"സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/നമുക്കു തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/നമുക്കു തുരത്താം എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/നമുക്കു തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ=        എ ജെ ബി എസ് ആനിക്കോട്
| സ്കൂൾ=        എ ജെ ബി എസ് ആനിക്കോട്
| സ്കൂൾ കോഡ്= 21438
| സ്കൂൾ കോഡ്= 21438
| ഉപജില്ല=       കുഴൽ മന്നം
| ഉപജില്ല=   കുഴൽമന്ദം
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=      കവിത
| തരം=      കവിത

20:38, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

നമുക്ക് തുരത്താം


അകന്നിരിക്കാം തല്ക്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണകാലം ഇനിയെന്നും
ഒരു ഓർമയായി മാറീടും
 

സാന്ദ്ര പി എസ്
4 B എ ജെ ബി എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത