"സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാസാഹിത്യവേദി അഞ്ചാംതരം മുതൽ പത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:21013vayanadinam.jpg|ലഘുചിത്രം|vayana dinam]]
വിദ്യാരംഗം കലാസാഹിത്യവേദി അഞ്ചാംതരം മുതൽ പത്താംതരം വരെയുള്ള വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് പ്രവർത്തിച്ചു വരുന്നു. സർഗവേദി എന്ന ഗ്രൂപ്പിലൂടെ വാർത്തകൾ, കഥകൾ, കവിതകൾ, ആസ്വാദനകുറിപ്പുകൾ, പതിപ്പുകൾ എന്നിവ തയ്യാറാക്കിവരുന്നു.

സാഹിത്യകാരൻമാരായ ശ്രീ. യു.കെ.കുമാരൻ, ശ്രീ.ജിതേഷ്, ശ്രീ. ജനാർദനൻ പുതുശ്ശേരി എന്നിവരുമായുള്ള സർഗ്ഗ സംവാദം നടത്തപ്പെട്ടു.
സാഹിത്യകാരൻമാരായ ശ്രീ. യു.കെ.കുമാരൻ, ശ്രീ.ജിതേഷ്, ശ്രീ. ജനാർദനൻ പുതുശ്ശേരി എന്നിവരുമായുള്ള സർഗ്ഗ സംവാദം നടത്തപ്പെട്ടു.
ദിനാചരണങ്ങളുടെ ഭാഗമായി ദൃശ്യാവിഷ്കാര മത്സരയിനങ്ങൾ നടത്തി.
ദിനാചരണങ്ങളുടെ ഭാഗമായി ദൃശ്യാവിഷ്കാര മത്സരയിനങ്ങൾ നടത്തി.
സാഹിത്യാഭിരുചി വർദിപ്പിക്കുന്നതിനായി വിവിധയിനം പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ തുടരുന്നു.
സാഹിത്യാഭിരുചി വർദിപ്പിക്കുന്നതിനായി വിവിധയിനം പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ തുടരുന്നു.

22:16, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

vayana dinam

വിദ്യാരംഗം കലാസാഹിത്യവേദി അഞ്ചാംതരം മുതൽ പത്താംതരം വരെയുള്ള വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് പ്രവർത്തിച്ചു വരുന്നു. സർഗവേദി എന്ന ഗ്രൂപ്പിലൂടെ വാർത്തകൾ, കഥകൾ, കവിതകൾ, ആസ്വാദനകുറിപ്പുകൾ, പതിപ്പുകൾ എന്നിവ തയ്യാറാക്കിവരുന്നു. സാഹിത്യകാരൻമാരായ ശ്രീ. യു.കെ.കുമാരൻ, ശ്രീ.ജിതേഷ്, ശ്രീ. ജനാർദനൻ പുതുശ്ശേരി എന്നിവരുമായുള്ള സർഗ്ഗ സംവാദം നടത്തപ്പെട്ടു. ദിനാചരണങ്ങളുടെ ഭാഗമായി ദൃശ്യാവിഷ്കാര മത്സരയിനങ്ങൾ നടത്തി. സാഹിത്യാഭിരുചി വർദിപ്പിക്കുന്നതിനായി വിവിധയിനം പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ തുടരുന്നു.