"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
മികവുറ്റ പ്രവർത്തനങ്ങളും അതിന് ലഭിക്കുന്ന നേട്ടങ്ങളും വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിന്  പുതിയ പടവുകൾ കയറുവാൻ പ്രാവീണ്യം നേടുന്നു. ഗൗരവ മാർന്ന  പഠനപ്രക്രിയ യോടൊപ്പം കലാശാസ്ത്രം അഭിരുചികൾ വളർത്തുവാനും ഉതകുന്ന മികവുകൾ സ്വായത്തമാക്കുവാൻ കുഞ്ഞുങ്ങൾക്ക് സാധിക്കുന്നു.

=== എസ്എസ്എൽസി വാർഷിക പരീക്ഷ ജേതാക്കൾ ===
=== സ്കൂൾ ശാസ്ത്രോത്സവം ===
'''ശാസ്ത്രമേളകളിൽ കുട്ടികൾ അവരുടെ പ്രാതിനിധ്യം തെളിയിച്ചു.'''
'''ശാസ്ത്രമേളകളിൽ കുട്ടികൾ അവരുടെ പ്രാതിനിധ്യം തെളിയിച്ചു.'''

വരി 32: വരി 35:

'''ബാൾ ബാട്മിന്ററിൽ സബ്ജില്ലയിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു'''
'''ബാൾ ബാട്മിന്ററിൽ സബ്ജില്ലയിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു'''
=== എസ്എസ്എൽസി വാർഷിക പരീക്ഷ ജേതാക്കൾ ===

10:58, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2023 - 24 ഹൈസ്കൂൾ പ്രവർത്തന മികവുകൾ

മികവുറ്റ പ്രവർത്തനങ്ങളും അതിന് ലഭിക്കുന്ന നേട്ടങ്ങളും വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിന് പുതിയ പടവുകൾ കയറുവാൻ പ്രാവീണ്യം നേടുന്നു. ഗൗരവ മാർന്ന പഠനപ്രക്രിയ യോടൊപ്പം കലാശാസ്ത്രം അഭിരുചികൾ വളർത്തുവാനും ഉതകുന്ന മികവുകൾ സ്വായത്തമാക്കുവാൻ കുഞ്ഞുങ്ങൾക്ക് സാധിക്കുന്നു.

എസ്എസ്എൽസി വാർഷിക പരീക്ഷ ജേതാക്കൾ

സ്കൂൾ ശാസ്ത്രോത്സവം

ശാസ്ത്രമേളകളിൽ കുട്ടികൾ അവരുടെ പ്രാതിനിധ്യം തെളിയിച്ചു.

വർക്ക് എക്സ്പീരിയൻസിൽ സബ്ജില്ലിൽ നിന്ന് ഓവറാൾ സെക്കൻഡ് ലഭിച്ചു. വുഡ് വർക്കിന് 10 എഫിലെ സാൻ ബോബി സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.

എംഎൽഎ എജുക്കയർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ടാലൻറ് ഹണ്ട് പരീക്ഷയിൽ ശ്രീവർദ്ധൻ അക്ഷയ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മികച്ച കണ്ടീജന്റായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് വിപിഎസിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ പങ്കുകൊണ്ടു.

യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ്, അഭിമന്യു ഡി ബി എന്നിവർ വിജയികളായി.

സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ തായമ്പക, മാർഗംകളി, ഹിന്ദി പദ്യപാരായണം, ചെണ്ടമേളം, നാടോടി നൃത്തം, ...എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

8 എയിലെ ആദിത്യൻ എം കുമാർ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.

സബ്ജില്ലയിൽ അത്‌ലറ്റിക്സിന് ഓവറാൾ സെക്കൻഡ് ലഭിച്ചു

ബാസ്ക്കറ്റ്ബോൾ സീനിയർ ബോയ്സ്  സീനിയർ ഗേൾസ്  സബ്ജൂനിയർ ബോയ്സ് സബ് ജൂനിയർ ഗേൾസ് എന്നിവയ്ക്ക് ഫസ്റ്റ്  സബ്ജില്ലയിൽ ലഭിച്ചു.  

സബ് ജൂനിയർ വിഭാഗത്തിൽ  ജില്ലാ സോഫ്റ്റ് ബാൾ അസോസിയേഷനിൽ ഞങ്ങളുടെ സ്കൂളിന് തേർഡ് ലഭിച്ചു സ്വിമ്മിങ്ങിൽ സ്റ്റേറ്റിൽ ഞങ്ങളുടെ സ്കൂളിൽ നിന്ന് സബ് ജില്ലയിൽ പങ്കെടുത്ത കുട്ടികളിൽ കൗഷിക് ലാലിന് സെക്കൻഡ് ലഭിച്ചു.

ബാസ്ക്കറ്റ് ബാളിൽ സ്റ്റേറ്റിൽ സെക്കൻഡ് ലഭിച്ച ടീമിൽ ഞങ്ങളുടെ സ്കൂളിലെ ഹൃദ്വിക്കുമുണ്ട്

പവർ ലിഫ്റ്റിങ്ങിൽ സീനിയർ വിഭാഗത്തിൽ സ്റ്റേറ്റിൽ ഫസ്റ്റ് ആരോമൽ പി ക്ക് ലഭിച്ചു

റോളർ സ്കേറ്റിങ്ങിൽ 3 കുട്ടികൾ പങ്കെടുത്തു

ബാൾ ബാട്മിന്ററിൽ സബ്ജില്ലയിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു