"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ സൂത്രക്കാരൻ കിട്ടനെലി- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂത്രക്കാരൻ കിട്ടനെലി- കവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സൂത്രക്കാരൻ കിട്ടനെലി- കവിത       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സൂത്രക്കാരൻ കിട്ടനെലി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 18: വരി 18:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=- മുഹമ്മദ്‌ ഷാദിൻ . എം. പി   
| പേര്= മുഹമ്മദ്‌ ഷാദിൻ . എം. പി   
| ക്ലാസ്സ്=2A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

സൂത്രക്കാരൻ കിട്ടനെലി
 

ചാടിവരുന്നൊരു എലിയച്ച ൻ
സൂത്രക്കാരൻ കിട്ടനെലി
അപ്പോൾ വഴിയിൽ കണ്ടല്ലോ
മഞ്ഞ നിറത്തിൽ മൈസൂർ പാക്ക്
ഹയ്യട ഹയ്യ കൊതി മൂത്തു
ഓടിയെടുക്കാൻ ചെന്നല്ലോ
അപ്പോൾ ചിന്തിച്ചയ്യയ്യോ
മഞ്ഞ നിറത്തിൽ കെണിയാണോ..?
കെണിയതിലൊന്നും വീഴാതെ
തഞ്ചത്തിലെടുത്തു ആ മധുരം
എന്നിട്ടയ്യ തിന്നു രസിച്ച്
മാളത്തിലൊളിച്ചു കിട്ടനെ ലി

മുഹമ്മദ്‌ ഷാദിൻ . എം. പി
2 A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത