"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= വരാപ്പുഴ ഗ്രാമപഞ്ചായത്ത് =
= വരാപ്പുഴ ഗ്രാമപഞ്ചായത്ത് =
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ആലങ്ങാട് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വരാപ്പുഴ ഗ്രാമപഞ്ചായത്ത്.

[[പ്രമാണം:Varapuza.jpg|പകരം=Chinavala|നടുവിൽ|ലഘുചിത്രം|Varapuha View]]

പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. കിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ. തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് 1949-ൽ തിരുകൊച്ചിയായി. സംസ്ഥാന പുനഃസംഘടനയോടു കൂടി ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിക്കപ്പെട്ടപ്പോൾ മലബാർ പ്രദേശവും കൂടി തിരുക്കൊച്ചിയോട് ചേർക്കപ്പെട്ടു. വരാപ്പുഴ പഞ്ചായത്തിന്റെ പൂർവ്വ രൂപം തുടങ്ങുന്നത് പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ വില്ലേജ് യൂണിയനിലായിരിക്കും. കരമടക്കുന്ന ജന്മിമാർക്കു മാത്രം വോട്ടവകാശമുണ്ടായിരുന്ന ആ സംവിധാനത്തിൽ നിന്നും പരിണമിച്ച് ഇന്നത്തെ വരാപ്പുഴ പഞ്ചായത്ത് രൂപം കൊള്ളുന്നത് 1958-ൽ ആണ്. 1949 വരെ കോട്ടയം റവന്യൂ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. പിന്നീട് വരാപ്പുഴ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ തൃശൂർ ജില്ലയുടെ ഭാഗമായി . 1956 നവംബർ ഒന്നുമുതൽ കേരള സംസ്ഥാനം രൂപം കൊണ്ടെങ്കിലും എറണാകുളം ജില്ലയുടെ ഭാഗമായി വരാപ്പുഴ രൂപപ്പെടുന്നത് 1958-ൽ ആണ്. ഇന്നത്തെ വരാപ്പുഴ, ഏലൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശമായിരുന്നു വരാപ്പുഴ വില്ലേജ് യൂണിയന്റെയും ആദ്യകാല പഞ്ചായത്തിന്റെയും വ്യാപകാതിർത്തി. 1990 ൽ വരാപ്പുഴ പഞ്ചായത്ത് വിഭജിക്കപ്പെട്ട് ഇന്നത്തെ രൂപത്തിൽ ഏലൂർ-വരാപ്പുഴ പഞ്ചായത്തുകൾ ആയി മാറി. വരാപ്പുഴ വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു പോൾ തളിയത്ത്. അതിനുശേഷം നിലവിൽ വന്ന വരാപ്പുഴ പഞ്ചായത്തിന്റെയും ആദ്യത്തെ പ്രസിഡന്റ് പോൾ തളിയത്ത് തന്നെ ആയിരുന്നു.  

* വിദേശ മിഷനറിമാരുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു വരാപ്പുഴ. സത്യ ക്രിസ്ത്യാനികൾ എന്ന് അവരെ വിളിച്ചിരുന്നതുകൊണ്ട് അവരുടെ അധിവാസകേന്ദ്രത്തിന് സത്യപട്ടണം എന്നർത്ഥം വരുന്ന വെരാപ്പൊളിസ് എന്ന് നാമകരണം ചെയ്തിരുന്നുവെന്നും വെരാപൊളിസ് എന്ന പദത്തിൽ നിന്നും കാലാന്തരത്തിൽ വരാപ്പുഴ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു.

*
* പെരുമാക്കന്മാരുടെ വാണിജ്യധനകാര്യമന്ത്രിയുടെ ആസ്ഥാനം ഏലൂരായിരുന്നു. മന്ത്രിയുടെ ഔദ്യോഗികനാമം ഏലേലചിങ്ങൻ (സിംഹൻ) എന്നായിരുന്നു. ഏലൻ എന്ന ചെന്തമിഴ് വാക്കിന് വരൻ (അധികാരി) എന്നു കൂടി അർത്ഥമുണ്ട്. ആ വാക്കിൽ നിന്ന് വരന്റെ പുഴയായും അതിനു രൂപപരിണാമം സംഭവിച്ച് വരാപ്പുഴയായെന്നും ഐതിഹ്യമുണ്ട്.

* മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന വരാപ്പുഴയിലെ വരാഹക്ഷേത്രവുമായി ബന്ധപ്പെടുത്തി വരാഹപുരം എന്ന് വിളിച്ചിരുന്നത് ലോപിച്ച് വരാപ്പുഴ എന്ന സ്ഥലനാമം ഉണ്ടായതായും ഐതിഹ്യമുണ്ട്.

വരി 28: വരി 30:
* സെൻറ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾപുത്തൻപള്ളി

* സെൻറ് ജോസെഫ് എൽ പി സ്കൂൾ , മണ്ണംതുരുത്ത്

* ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കുൂൾ വരാപ്പുഴ ([[നമ്മുടെ സ്കൂളിലെ ചിത്രങ്ങൾ|നമ്മുടെ]] സ്കൂൾ)
* ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കുൂൾ വരാപ്പുഴ (നമ്മുടെ സ്കൂൾ)
* സെൻറ് ജോസഫ്‌ ഗേൾസ്‌ ഹൈസ്കൂൾ എടംബാടം
*സെൻറ് ജോസഫ്‌ ഗേൾസ്‌ ഹൈസ്കൂൾ എടംബാടം
* ഇന്ഫണ്ട് ജീസസ് എൽ പി സ്കൂൾ തുണ്ടത്തുംകടവ്
*ഇന്ഫണ്ട് ജീസസ് എൽ പി സ്കൂൾ തുണ്ടത്തുംകടവ്
* സെൻറ് മേരീസ് എൽ പി സ്കൂൾ മുട്ടിനകം
*സെൻറ് മേരീസ് എൽ പി സ്കൂൾ മുട്ടിനകം
* ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ഒളനാട്
* ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ഒളനാട്

== പ്രധാനവ്യക്തികൾ ==
==പ്രധാനവ്യക്തികൾ==

* എം.പി.പോൾ - സാംസ്കാരിക നായകൻ , സാഹിത്യകാരൻ.
*എം.പി.പോൾ - സാംസ്കാരിക നായകൻ , സാഹിത്യകാരൻ.
* റോസി തോമസ്‌ - എഴുത്തുകാരി
*റോസി തോമസ്‌ - എഴുത്തുകാരി
* ടി.എം.ചുമ്മാർ - പത്രപ്രവർത്തകൻ
*ടി.എം.ചുമ്മാർ - പത്രപ്രവർത്തകൻ
* പപ്പൻ - ലോക പ്രശസ്തനായ വോളിബോൾ കളിക്കാരൻ
*പപ്പൻ - ലോക പ്രശസ്തനായ വോളിബോൾ കളിക്കാരൻ
* സിനി തളിയത്ത് - അഖിലേന്ത്യാ തലത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് കളിച്ച ബാസ്ക്കറ്റ് ബോൾ താരം.
*സിനി തളിയത്ത് - അഖിലേന്ത്യാ തലത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച് കളിച്ച ബാസ്ക്കറ്റ് ബോൾ താരം.

== വാർഡുകൾ ==
==വാർഡുകൾ==

# തേവർക്കാട്
#തേവർക്കാട്
# ചിറയ്ക്കകം നോർത്ത്
# ചിറയ്ക്കകം നോർത്ത്
# ചിറയ്ക്കകം സൌത്ത്
#ചിറയ്ക്കകം സൌത്ത്
# പുത്തൻപള്ളി നോർത്ത്
#പുത്തൻപള്ളി നോർത്ത്
# മുട്ടിനകം നോർത്ത്
# മുട്ടിനകം നോർത്ത്
# മുട്ടിനകം സൌത്ത്
#മുട്ടിനകം സൌത്ത്
# പുത്തൻപള്ളി സൌത്ത്
#പുത്തൻപള്ളി സൌത്ത്
# മണ്ണംതുരുത്ത്
#മണ്ണംതുരുത്ത്
# വരാപ്പുഴ നോർത്ത്
#വരാപ്പുഴ നോർത്ത്
# വരാപ്പുഴ സൌത്ത്
#വരാപ്പുഴ സൌത്ത്
# തുണ്ടത്തുംകടവ് സൌത്ത്
#തുണ്ടത്തുംകടവ് സൌത്ത്
# തുണ്ടത്തുംകടവ് നോർത്ത്
#തുണ്ടത്തുംകടവ് നോർത്ത്
# തുണ്ടത്തുംകടവ് ഹെഡ്ക്വാർട്ടേഴ്സ്
#തുണ്ടത്തുംകടവ് ഹെഡ്ക്വാർട്ടേഴ്സ്
# ചെട്ടിഭാഗം ടൌൺ
#ചെട്ടിഭാഗം ടൌൺ
# ചിറയ്ക്കകംപാടി
#ചിറയ്ക്കകംപാടി
# ദേവസ്വംപാടം
#ദേവസ്വംപാടം

*
*
വരി 87: വരി 89:
| colspan="2" |ജില്ലാ കേന്ദ്രം: കാക്കനാട്

|-
|-
!എറണാകുളം
! എറണാകുളം
|ആലുവ '''·''' അങ്കമാലി '''·''' ചേന്ദമംഗലം '''·''' ചെങ്ങമനാട് '''·''' ചേരാനല്ലൂർ '''·''' ചൂർണിക്കര '''·''' ചൊവ്വര '''·''' എടത്തല '''·''' ഏലൂർ '''·''' കടമക്കുടി '''·''' കളമശ്ശേരി '''·''' കൊച്ചി '''·''' കോതമംഗലം '''·''' കോട്ടുവള്ളി '''·''' കുരീക്കാട് '''·''' മരട് '''·''' മുളവുകാട് '''·''' മൂവാറ്റുപുഴ '''·''' വടക്കൻ പറവൂർ '''·''' പെരുമ്പാവൂർ '''·''' തിരുവാങ്കുളം '''·''' തൃപ്പൂണിത്തുറ '''·''' വരാപ്പുഴ '''·''' വാഴക്കാല '''·''' ഇടക്കൊച്ചി

|}
|}  

* അവലംബം : വിക്കിപീ‍ഡിയ
*അവലംബം : വിക്കിപീ‍ഡിയ
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2091217...2515202" എന്ന താളിൽനിന്ന് ശേഖരിച്ചത്