"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:

== '''പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്''' ==
== '''പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്''' ==
[[പ്രമാണം:20240613 111923.jpg|ഇടത്ത്‌|ലഘുചിത്രം|പേവിഷ ബോധ വൽക്കരണ ക്ലാസ് ]]
[[പ്രമാണം:20240613 100429.resized.jpg|ഇടത്ത്‌|ലഘുചിത്രം|പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ ]]
[[പ്രമാണം:20240613 100429.resized.jpg|ഇടത്ത്‌|ലഘുചിത്രം|പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ ]]
[[പ്രമാണം:20240613 100449.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20240613 100449.resized.jpg|നടുവിൽ|ലഘുചിത്രം]]

വരി 57: വരി 67:
[[പ്രമാണം:20240619 140907.resized.jpg|ഇടത്ത്‌|ലഘുചിത്രം|വായന ദിന പതിപ്പ് പ്രകാശനം ]]
[[പ്രമാണം:20240619 140907.resized.jpg|ഇടത്ത്‌|ലഘുചിത്രം|വായന ദിന പതിപ്പ് പ്രകാശനം ]]
[[പ്രമാണം:20240619 143132.resized.jpg|ലഘുചിത്രം|വായന ദിന ക്വിസ് |നടുവിൽ]]
[[പ്രമാണം:20240619 143132.resized.jpg|ലഘുചിത്രം|വായന ദിന ക്വിസ് |നടുവിൽ]]
== ബ്ലൈസ് പാസ്കൽ ദിനം ==
ബ്ലൈസ് പാസ്കൽ ദിനത്തോടനുബന്ധിച്ചു അന്നേ ദിവസം സ്കൂൾ അസ്സംബ്ലിയിൽ ഗണിത വിഷയം കൈ കാര്യം ചെയ്യുന്ന അനിൽ കുമാർ സർ അന്നേ ദിവസത്തെ പ്രാധാന്യം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തി . തുടർന്ന് ബ്ലൈസ് പാസ്കൽ ദിന ക്വിസ് നടത്തി .
[[പ്രമാണം:20240620 143923.resized.jpg|ഇടത്ത്‌|ലഘുചിത്രം|ബ്ലൈസ് പാസ്കൽ ദിന ക്വിസ് ]]
[[പ്രമാണം:20240620 143955.resized.jpg|നടുവിൽ|ലഘുചിത്രം]]

11:50, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .

പരിസ്ഥിതി ദിനം

നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു . പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി .സ്കൂൾ മുറ്റത്തു വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു . കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു കുറിപ്പുകൾ ,പോസ്റ്ററുകൾ ,ചുമർ പത്രികകൾ ,പ്ലക്കാർഡുകൾ ,പതിപ്പുകൾ എന്നിവ നിർമിച്ചു .

പ്രതിജ്ഞ
വൃക്ഷതൈ നടീൽ
ക്വിസ് മത്സരം

ബാല വേല വിരുദ്ധ ദിനം

ബാല വേല വിരുദ്ധ ദിന പ്രതിജ്ഞ

പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്

പേവിഷ ബോധ വൽക്കരണ ക്ലാസ്
പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ

വായനാദിനം

എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം വിപുലമായി ആഘോഷിച്ചു . ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു .

വായന ദിന കുറിപ്പ് അവതരണം
വായന ദിന പ്രതിജ്ഞ
വായന ദിന പതിപ്പ് പ്രകാശനം
വായന ദിന ക്വിസ്

ബ്ലൈസ് പാസ്കൽ ദിനം

ബ്ലൈസ് പാസ്കൽ ദിനത്തോടനുബന്ധിച്ചു അന്നേ ദിവസം സ്കൂൾ അസ്സംബ്ലിയിൽ ഗണിത വിഷയം കൈ കാര്യം ചെയ്യുന്ന അനിൽ കുമാർ സർ അന്നേ ദിവസത്തെ പ്രാധാന്യം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തി . തുടർന്ന് ബ്ലൈസ് പാസ്കൽ ദിന ക്വിസ് നടത്തി .

ബ്ലൈസ് പാസ്കൽ ദിന ക്വിസ്