"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p align="justify">പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ പുറമറ്റം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂൾ ആണ് ജിയുപിഎസ് വട്ടക്കോട്ടാൽ. പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 1899 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 2013 ൽ പ്രീ പ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 120 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിന് ധാരാളം മികച്ച വിദ്യാർഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. വെണ്ണിക്കുളം ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന വിദ്യാലയമാണിത്.</p>വിദ്യാലയങ്ങൾ കുറവായിരുന്ന കാലത്ത് വിശാലമായ ഒരു പ്രദേശത്തെ മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന ഏക വിദ്യാലയമാണിത്. പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപക ശ്രേഷ്ഠന്മാർ പഠിപ്പിക്കുകയും ലോകത്തിന്റെ നാനാ മേഖലകളിൽ ജോലി ചെയ്യുന്നവരും വിശ്രമ ജീവിതം നയിക്കുന്നവരുമായ അനവധി പേർക്ക് വിദ്യ പകർന്നതും അറിവ് നൽകിയതും ഈ വിദ്യാലയമാണ്.
മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.
{| class="wikitable sortable"
|-


|}
<p align="justify">


{|border="1" cellpadding="2"
 
{|class="wikitable sortable"
 
|-
ആകർഷകമായ സ്കൂൾ അന്തരീക്ഷം
|
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
|}
വെള്ള സൗകര്യം 
വലിയ കളി സ്ഥലം, 
ജൈവ പച്ചക്കറി തോട്ടം,  കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629551...2514276" എന്ന താളിൽനിന്ന് ശേഖരിച്ചത്