"ജി.എൽ.പി.എസ്.അണ്ണാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
{{Centenary}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl| G. L. P. S. Annara}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരൂര്‍
|സ്ഥലപ്പേര്=അന്നാര
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19764
|സ്കൂൾ കോഡ്=19764
| സ്ഥാപിതദിവസം=1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1924
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= തുഞ്ചന്‍ പറമ്പ്,അന്നാര
|യുഡൈസ് കോഡ്=32051000646
| പിന്‍ കോഡ്= 676101
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9495710803
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= glpsannara@gmail.com  
|സ്ഥാപിതവർഷം=1924
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=തുഞ്ചൻ പറമ്പിനു എതിർവശം
| ഉപ ജില്ല=തിരൂര്‍
|പോസ്റ്റോഫീസ്=തിരൂർ
| ഭരണം വിഭാഗം=ഗവ.
|പിൻ കോഡ്=676101
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0494 2429840
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=glpsannara@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി തിരൂർ
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=36
| ആൺകുട്ടികളുടെ എണ്ണം= 56
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം=48
|നിയമസഭാമണ്ഡലം=തിരൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 104
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 6
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍= '
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=ഗീതാദേവി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്  മഷൂദ്
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം=19764 a.JPEG.jpg}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ കെ


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==1924ല്‍  അന്നാര ഗവ. എല്‍. പി. സ്കൂള്‍ സ്ഥാപിതമായി.തിരൂര്‍ മുന്‍സിഫ് കോടതിയിലെ ആമീന്‍ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായര്‍ക്ക് കീഴേടത്ത് തറവാട്ടില്‍ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പില്‍ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ല്‍ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകള്‍ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ല്‍ ഭൂപരിഷ്കരണ നിയമപ്രകാരം മേല്‍പ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരന്‍റെ കൈയില്‍ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവണ്‍മെന്‍റ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാല്‍ Contept to the court വിധി പ്രകാരം 1999ല്‍ തിരൂര്‍ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.
|പി.ടി.. പ്രസിഡണ്ട്=സുബീഷ്‌ ടി
                          താനൂര്‍ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റര്‍ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേര്‍ത്ത് മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കേണ്ടിവന്നു.
|എം.പി.ടി.. പ്രസിഡണ്ട്=മുബീന
|സ്കൂൾ ചിത്രം=19764 a.JPEG.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ഭൗതികസൗകര്യങ്ങള്‍ =ഒരേക്കര്‍ സ്ഥലത്ത്  മനോഹരമായ കെട്ടിടം.20x20x20 അളവിലുളള ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളും.ശുദ്ധജലമുളള കിണര്‍.ശിശുസൗഹൃദ അന്തരീക്ഷം.
== ചരിത്രം ==


1924ൽ  അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്.ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
== ഭൗതികസൗകര്യങ്ങൾ =
തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത്  മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം.
ശതാബ്‌ദി സ്‌മാരകമായി പൂർവ്വവിദ്യാർത്ഥികൾ നിർമ്മിക്കുന്ന സ്‌റ്റേജ്‌ പണി കഴിഞ്ഞു വരുന്നു
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
തിരൂർ നഗരസഭയുടെയും ക്യഷിഭവൻറെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു.




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
 
2012-2013 അധ്യയനവർഷം മുതൽ പ്രീപ്രൈമറി ആരംഭിച്ചു.
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==
 
മുഴുവൻ  smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ.
 


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==ഒരു smart class room ,.ഡിജിററല്‍ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങള്‍.


== മാനേജ്മെന്റ് ==




==വഴികാട്ടി==
==വഴികാട്ടി==
 
----
{{#multimaps: , | width=800px | zoom=16 }}
{{#multimaps:  | zoom=16 }}

16:01, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (Help)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.അണ്ണാര
വിലാസം
അന്നാര

തുഞ്ചൻ പറമ്പിനു എതിർവശം
,
തിരൂർ പി.ഒ.
,
676101
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2429840
ഇമെയിൽglpsannara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19764 (സമേതം)
യുഡൈസ് കോഡ്32051000646
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി തിരൂർ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ71
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ കെ
പി.ടി.എ. പ്രസിഡണ്ട്സുബീഷ്‌ ടി
എം.പി.ടി.എ. പ്രസിഡണ്ട്മുബീന
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്.ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.

= ഭൗതികസൗകര്യങ്ങൾ

തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം. ശതാബ്‌ദി സ്‌മാരകമായി പൂർവ്വവിദ്യാർത്ഥികൾ നിർമ്മിക്കുന്ന സ്‌റ്റേജ്‌ പണി കഴിഞ്ഞു വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

തിരൂർ നഗരസഭയുടെയും ക്യഷിഭവൻറെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു.


പ്രധാന കാൽവെപ്പ്:

2012-2013 അധ്യയനവർഷം മുതൽ പ്രീപ്രൈമറി ആരംഭിച്ചു.

മൾട്ടിമീഡിയാ ക്ലാസ് റൂം

മുഴുവൻ smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ.



വഴികാട്ടി


{{#multimaps: | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.അണ്ണാര&oldid=2516073" എന്ന താളിൽനിന്ന് ശേഖരിച്ചത്