"GOVT UPS CHEMMANATHUKARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(hm nte name change)
(ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ജി യു പി എസ് ചെമ്മനത്തുകര}}
#തിരിച്ചുവിടുക [[ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര]]
 
{{Infobox AEOSchool
| പേര്= ജി യു പി എസ് ചെമ്മനത്തുകര
| സ്ഥലപ്പേര്=ചെമ്മനത്തുകര
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്=45254
| സ്ഥാപിതദിവസം= 6
| സ്ഥാപിതമാസം= ഒക്ടോബർ
| സ്ഥാപിതവർഷം= 1924
| സ്കൂൾ വിലാസം= ചെമ്മനത്തുകര
| പിൻ കോഡ്= 686606
| സ്കൂൾ ഫോൺ= 04829210433
| സ്കൂൾ ഇമെയിൽ=gupsckara@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വൈക്കം
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= പ്രീ-പ്രൈമറി, എൽ പി
| പഠന വിഭാഗങ്ങൾ2= യു പി
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=69
| പെൺകുട്ടികളുടെ എണ്ണം=63
| വിദ്യാർത്ഥികളുടെ എണ്ണം=132
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= സീമാ ജെ ദേവൻ     
| പി.ടി.ഏ. പ്രസിഡണ്ട്= ഇ കെ കിഷോർ     
| സ്കൂൾ ചിത്രം= 45254 chemmanathukara 3.jpg
| }}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്.സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവിലനിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു.ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.
 
== ഭൗതികസൗകര്യങ്ങൾ == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ്‌ കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]|
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
|2005-2006
|
 
|-
|2006-2007
|
|-
|2007-2008
|
|-
|2008-2010
|
|-
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
{{#multimaps: 9.721457, 76.392662 | width=500px | zoom=10 }}
 
<!--visbot  verified-chils->

16:52, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=GOVT_UPS_CHEMMANATHUKARA&oldid=2514669" എന്ന താളിൽനിന്ന് ശേഖരിച്ചത്