"എൽ. വി. എച്ച്.എസ്. പോത്തൻകോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|'''വിദ്യാരംഗം ക്ലബ്ബ്'''   2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:43018 -1.jpg|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനാചരണം -വിദ്യാരംഗം ക്ലബ്ബ്]]
[[പ്രമാണം:43018 -2.jpg|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനാചരണം -വിദ്യാരംഗം ക്ലബ്ബ്]]
'''ബഷീർ അനുസ്മരണ ദിനാചരണം -വിദ്യാരംഗം ക്ലബ്ബ്'''
മലയാള സാഹിത്യരംഗത്തെ പകരം വയ്ക്കാൻ സാധിക്കാത്ത എഴുത്തുകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. ബഷീറിനെ വായിച്ച ആസ്വാദകഹൃദയങ്ങളിൽ മായാതെ നിലകൊള്ളുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിൻറെതു. 2024 ബഷീറിൻറെ ഓർമ ദിനമായ ജൂലൈ അഞ്ചിന് സ്കൂൾ വിദ്യാർത്ഥികൾ ഭാഷാ പ്രണയികളുടെ മനസ്സിലെ മരിക്കാത്ത ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ട് ഒരു വേറിട്ട അന്തരീക്ഷം സ്കൂളിൽ സൃഷ്ടിച്ചു. തങ്ങൾ വായനയിൽ മാത്രം പറഞ്ഞ കഥാപാത്രങ്ങൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളിൽ കൗതുകമേറെയായിരുന്നു. അതിനോടൊപ്പം തന്നെ പോസ്റ്റർ രചനയിലും ബഷീർ കഥാപാത്രങ്ങളിലേക്കുള്ള നിരൂപണ രചനയിലും കുട്ടികൾ സജീവമായി ഇടപെട്ടു. സ്കൂൾ അന്തരീക്ഷം ഒന്നാകെ ബേപ്പൂർ സുൽത്താൻ പടുത്തുയർത്തിയ കഥാപാശ്ചാത്തലങ്ങളിൽ നിറഞ്ഞു.
[[പ്രമാണം:വിദ്യാരംഗം ക്ലബ്ബ് 22.png|ലഘുചിത്രം|'''വിദ്യാരംഗം ക്ലബ്ബ്'''  ]]

2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാതൃദീപിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു  

21:35, 10 ജൂലൈ 2024-നു നിലവിലുള്ള രൂപം

ബഷീർ അനുസ്മരണ ദിനാചരണം -വിദ്യാരംഗം ക്ലബ്ബ്
ബഷീർ അനുസ്മരണ ദിനാചരണം -വിദ്യാരംഗം ക്ലബ്ബ്

ബഷീർ അനുസ്മരണ ദിനാചരണം -വിദ്യാരംഗം ക്ലബ്ബ്

മലയാള സാഹിത്യരംഗത്തെ പകരം വയ്ക്കാൻ സാധിക്കാത്ത എഴുത്തുകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. ബഷീറിനെ വായിച്ച ആസ്വാദകഹൃദയങ്ങളിൽ മായാതെ നിലകൊള്ളുന്ന കഥാപാത്രങ്ങളാണ് അദ്ദേഹത്തിൻറെതു. 2024 ബഷീറിൻറെ ഓർമ ദിനമായ ജൂലൈ അഞ്ചിന് സ്കൂൾ വിദ്യാർത്ഥികൾ ഭാഷാ പ്രണയികളുടെ മനസ്സിലെ മരിക്കാത്ത ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ട് ഒരു വേറിട്ട അന്തരീക്ഷം സ്കൂളിൽ സൃഷ്ടിച്ചു. തങ്ങൾ വായനയിൽ മാത്രം പറഞ്ഞ കഥാപാത്രങ്ങൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളിൽ കൗതുകമേറെയായിരുന്നു. അതിനോടൊപ്പം തന്നെ പോസ്റ്റർ രചനയിലും ബഷീർ കഥാപാത്രങ്ങളിലേക്കുള്ള നിരൂപണ രചനയിലും കുട്ടികൾ സജീവമായി ഇടപെട്ടു. സ്കൂൾ അന്തരീക്ഷം ഒന്നാകെ ബേപ്പൂർ സുൽത്താൻ പടുത്തുയർത്തിയ കഥാപാശ്ചാത്തലങ്ങളിൽ നിറഞ്ഞു.

വിദ്യാരംഗം ക്ലബ്ബ്  

2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാതൃദീപിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പുസ്തക വൃക്ഷം നിർമ്മിച്ചു എഴുത്തുകാരൻ അവരുടെ പുസ്തകങ്ങളും അടങ്ങുന്ന ചെറിയ വിവരണങ്ങൾ വൃക്ഷശാഖകളിൽ ഒരുക്കിയാണ് പുസ്തക വൃക്ഷം നിർമ്മിച്ചത് പുതിയ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് വിദ്യാരംഗം സാഹിത്യം വേദി അംഗങ്ങൾ സന്നിഹിതരായിരുന്നു അവിടെ ശ്രീ എം ബി സന്തോഷ് , വട്ടപ്പറമ്പിൽ പീതാംബരൻ സാർ , കലാം കൊച്ചേറ സിദ്ദിഖ്, സുബൈറ ,പി ബാലഗോപാലൻ എന്നിവർ പങ്കെടുത്തു.

വിദ്യാലയത്തിലെ മുഴുവൻ  കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച മാഗസിൻ പവിഴമല്ലി പ്രകാശനം നിർവഹിച്ചത് പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപികയുമായ ശ്രീമതി അനിത ടീച്ചറാണ്

ബഷീർ ദിനം

ബഷീർ പുസ്തകങ്ങളുടെ പ്രകാശനവും ബഷീർ കഥാപാത്രങ്ങളുടെ പോസ്റ്റർ രചന മത്സരവും ആണ് ബഷീർ ദിനത്തോടനുബന്ധിച്ച് നടന്നത്.