്ത ലാപ്ടോപ്പുകൾ ടേക്ക്ബാക്ക് ചെയ്തപ്പോൾ 40 എണ്ണംകൂടി ലഭ്യമായി. ഇപ്പോൾ സ്കൂളിൽ ലാപ്‍ടോപ്പുകളുടെ ശേഖരണം 70 ആയി ഉയർന്നിട്ടുണ്ട്.

മുഴുവൻ ക്ലാസ്റൂമുകളില‍ും ഇൻറർനെറ്റ് .

കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക് ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾഎന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികൾക്ക് കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "സമഗ്ര "ഓൺലൈൻ വിഭവങ്ങൾ കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...

സയൻസ് ലാബ്

സയൻസ് ലാബ്

കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൾക്ക് പഠനത്തോടൊപ്പം പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,ശ്രീമതി. ജിഷ കെ ഡൊമിനിക് ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

എ ടി എൽ(അടൽ ടിങ്കറിങ് ലാബ് )

എ.ടി.എൽ . ലാബ്

കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കു ന്നതിന് ടിങ്കറിങ് ലാബ് സജ്ജീകരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.

അപൂർവ ശേഖരവ‍ുമായി സ്കൂൾ മ്യൂസിയം.

ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ

ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു..

മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ് ടോയ്‌ലറ്റ്..
ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം..

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്

വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.

ബോയ്സ് ടോയ്‌ലറ്റ്

ആൺകുട്ടികൾക്ക് മാത്രം ബോയ്സ് ടോയ്‌ലെറ്റുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇതിൻറെ നിർമാണത്തിന് മുനിസിപ്പാലിറ്റിയുടെ സഹായം ലഭ്യമായിട്ടുണ്ട്.

കളിസ്ഥലം

കളിസ്ഥലം

വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റു കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കുടിവെള്ള ടാങ്ക്.

കുടിവെള്ളം

സ്കൂൾ ബസ്

വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.

സ്കൂൾ ബസ്സ്

അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.

ഉച്ചഭക്ഷണം..

കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു

ക്യാമറ നിരീക്ഷണ സംവിധാനം

ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം

ഇൻറർലോക്ക് പാകി

സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.

സ്കൂൾ മോടിയാക്കൽ..

മഴക്കാലമായാൽ സ്കൂളിന്റെ മുൻഭാഗവും പരിസരവും  മഴപെയ്തു വൃത്തികേടാവുന്ന അവസ്ഥയുണ്ടായിരുന്നു. അങ്ങനെ വെള്ളത്തിലും ചെളിയിലും ചവിട്ടി ക്ലാസ്സ് റൂമിലേക്ക് കയറേണ്ട അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികൾക്ക് നടക്കുന്നതിനു ക്ലാസിലേക്ക് പ്രവേശിക്കുന്നതിനും വലിയ ബുദ്ധിമുട്ടായിരുന്നു. ആയതിനാൽ സ്കൂളിൻറെ വരാന്തയോട് ചേർന്ന് രണ്ടുമീറ്റർ വീതിയിൽ ഇൻറർലോക്ക് പാകി വൃത്തിയാക്കി .സ്കൂളിന്റെ ബാഹ്യ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു. നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു. അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...

കൈറ്റ് വയനാട്-ൽ നിന്നും സഹകരണം

  സംസ്ഥാനത്തെ സ്കൂളുകൾ എല്ലാം ഹൈടെക് തലത്തിലേക്ക് ഉയർന്നതോടെ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്  .അദ്ധ്യയനം കൂടുതൽ സജീവവും ക്രിയാത്മകവുയി മാറികൊണ്ടിരിക്കുന്നു. കേരളത്തിലെ "സമ്പൂർണ്ണ ഹൈടെക് സ്കൂൾ ജില്ല" എന്ന നിലയ്ക്ക് കൈറ്റിൽ നിന്നും ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ മഹത്തരമാണ്. ലിറ്റിൽ കൈറ്റ്സ് ,സമ്പൂർണ്ണ ,സമഗ്ര, സ്കൂൾ വിക്കി അപ്ഡേഷൻ, സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നീ കാര്യങ്ങളിൽ മികച്ച സഹകരണം ലഭിക്കുന്നു.ജില്ലാ കേന്ദ്രത്തിൽ  നിന്നും മാസ്റ്റർ ട്രെയിനർ മാർ ഇടയ്ക്കിടെ സ്കൂൾ സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ട് ...

(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)

അസംപ്ഷൻ ഹൈസ്കൂൾ പനോരമിക് വ്യൂ ........

ഗാലറി