Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ അഹങ്കാരം നല്ലതല്ല- കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(' {{BoxTop1 | തലക്കെട്ട്= അഹങ്കാരം നല്ലതല്ല- കഥ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}5
}}
<p>ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഫിന്നി എന്ന പൂച്ചക്കുട്ടിയുടെയും ഡു ഡോ എന്ന പട്ടിക്കുട്ടിയുടെയും താമസം. ഫിന്നി ഒരു പാവമായിരുന്നു, എന്നാൽ ഡുഡോയാകട്ടെ തികഞ്ഞ അഹങ്കാരിയും ,ഡുഡോ എപ്പോഴും തന്നെ പറ്റി സ്വയം പൊക്കി പറയുമായിരുന്നു ഫിന്നിയോട് ,നിന്നെക്കാൾ എല്ലാവർക്കും ഇഷ്ടം എന്നോടാണെന്നും, നിന്നേക്കാൾ കേമനും ശക്തനും ഞാനാണെന്നും എന്നുമൊക്കെയായിരുന്നു ഡുഡോയുടെ വീര വാദം</p>

     <p> അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു വലിയ തടിയൻ നായ അവരുടെ അടുത്തേക്ക് കുരച്ച് കൊണ്ട് ഓടി വന്നു, ഫിന്നിയും ഡുഡോയും പേടിച്ച് നിലവിളിച്ചു കൊണ്ട് ഓടി, മൂർച്ചയുള്ള നഖമുള്ള ഫിന്നിക്ക് വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള മാവിൽ ഓടിക്കയറി രക്ഷപ്പെടാൻ പറ്റി, തടിയനായ ഡു ഡോക്ക് ആ മരത്തിൽ കയറാൻ പറ്റിയില്ല, അവൻ ഒരു വിധം ഓടി തൻ്റെ കൂടിൻ്റെ മൂലയിൽ ഒളിച്ചു അവൻ ഭയന്നു വിറച്ചു, തടിയൻ നായ ചുറ്റുപാടും നോക്കിയ ശേഷം വേറെ ങ്ങോട്ടോ ഓടിപ്പോയി, പിന്നീട് പതിയെ പുറത്തേക്ക് വന്ന ഡു ഡോയോട് ഫിന്നി ചോദിച്ചു "നീ വലിയ ശക്തനാണെന്ന് പറഞ്ഞിട്ട് എന്തിനാ ഓടിയത്?" ഫിന്നിയുടെ ചോദ്യം കേട്ട് ഡുഡോ നാണിച്ച് തല താഴ്ത്തി ,പിന്നീട് അവൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല</p>

വരി 17: വരി 17:

{{BoxBottom1
{{BoxBottom1
| പേര്= കഥ. ആദില ഫർസാന
| പേര്=  ആദില ഫർസാന
| ക്ലാസ്സ്=  2-B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 24:

<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19838
| ഉപജില്ല=  വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= മലപ്പുറം           
| ജില്ല= മലപ്പുറം           
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification4|name=lalkpza| തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/932509...2515926" എന്ന താളിൽനിന്ന് ശേഖരിച്ചത്