|
|
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ===പി.റ്റി.എ പ്രവർത്തനങ്ങൾ===
| | മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്. |
|
| |
|
| സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022,
| |
| 26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു.[[തുടർന്നുള്ള വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
| |
| ===സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ===
| |
|
| |
|
| 1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി.[[കൂടുതൽ അറിയാൻ]]
| |
|
| |
|
| ===ഫർണിച്ചർ ചലഞ്ച്===
| |
|
| |
|
| പ്ളാവൂർ സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ <ref>സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കടയുടെ എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ്</ref>അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട <ref> കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ</ref> അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.[[കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
| | ആകർഷകമായ സ്കൂൾ അന്തരീക്ഷം |
| | | നടൂമൂറ്റമുളള ക്ലാസ് മുറീകൾ |
| ===പി.റ്റി.എ അംഗങ്ങൾ===
| | വെള്ള സൗകര്യം |
| | | വലിയ കളി സ്ഥലം, |
| {|border="1" cellpadding="2"
| | ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം |
| {|class="wikitable sortable"
| |
| |-
| |
| | 1 ||[[ശ്രീമതി.നീനാകുമാരി.ടി ]](പി.റ്റി.എ സെക്രട്ടറി) || ഹെഡ്മിസ്ട്രസ്
| |
| |-
| |
| | 2 ||[[ശ്രീ. ബിനുകുമാർ]] (പി.റ്റി.എ പ്രസിഡന്റ്) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 3 ||[[ശ്രീ.ബിനിൽ ജെ.എസ്]](പി.റ്റി.എ വൈസ് പ്രസിഡന്റ്) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 4 ||[[ശ്രീ.ചന്ദ്രഭാനു. കെ]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 5 ||[[ശ്രീ.പ്രവീൺ.എം]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 6 ||[[ശ്രീ.അജികുമാർ. വി.പി]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 7 ||[[ശ്രീ.കെ.ആ.ർ. സന്തോഷ്]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 8 ||[[ശ്രീ.അസീനാമോൾ]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 9 ||[[ശ്രീ.നവാസ്.എസ്]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 10 ||[[ശ്രീ.മുരുകൻ.എസ്]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 11 ||[[ശ്രീ.ദാനപാലൻ]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 12 ||[[ശ്രീമതി.രാജി.വി]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
| |
| |-
| |
| | 13 ||[[ശ്രീമതി. കെ.ഇ ഷീലാമ്മ]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 14 ||[[ശ്രീമതി. ലീനദേവരം]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 15 ||[[ശ്രീ. ഗിരീന്ദ്രൻ]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 16 ||[[ശ്രീമതി. സരിത]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 17 ||[[ശ്രീമതി. ഷീജ.എസ്]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 18 ||[[ശ്രീ. ഷിജു.ആർ.ജെ]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 19 ||[[ശ്രീ. സ്റ്റാലിൻ രാജ്.എൻ]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 20 ||[[ശ്രീ. അനൂപ്.പി]] || അധ്യാപക പ്രതിനിധി
| |
| |-
| |
| | 21 ||[[ശ്രീ. ബീന. ജെ.എൽ]] || അധ്യാപക പ്രതിനിധി
| |
| |}
| |
| |}
| |
| ===മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ===
| |
| ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്.[[തുടർന്നുള്ള വായനയ്ക്കായി]]
| |
മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, ഗവ. എൽ പി സ്കുൾ പീച്ചംകോട് സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.
ആകർഷകമായ സ്കൂൾ അന്തരീക്ഷം
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
വെള്ള സൗകര്യം
വലിയ കളി സ്ഥലം,
ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം