"ജി.എച്ച്.എസ്‌. മുന്നാട്/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 3: വരി 3:

മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂലൈ 9 ന് സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും സ്കൂൾ വിക്കിയിൽ പ്രസിദ്ധികരിക്കാൻ മുഴുവൻ ക്ലബ്ബ് അംഗങ്ങളും സജീവമായി രംഗത്തുണ്ടാകുവാൻ തീരുമാനിച്ചു.സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.എസ്ഐടിസി രജനി ടീച്ചർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിക്കിയിലെ പ്രവർത്തനങ്ങളും സാധ്യതകളും വിശദീകരിച്ചു.ശ്രീ പത്മനാഭൻ വി സംബന്ധിച്ചു.

[[പ്രമാണം:11073 wiki 1.jpg|പകരം=വിക്കി|നടുവിൽ|ലഘുചിത്രം|സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരണയോഗം]]

07:08, 11 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾ വിക്കി ക്ലബ്ബിന് 2024-25 അധ്യന വർഷം ആരംഭം കുറിച്ചു

സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു

മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂലൈ 9 ന് സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും സ്കൂൾ വിക്കിയിൽ പ്രസിദ്ധികരിക്കാൻ മുഴുവൻ ക്ലബ്ബ് അംഗങ്ങളും സജീവമായി രംഗത്തുണ്ടാകുവാൻ തീരുമാനിച്ചു.സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.എസ്ഐടിസി രജനി ടീച്ചർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിക്കിയിലെ പ്രവർത്തനങ്ങളും സാധ്യതകളും വിശദീകരിച്ചു.ശ്രീ പത്മനാഭൻ വി സംബന്ധിച്ചു.

വിക്കി
സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരണയോഗം