"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==അപ്പർ പ്രൈമറി വിഭാഗം അധ്യാപകർ==
==അപ്പർ പ്രൈമറി വിഭാഗം അധ്യാപകർ==
{| class="mw-collapsible mw-collapsed"
{| class="mw-collapsible mw-collapsed"
! colspan="3" |അധ്യാപകർ
! colspan="3" |'''അധ്യാപകർ'''
|-
|-
!ക്രമനമ്പർ
!ക്രമനമ്പർ
വരി 110: വരി 112:


{{Yearframe/Header}}
{{Yearframe/Header}}
== പ്രവർത്തന മികവുകൾ 22-23 ==
=== പഠനോത്സവം - മില്ലറ്റ് ഭക്ഷ്യമേള ===
=== പഠനോത്സവം - മില്ലറ്റ് ഭക്ഷ്യമേള ===
ആഗോള മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ യു പി തലത്തിൽ മില്ലറ്റ് ഭക്ഷ്യമേള നടത്തി. പോഷകമൂല്യങ്ങൾ ഉൾപ്പെട്ട ചെറുധാന്യങ്ങളുടെ മേളയാണ് നടത്തിയത്. മാർച്ച് 8 2023 10.30 ന് നടന്ന ഭക്ഷ്യമേള പഠനോത്സവം പ്രിൻസിപ്പൽ വിൻസെന്റ് സാർ ഉദ്ഘാടനം ചെയ്തു.
ആഗോള മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ യു പി തലത്തിൽ മില്ലറ്റ് ഭക്ഷ്യമേള നടത്തി. പോഷകമൂല്യങ്ങൾ ഉൾപ്പെട്ട ചെറുധാന്യങ്ങളുടെ മേളയാണ് നടത്തിയത്. മാർച്ച് 8 2023 10.30 ന് നടന്ന ഭക്ഷ്യമേള പഠനോത്സവം പ്രിൻസിപ്പൽ വിൻസെന്റ് സാർ ഉദ്ഘാടനം ചെയ്തു.


[[പ്രമാണം:44046-millet.jpeg|thump|400px|നടുവിൽ]]
[[പ്രമാണം:44046-millet.jpeg|thump|400px|നടുവിൽ]]
 
[['''ചിത്രശാല'''|'''ചിത്രശാല''']]
== '''കുട്ടികൾക്ക്ആത്മവിശ്വാസം പകർന്നുകൊണ്ട് - വീട് ഒരു വിദ്യാലയം പദ്ധതി''' ==
[[പ്രമാണം:44046-veedu1.jpg|ലഘുചിത്രം|ഇടത്ത്‌]]<p align=justify>കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ ക്ലാസ്സുകളോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തുവാൻ പൊതു വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്ന വീടൊരു വിദ്യാലയം പദ്ധതി ബി ആർ സി പരിശീലകരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായ സഹകരണങ്ങളോടെ വി പി എസിലെ യു.പി വിഭാഗം കുഞ്ഞുങ്ങളിലൂടെ പ്രാവർത്തികമാക്കി. കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക അങ്ങനെ അവരുടെ പഠന നേട്ടമുറപ്പാക്കുക. എന്നതാണ് സമഗ്ര ശിക്ഷ കേരള ഈ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. <br>വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന  അക്ഷയ് എ നായർ എന്ന കുട്ടിയുടെ വീട്ടിൽ വെച്ച് സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ,  ബി ആർ സി പ്രതിനിധി  രശ്മി ടീച്ചർ,  ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു. <br>കുട്ടിയുടെ രക്ഷകർത്താവ് 7 ആം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പുസ്തകത്തിലെ വൺഡേഴ്സ് ഓഫ് വിസിബിൾ ലൈറ്റ് എന്ന പാഠഭാഗത്തിലെ ടൈപ്പ്സ് ഓഫ് റിഫ്ളക്ഷൻ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തനത്തിലൂടെ കുട്ടിയെ പഠിപ്പിച്ചു. പ്രകാശ പ്രതിഭാസമായ പ്രതിപതനത്തെക്കുറിച്ച് ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിനും നിത്യജീവിതത്തിൽ പ്രതിപതനവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ മനസ്സിലാക്കുന്നതിനും രേഖാചിത്രങ്ങൾ വയ്ക്കുന്നതിനും കുട്ടിക്ക്  ഈ ക്ലാസ്സു വഴി സാധിച്ചു.</p>
*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]]


== ആറാം ക്ലാസ്സിലെ കുട്ടികൾക്കായിട്ട് ന്യൂമാത്സ് ==
== ആറാം ക്ലാസ്സിലെ കുട്ടികൾക്കായിട്ട് ന്യൂമാത്സ് ==

11:09, 13 ജൂലൈ 2024-നു നിലവിലുള്ള രൂപം


അപ്പർ പ്രൈമറി വിഭാഗം അധ്യാപകർ

അധ്യാപകർ
ക്രമനമ്പർ പേര് ചിത്രം
1 സുരബാല റ്റി എസ്
2 കുമാരി ഗീത
3 ഷഫീർ
4 സുമ എസ് നായർ
5 പ്രീത ആർ എസ്
6 മഞ്ജു കെ നായർ
7 കല വി എം
8 ജയശ്രീ എസ് ജെ
9 സൗമ്യ
10 സ്മിത കെ ജി
11 ശശികല
12 ഷെർളി റ്റി
ഷെർളി റ്റി
ഷെർളി റ്റി
13 ഷെർളി
14 ഷീജ
15 മിനി ആർ
16 ജിഷ
17 ഷീന
18 ഷൈല
19 റീന
20 നിഷ
21 മഞ്ജു പി എസ്
22 കുഞ്ഞുമോൾ
22 ജോളി
22 സരിത
22 ഷൈനി
2022-23 വരെ2023-242024-25


പ്രവർത്തന മികവുകൾ 22-23

പഠനോത്സവം - മില്ലറ്റ് ഭക്ഷ്യമേള

ആഗോള മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ യു പി തലത്തിൽ മില്ലറ്റ് ഭക്ഷ്യമേള നടത്തി. പോഷകമൂല്യങ്ങൾ ഉൾപ്പെട്ട ചെറുധാന്യങ്ങളുടെ മേളയാണ് നടത്തിയത്. മാർച്ച് 8 2023 10.30 ന് നടന്ന ഭക്ഷ്യമേള പഠനോത്സവം പ്രിൻസിപ്പൽ വിൻസെന്റ് സാർ ഉദ്ഘാടനം ചെയ്തു.

thump
thump

ചിത്രശാല

ആറാം ക്ലാസ്സിലെ കുട്ടികൾക്കായിട്ട് ന്യൂമാത്സ്

എസ് സി ആർ ടിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ന്യു മാത്സ് പരീക്ഷയിൽ ഓരോ വർഷവും മികവുറ്റ വിജയമാണ് വി പി എസിലെ ചുണക്കുട്ടന്മാർ കരസ്ഥമാക്കുന്നത്. 2019-20 ൽ അരവിന്ദ് ജെ, അഭിഷേക് എസ് ആർ എന്നിവർ ജില്ലാതലത്തിൽ പങ്കെടുത്ത് വിജയം നേടി.2017 - 18 അധ്യയന വർഷത്തിൽ അരുൺ ദാസ് സംസ്ഥാന തലത്തിൽ അംഗീകാരം നേടി. 2014 - 15 ൽ അഭയ് ജിത്, രവി കൃഷ്ണർ എന്നിവരാണ് ജില്ലാ തലത്തിൽ സെലക്ഷൻ നേടിയത്. 2013-14 ൽ ഗോകുൽ എച്ച് ആ സ്ഥാനം കരസ്ഥമാക്കി.

യു എസ് എസ് സ്കോള൪ഷിപ്പ്

2020-21 വ൪ഷത്തിലെ യു.എസ്.എസ്. സ്കോളർഷിപ്പിന് ശ്രിവർദ്ധൻ, എസ് കെ, വിശാഖ് ബി എസ്, അഭിഷേക് എസ് ആർ, അരവിന്ദ് ജെ എന്നിവർ അർഹരായി.

2019-20 വ൪ഷത്തിൽ യു.എസ്.എസ്. സ്കോളർഷിപ്പിന് ആദിത്യ ചന്ദ്രൻ അർഹനായി.

2016-17 വ൪ഷത്തിൽ അഭയ്ജിത്ത് സ്കോളർഷിപ്പ് നേടി

2019-20 മികവുകൾ

പ്രവർത്തനങ്ങളിൽ അഭിമാനകരമായ ധാരാളം നേട്ടം കൈവരിക്കുന്നതിന് അപ്പർ പ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കു കഴിഞ്ഞു.5-ാം ക്ലാസ്സ് മുതൽ വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇനിപ്പറയുന്നവരാണ്. സ്റ്റാൻഡേർഡ് അഞ്ചിൽ റിയാൻ എസ്. വിയനി, സ്റ്റാൻഡേർഡ് ആറിൽ ജുവൈദ് അലം, സ്റ്റാൻഡേർഡ് ഏഴിൽ അഭിജിത്ത് എസ്. ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അഭിരാജ് എ.എസ് അർഹനായി. ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്കുള്ള ക്യാഷ് അവാർഡ് സഞ്ജു എസ്.എം നേടുകയുണ്ടായി.അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലെ വാർഷിക പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളെന്ന ബഹുമതി യഥാക്രമം റിയാൻ എസ്. വിയനി, അതുൽ എസ്.ജെ, അഭിരാജ് എ.എസ് എന്നിവർ കരസ്ഥമാക്കി.

2018-19 മികവുകൾ

ബാലരാമപുരം ബി ആ൪ സി മത്സരത്തിൽ യു പി വിഭാഗത്തിലെ പത്തോളം വിദ്യാ൪ദ്ധികൾ അവരുടെ സർഗ്ഗവൈഭവം തെളിയിച്ചു.

2017 -18 മികവുകൾ

സബ് ജില്ലാ അറബിക് കലോത്സവത്തിൽ 7 സി യിലെ അബ്ദുൾ ബാരിക്ക് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കാൻ കഴിഞ്ഞു ഓവർ ആൾ സെക്കന്റ് ഞങ്ങളുടെ സ്കൂളിലെത്തിക്കാൻ ഞങ്ങളുടെ കൊച്ചു കലാകാരൻമാർക്കു കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ മത്സരത്തിൽ ഏഴ് എ യിലെ അശ്വിൻ കവിതാ രചനയ്ക്കും ഏഴ് സിയിലെ അബ്ദുൾ ബാരിക്ക് നാടൻ പാട്ടിനും ജില്ലയിൽ സമ്മാനം ലഭിച്ചു. മാത്സ് ക്വിസ്സിന് ഏഴ് എ യിലെ അരുൺ ദാസിന് സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ചു.

2016-17 മികവുകൾ

സബ് ജില്ലാ ഗണിതശാസ്ത്ര വിഭാഗത്തിൽ 7എ യിൽ പഠിച്ച അരുൺ ദാസ് ജില്ലാതലത്തിൽ യോഗ്യത നേടി. വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മത്സരത്തിൽ നാടൻ പാട്ടിന് അബ്ദുൾ ബാരി സബ്ജില്ലയിൽ സെക്കന്റ് നേടി. ചിത്രരചനയിൽ അഭിജിത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.