"ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:


== '''പരിസ്ഥിതിദിനം''' ==
== '''പരിസ്ഥിതിദിനം''' ==
ജി.എസ്.എം.എം. ജി.എച്ച്.എസ്.എസ്. എസ്.എൽ.പുരം സ്കൂളിലെ2024-25അധ്യായനവർഷത്തെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള പരിസ്ഥിതിദിന പരിപാടികൾക്ക് ജൂൺ 5-ാം തീയതി "ഹരിതോത്സവം" എന്നപേരിൽ തുടക്കമായി. മികച്ചകർഷകനായ അളപ്പന്തറ രവിയെ ആദരിച്ചു.അദ്ദേഹം നൽകിയ 50 പ്ലാവിൻതൈകൾ എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്ത് നട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട്ക്വിസ്,പ്രസംഗം,പോസ്റ്റർരചന,ഉപന്യാസം,പരിസ്ഥിതിദിനഗാനം,മൈം തുടങ്ങിയമത്സരങ്ങൾ നടത്തി.<gallery widths="300" heights="300">
ജി.എസ്.എം.എം. ജി.എച്ച്.എസ്.എസ്. എസ്.എൽ.പുരം സ്കൂളിലെ2024-25അധ്യായനവർഷത്തെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള പരിസ്ഥിതിദിന പരിപാടികൾക്ക് ജൂൺ 5-ാം തീയതി "ഹരിതോത്സവം" എന്നപേരിൽ തുടക്കമായി. മികച്ചകർഷകനായ അളപ്പന്തറ രവിയെ ആദരിച്ചു.അദ്ദേഹം നൽകിയ 50 പ്ലാവിൻതൈകൾ എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്ത്നട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട്ക്വിസ്,പ്രസംഗം,പോസ്റ്റർരചന,ഉപന്യാസം,പരിസ്ഥിതിദിനഗാനം,മൈം തുടങ്ങിയമത്സരങ്ങൾ നടത്തി.<gallery widths="300" heights="300">
പ്രമാണം:34040 ALP-envi-4.jpg|alt=
പ്രമാണം:34040 ALP-envi-4.jpg|alt=
പ്രമാണം:34040 ALP-envi-1.jpg|alt=
പ്രമാണം:34040 ALP-envi-1.jpg|alt=
വരി 18: വരി 18:


== '''പേവിഷബാധയ്ക്ക് എതിരെബോധവൽക്കരണ ക്ലാസ്''' ==
== '''പേവിഷബാധയ്ക്ക് എതിരെബോധവൽക്കരണ ക്ലാസ്''' ==
'''ജുൺ 16 വ്യാ'''ഴാഴ്ച ഹെൽത്ത് ഇൻസ്പെക്ടർ റനീഷിൻെറ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. വളർത്തുമൃഗങ്ങളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,മുൻകരുതലും ,മറ്റു മൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും,വിദഗ്ധ ചികിത്സയെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി.
'''ജുൺ 16 വ്യാ'''ഴാഴ്ച ഹെൽത്ത് ഇൻസ്പെക്ടർ റനീഷിൻെറ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. വളർത്തുമൃഗങ്ങളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,മുൻകരുതലും ,മറ്റു മൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും,വിദഗ്ധ ചികിത്സയെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി.<gallery widths="200" heights="200">
[[പ്രമാണം:34040 ALP-Health1.jpg|ലഘുചിത്രം]]
പ്രമാണം:34040 ALP-Health2.jpg|alt=
പ്രമാണം:34040 ALP-Health1.jpg|alt=
പ്രമാണം:34040 ALP-Health3.jpg|alt=
</gallery>
 
== '''വായനാദിനം''' ==
2024 ജൂൺ 19 വായനാദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരനും പൊതുപ്രവർത്തകനുമായ മാലൂർ ശ്രീധരൻ വായനയുടെ പ്രധാന്യത്തെക്കുറിച്ചും വായിച്ചു വളരേണ്ടതിൻ്റെ ആവശ്യത്തെ കുറിച്ചും ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരാഘോഷം ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ മാധുര്യത്തെക്കുറിച്ച് കാവ്യങ്ങൾ ആലപിച്ച് വായന ഏകാഗ്രതയും സന്തോഷവും നൽകുന്നതാണെന്ന് അധ്യക്ഷൻ ദിലീപ്കുമാർ കുട്ടികളെ ഓർമ്മപ്പെടുത്തി.വായനവിജ്ഞാനത്തോടൊപ്പം വിനോദവും നൽകുന്നുവെന്ന് എച്ച്.എം. എസ്.ഷംലാദ് കുട്ടികളോട് പറയുകയുണ്ടായി. 8Aയിലെ ആരതി അശോകനും 7A യിലെ അശ്വിൻകൃഷ്ണയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. നാലാം ക്ലാസിലെയും ഏഴാംക്ലാസിലെയും കുട്ടികൾ വായനാഗാനം ആലപിച്ചു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾ സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായനയെക്കുറിച്ച് മഹാന്മാർ പറഞ്ഞ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ വായനാ റാലി നടത്തി. ഉപന്യാസം മത്സരം, ക്വിസ് മത്സരം, വായനാ മത്സരം,വായന കൂടാരം,പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും കുട്ടികൾ തയ്യാറാക്കി.<gallery widths="250" heights="250">
പ്രമാണം:34040 ALP-vayanadinam3.jpg|alt=
പ്രമാണം:34040 ALP-vayanadinam2.jpg|alt=
പ്രമാണം:34040 ALP-vayanadinam1.jpg|alt=
</gallery>
 
== '''അന്താരാഷ്ട്രലഹരി വിരുദ്ധദിനം''' ==
[[പ്രമാണം:34040 ALP-antidrug day1.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ലഹരി വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി പരിപാടികൾ നടത്തി.അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി ജീവിതത്തിൽ നിന്നും അകറ്റിനിർത്തേണ്ട ആവശ്യകതയെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്ന സന്ദേശവും ഗാനവുംഅവതരിപ്പിച്ചു .ലഹരി വിരുദ്ധ സന്ദേശവും വഹിച്ചുകൊണ്ടുള്ള റാലി സംഘടിപ്പിച്ചു. ലഹരിയുടെ അപകടങ്ങൾ കുട്ടികളെ മനസ്സിലാക്കുന്നതിന് വേണ്ടി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ചോദ്യോത്തരമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വേദിയിൽ തന്നെ സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് ലഹരിക്കതിരായ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ കൗൺസിലർ ഹൈസ്കൂൾ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. അടുത്ത ദിവസം തന്നെ ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുന്ന രസകരമായ ഓട്ടൻതുള്ളൽ പരിപാടി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

15:50, 11 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024-25

ജൂൺ 3 ന് വാർഡ് മെമ്പർ അളപ്പന്തറ രവിയുടെ അധ്യക്ഷതയിൽ പ്രവേശനോത്സവത്തിന് തിരികൊളുത്തി.പുതിയതായി ചേർന്നകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഗേറ്റിൽ നിന്ന് വാദ്യ അകമ്പടിയോടെ അസംബ്ലി ഹാളിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ ഷീജ പി. യോഗത്തിന് സ്വാഗതംആശംസിച്ചു.ഉദ്ഘാടനകർമ്മം നടത്തിയത് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് വി.ജി.മോഹനനായിരുന്നു. കൊച്ചുകുട്ടികളും വിശിഷ്ടാഥിതികളും ചേർന്ന്അക്ഷരദീപം കൊളുത്തി.സുഷമസുഗതൻ പുതുതായിചേർന്നഎല്ലാകുട്ടികൾക്കും പഠനസാമഗ്രികൾ വിതരണംചെയ്തു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും സുനീതിടീച്ചർ(റിട്ട.സ്പോർട്സ് അധ്യാപിക),സുഷമസുഗതൻ,സിനിമരംഗത്ത് പ്രശസ്തനായ പൂർവ്വവിദ്യാർത്ഥി സോണിഎന്നിവരെയുംആദരിച്ചു.കുട്ടികൾ വിവിധകലാപരിപാടികളും അവതരിപ്പിച്ചു.ഖോ ഖോ ടീംഅംഗങ്ങൾക്ക് ജേഴ്സിയും,എല്ലാവർക്കും പായസവും,സദ്യയും വിതരണം ചെയ്തു.

പരിസ്ഥിതിദിനം

ജി.എസ്.എം.എം. ജി.എച്ച്.എസ്.എസ്. എസ്.എൽ.പുരം സ്കൂളിലെ2024-25അധ്യായനവർഷത്തെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള പരിസ്ഥിതിദിന പരിപാടികൾക്ക് ജൂൺ 5-ാം തീയതി "ഹരിതോത്സവം" എന്നപേരിൽ തുടക്കമായി. മികച്ചകർഷകനായ അളപ്പന്തറ രവിയെ ആദരിച്ചു.അദ്ദേഹം നൽകിയ 50 പ്ലാവിൻതൈകൾ എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്ത്നട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട്ക്വിസ്,പ്രസംഗം,പോസ്റ്റർരചന,ഉപന്യാസം,പരിസ്ഥിതിദിനഗാനം,മൈം തുടങ്ങിയമത്സരങ്ങൾ നടത്തി.

പേവിഷബാധയ്ക്ക് എതിരെബോധവൽക്കരണ ക്ലാസ്

ജുൺ 16 വ്യാഴാഴ്ച ഹെൽത്ത് ഇൻസ്പെക്ടർ റനീഷിൻെറ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. വളർത്തുമൃഗങ്ങളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,മുൻകരുതലും ,മറ്റു മൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും,വിദഗ്ധ ചികിത്സയെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി.

വായനാദിനം

2024 ജൂൺ 19 വായനാദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരനും പൊതുപ്രവർത്തകനുമായ മാലൂർ ശ്രീധരൻ വായനയുടെ പ്രധാന്യത്തെക്കുറിച്ചും വായിച്ചു വളരേണ്ടതിൻ്റെ ആവശ്യത്തെ കുറിച്ചും ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരാഘോഷം ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ മാധുര്യത്തെക്കുറിച്ച് കാവ്യങ്ങൾ ആലപിച്ച് വായന ഏകാഗ്രതയും സന്തോഷവും നൽകുന്നതാണെന്ന് അധ്യക്ഷൻ ദിലീപ്കുമാർ കുട്ടികളെ ഓർമ്മപ്പെടുത്തി.വായനവിജ്ഞാനത്തോടൊപ്പം വിനോദവും നൽകുന്നുവെന്ന് എച്ച്.എം. എസ്.ഷംലാദ് കുട്ടികളോട് പറയുകയുണ്ടായി. 8Aയിലെ ആരതി അശോകനും 7A യിലെ അശ്വിൻകൃഷ്ണയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. നാലാം ക്ലാസിലെയും ഏഴാംക്ലാസിലെയും കുട്ടികൾ വായനാഗാനം ആലപിച്ചു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾ സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.വായനയെക്കുറിച്ച് മഹാന്മാർ പറഞ്ഞ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ വായനാ റാലി നടത്തി. ഉപന്യാസം മത്സരം, ക്വിസ് മത്സരം, വായനാ മത്സരം,വായന കൂടാരം,പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും കുട്ടികൾ തയ്യാറാക്കി.

അന്താരാഷ്ട്രലഹരി വിരുദ്ധദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ലഹരി വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി പരിപാടികൾ നടത്തി.അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി ജീവിതത്തിൽ നിന്നും അകറ്റിനിർത്തേണ്ട ആവശ്യകതയെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്ന സന്ദേശവും ഗാനവുംഅവതരിപ്പിച്ചു .ലഹരി വിരുദ്ധ സന്ദേശവും വഹിച്ചുകൊണ്ടുള്ള റാലി സംഘടിപ്പിച്ചു. ലഹരിയുടെ അപകടങ്ങൾ കുട്ടികളെ മനസ്സിലാക്കുന്നതിന് വേണ്ടി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ചോദ്യോത്തരമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വേദിയിൽ തന്നെ സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് ലഹരിക്കതിരായ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ കൗൺസിലർ ഹൈസ്കൂൾ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. അടുത്ത ദിവസം തന്നെ ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുന്ന രസകരമായ ഓട്ടൻതുള്ളൽ പരിപാടി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.