"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പി.റ്റി.എ പ്രവർത്തനങ്ങൾ==
മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.


സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022,                 
26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ  കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു.[[തുടർന്നുള്ള വായനയ്ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക]]
==സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ==


1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി.


==ഫർണിച്ചർ ചലഞ്ച്==


പ്ലാവൂർ സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ  വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ <ref>സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കടയുടെ എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ്</ref>അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട <ref> കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ</ref> അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.[[കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
ആകർഷകമായ സ്കൂൾ അന്തരീക്ഷം
 
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
==പി.റ്റി.എ/എസ്.എം.സി/എം. പി. റ്റി. എ അംഗങ്ങൾ==
വെള്ള സൗകര്യം 
 
വലിയ കളി സ്ഥലം, 
==മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ==
ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം
ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്.[[തുടർന്നുള്ള വായനയ്ക്കായി]]
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599343...2514276" എന്ന താളിൽനിന്ന് ശേഖരിച്ചത്