"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിലെ മുഴുവൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യവേദി | {{Yearframe/Header}} | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായുള്ള ഒരേയൊരു ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.കുട്ടികളിലെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതിലൂടെ സാഹിത്യാഭിരുചി വളർത്തിക്കൊണ്ടുവരിക,സാമൂഹ്യവും സാംസ്കാരികവുമായ പരിവർത്തനം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു.ദിനാചരണങ്ങളുടെ ഭാഗമായി രചനാമത്സരങ്ങൾ നടത്തിക്കൊണ്ട് കുരുന്ന് മനസ്സിലെ ഭാവനയും അനുഭവങ്ങളും പുറത്തേക്ക് കൊണ്ടുവരാനും മെച്ചപ്പെടുത്താനുമുള്ള അവസരം കലാസാഹിത്യവേദി ഒരുക്കുന്നു.കൂടാതെ വിവിധ ശില്പശാലകൾ,സാഹിത്യസദസ്സ്,കയ്യെഴുത്ത് മാസിക തുടങ്ങി മെച്ചപ്പെടുത്ത പ്രവർത്തനങ്ങൾ കലാസാഹിത്യവേദി ഏറ്റെടുത്ത് നടത്തിവരുന്നു. | |||
=== വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം ജൂൺ 20 ന് ആരംഭിച്ചു. === | |||
പുസ്തകപരിചയം, ലൈബ്രറി ശാക്തീകരണം, പുസ്തക പ്രദർശനം, സാഹിത്യ ക്വിസ് എന്നീ പരിപാടികൾ നടത്തി. വായനാ വാരാചരണത്തോട ബന്ധിച്ച് പ്രശസ്ത ഡോട്ട് ചിത്രകാരനും സ്കൂളിലെ ഹിന്ദി അധ്യാപകനുമായ സുരേഷ് അന്നൂർ വരച്ച പി എൻ പണിക്കരുടെ ചിത്രം അനാച്ഛാദനം ചെയ്തു. | |||
=== വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് ബഷീർ - ഓർമ എന്ന പേരിൽ ബഷീർ അനുസ്മരണം നടത്തി. === | |||
ശ്രീ എൻ ജയപ്രകാശൻ മാസ്റ്റർ ബഷീർ അനുസ്മരണഭാഷണം നടത്തി. പുസ്തകപരിചയം കഥാപാത്രാവിഷ്ക്കരണം എന്നീ പരിപാടികളും സംഘടിപ്പിച്ചു. | |||
=== വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. === | |||
സ്കൂളിലെ മുൻ സംഗീത അധ്യാപിക സുനന്ദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വയലാർ അനുസ്മരണ പ്രഭാഷണം, ഗാനാലാപനം ഇവ നടത്തി. |
00:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായുള്ള ഒരേയൊരു ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.കുട്ടികളിലെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതിലൂടെ സാഹിത്യാഭിരുചി വളർത്തിക്കൊണ്ടുവരിക,സാമൂഹ്യവും സാംസ്കാരികവുമായ പരിവർത്തനം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു.ദിനാചരണങ്ങളുടെ ഭാഗമായി രചനാമത്സരങ്ങൾ നടത്തിക്കൊണ്ട് കുരുന്ന് മനസ്സിലെ ഭാവനയും അനുഭവങ്ങളും പുറത്തേക്ക് കൊണ്ടുവരാനും മെച്ചപ്പെടുത്താനുമുള്ള അവസരം കലാസാഹിത്യവേദി ഒരുക്കുന്നു.കൂടാതെ വിവിധ ശില്പശാലകൾ,സാഹിത്യസദസ്സ്,കയ്യെഴുത്ത് മാസിക തുടങ്ങി മെച്ചപ്പെടുത്ത പ്രവർത്തനങ്ങൾ കലാസാഹിത്യവേദി ഏറ്റെടുത്ത് നടത്തിവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം ജൂൺ 20 ന് ആരംഭിച്ചു.
പുസ്തകപരിചയം, ലൈബ്രറി ശാക്തീകരണം, പുസ്തക പ്രദർശനം, സാഹിത്യ ക്വിസ് എന്നീ പരിപാടികൾ നടത്തി. വായനാ വാരാചരണത്തോട ബന്ധിച്ച് പ്രശസ്ത ഡോട്ട് ചിത്രകാരനും സ്കൂളിലെ ഹിന്ദി അധ്യാപകനുമായ സുരേഷ് അന്നൂർ വരച്ച പി എൻ പണിക്കരുടെ ചിത്രം അനാച്ഛാദനം ചെയ്തു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് ബഷീർ - ഓർമ എന്ന പേരിൽ ബഷീർ അനുസ്മരണം നടത്തി.
ശ്രീ എൻ ജയപ്രകാശൻ മാസ്റ്റർ ബഷീർ അനുസ്മരണഭാഷണം നടത്തി. പുസ്തകപരിചയം കഥാപാത്രാവിഷ്ക്കരണം എന്നീ പരിപാടികളും സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.
സ്കൂളിലെ മുൻ സംഗീത അധ്യാപിക സുനന്ദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വയലാർ അനുസ്മരണ പ്രഭാഷണം, ഗാനാലാപനം ഇവ നടത്തി.