"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===പി.റ്റി.എ പ്രവർത്തനങ്ങൾ===
മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, '''ഗവ. എൽ പി സ്കുൾ പീച്ചംകോട്''' സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.


സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022,                 
26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ  കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കൂള് ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം പറയുകയും,  ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുകയും,  ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെ.വി.ശ്യാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. രക്ഷകർത്താക്കളുടെ വിശദമായ ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഈ യോഗത്തിൽ പി.റ്റി.എ പ്രസിഡൻറായി ശ്രീ. ബിനുകുമാർ.വി യേയും, പി.റ്റി.എ വൈസ് പ്രസിഡന്റായി ശ്രീ. ബിനിൽ. ജെ.എസിനേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി  ശ്രീ. ചന്ദ്രഭാനു.ൽ കെ, ശ്രീ.പ്രവീൺ.എം,ശ്രീ. അജികുമാർ. വി.പി, ശ്രീ. കെ.ആർ. സന്തോഷ്, ശ്രീമതി. അസീനാമോൾ.ടി,  ശ്രീ. നവാസ് എസ്, ശ്രീ. മുരുകൻ.എസ്, ശ്രീ. ദാനപാലൻ.ഡി, ശ്രീമതി. രാജി. വി എന്നിവരേയും, അധ്യാപക പ്രതിനിധികളായി ശ്രീമതി. കെ.ഇ ഷീലാമ്മ, ശ്രീമതി. ലീനദദേവരം, ശ്രീ. ഗിരീന്ദ്രൻ.സി, ശ്രീമതി. സരിത, ശ്രീമതി. ഷീജ.എസ്, ശ്രീ. ഷിജു. ആർ.ജെ, ശ്രീ. സ്റ്റാലിൻരാജ്. എൻ, ശ്രീ. അനൂപ്.പി, ശ്രീമതി. ബീന ജി.എൽ എന്നിവരേയും തെരഞ്ഞെടുത്തു.ഈ യോഗത്തിൽ എസ്.എം.സി ചെയർമാനായി ശ്രീ. വി.കൃഷ്ണൻകുട്ടിയേയും, വൈസ് ചെയർമാനായി ശ്രീ. ബിനു.ജിയേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീ. കെ.വി.ശ്യാം, ശ്രീ. രാജേഷ്.ഡി, ശ്രീ. ശശികുമാർ, ശ്രീ. ബിനുകുമാർ.എൽ, ശ്രീ. കിരൺ. എസ്, ശ്രീ. സന്തോഷ്. കെ.ആർ, ശ്രീ. സതീഷ് കുമാർ, ശ്രീ. വി.എസ്. പ്രസാദ്, ശ്രീമതി. രജി.എൽ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. സിന്ധു, ശ്രീമതി. അസീനാമോൾ എന്നിവരേയും അധ്യാപക പ്രതിനിധിയായി ശ്രീ. എ.ആർ. ബിജുവിനേയും തെരഞ്ഞെടുത്തു.
ഈ യോഗത്തിൽ എം.പി.റ്റി.എ പ്രസിഡൻറായി ശ്രീമതി. അസീനാമോളേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി. രമ്യ.എസ്, ശ്രീമതി. രാജി.വി, ശ്രീമതി. ലതകുമാരി, ശ്രീമതി. സിന്ധു, ശ്രീമതി. വിനിത. വി, ശ്രീമതി. സുപ്രിയ, ശ്രീമതി. ബിന്ദു. വി.ആർ, ശ്രീമതി. രജി.എൽ എന്നിവരേയും, അധ്യാപക പ്രതിനിധികളായി  ശ്രീമതി. ശ്രീദേവി, ശ്രീമതി. നികിത, ശ്രീമതി. ജിനി.ടി.ആർ, ശ്രീമതി. വീണ.വി.എസ്, ശ്രീമതി. ലക്ഷ്മി. എസ്.വി, ശ്രീമതി ലേഖാകുമാരി.കെ എന്നിവരേയും തെരഞ്ഞെടുത്തു.


===സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ===


1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി. 28.10.21 തീയതി സ്കൂളിൻറെ മുൻവശം എഫ്.റ്റി.എം ശ്രീ. സതീഷിൻറെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയും, ക്ലാസുകളിൽ ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന ഭാഗങ്ങളും, മതിലിലെ പൊളിഞ്ഞ ഭാഗങ്ങൾ സിമെൻറെ് കൊണ്ട് അടയ്ക്കുകയും ചെയ്തു.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 31.10.21 തീയതി പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ സകൂളും പരിസരവും ശുചിയാക്കി. ലാബുകളിൽ വലിയ അലമാരകൾ സജ്ജീകരിച്ചു. കുടിവെള്ള ടാങ്ക് വൃത്തിയാക്കി, കിണർ ശുചീകരിച്ചു, അപകടകരമായി നിന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു, സകൂൾ ബസിൻറെ ട്രയൽ റൺ നടത്തി,ക്ളാസ് മുറികൾ തുടച്ച് വൃത്തിയാക്കി. 1.11.21 ന്  പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു. മധുരം കൊടുത്ത് കുട്ടികളെ സ്വീകരിച്ചു. പ്രവേശനോൽസവത്തിൻറെ മുഖ്യാതിഥി ശ്രീ. അഖിലൻ ചെറുകോട് ആയിരുന്നു. കഥകൾ പറഞ്ഞും, പാട്ടുകൾ പാടിയും പ്രവേശനോൽസവം ഗംഭീരമാക്കി.


===ഫർണിച്ചർ ചലഞ്ച്===
ആകർഷകമായ സ്കൂൾ അന്തരീക്ഷം
 
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
പ്ളാവൂർ സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ  വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ് അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.നമ്മുടെ സ്കൂളിൽ നിലവിലുള്ള ഭൂരിഭാഗം ബെഞ്ചും ഡെസ്കും കാലപ്പഴക്കംമൂലം ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലുമല്ലായിരുന്നു. കൂടാതെ പുതിയ കെട്ടിടത്തിലേക്ക് ആധുനികരീതിയിലുള്ള ബെഞ്ചും ഡെസ്കും വേണമെന്നാണ് കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും,  പി.ടി.എ, എസ്.എം.സി, എ൦.പി.റ്റി.എ കമ്മിറ്റിയു൦ ആഗ്രഹിച്ചത്. 21 ക്ലാസ് റൂമുകളിലെ ഫർണിച്ചറിന് വേണ്ടി ഏകദേശം 12 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയത്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വർഷവും ഈ വർഷവും സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന്  സ്കൂൾ ഡെവലപ്മെൻറ് ഫണ്ട്  പിരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ PTA ഫണ്ടു൦ ഇല്ലാത്ത സാഹചര്യമായിരുന്നു.ഈ സാഹചര്യത്തിൽ പി.ടി.എ, എസ്. എം. സി, എം പി.ടി.എ കമ്മിറ്റി അടിയന്തരമായി കൂടുകയും ഒരു "ഫർണിച്ചർ ചലഞ്ചിന്" രൂപം നൽകാൻ തീരുമാനിക്കുകയും ചെയ്തു.ഫർണിച്ചർ ചലഞ്ചുമായി ബന്ധപ്പെട്ട് സ്കൂളിലെ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡൻറ്, എസ് എം സി ചെയർമാൻ, എം പി ടി എ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ  അധ്യാപകരും,  പി.ടി.എ,എസ്. എം.സി, എ൦.പി.ടി.എ  അംഗങ്ങളും നാട്ടുകാരുടെയും, പൂർവ വിദ്യാർഥികളുടെയും, പൂർവ്വ അധ്യാപകരുടേയു൦ വീടുകളിൽ പോയി സഹായമഭ്യർത്ഥിച്ചു. നമ്മുടെ സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും സഹായമഭ്യർത്ഥിച്ചു. വളരെ നല്ല രീതിയിലുള്ള സഹകരണമാണ് നാട്ടുകാരിൽ നിന്നും,  വിദ്യാർഥികളിൽ നിന്നും, രക്ഷകർത്താക്കൾ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും, പൂർവ്വ അധ്യാപകരിൽ നിന്നും, നാട്ടുകാരിൽ നിന്നും നമുക്ക് കിട്ടിയത്.കൂടാതെ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കട എം.എൽ.എ യുമായ ശ്രീ.
വെള്ള സൗകര്യം  
ഐ. ബി സതീഷ് അവർകളേയു൦ ഞങ്ങൾ സമീപിച്ചു. അദ്ദേഹവും ഈ ഫർണിച്ചർ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ  അനുവദിച്ചു. ഹെഡ്മിസ്ട്രസ്, പ്രിയപ്പെട്ട  അധ്യാപകർ,  പി.ടി.എ, എസ്. എം.സി, എ൦. പി. ടി.എ അംഗങ്ങളും ഈ ഫർണിച്ചർ ചലഞ്ചിൽ പങ്കാളികളായി. ആധുനികരീതിയിലുള്ള ബെഞ്ചും ഡെസ്കും ആണ് പുതിയ കെട്ടിടത്തിലേക്കുള്ള വിദ്യാർഥികൾക്ക് വേണ്ടി വാങ്ങിയത്.  ക്വട്ടേഷൻ വിളിച്ച് കോൺട്രാക്ട് കൊടുത്താണ് ബെഞ്ചു൦ ഡെസ്ക്കു൦ വാങ്ങിയത്.  ഒരു ബെഞ്ചിനു൦, ഡെസ്ക്കിനു൦  കൂടി (ടാക്സ് ഉൾപ്പെടെ) 7500 രൂപയാണ് ക്വട്ടേഷൻ വഴി ഉറപ്പിച്ചത്. അങ്ങനെ പുതിയ 121 ബെഞ്ചും, 121 ഡെസ്ക്കു൦  നമുക്ക് സ്കൂളിലേക്ക് വാങ്ങാൻ കഴിഞ്ഞു.  12 ക്ലാസ് റൂമിലേക്ക് ആധുനിക രീതിയിലുള്ള പുതിയ ബെഞ്ചും, പുതിയ ഡെസ്ക്കു൦  ഇട്ട്  വിദ്യാർഥികൾക്ക് നല്ല രീതിയിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാൻ  കഴിഞ്ഞു. എല്ലാവരുടേയു൦ സഹകരണവു൦, ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളു൦ കൊണ്ട് വെറു൦ 3 മാസ൦ കൊണ്ടാണ് വലിയൊരുവികസന പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത്.  ഇനിയും  എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ മറ്റ്  ക്ലാസുകളിലേക്ക്  കൂടി ആധുനികരീതിയിലുള്ള ബെഞ്ചും, ഡെസ്കും നമുക്ക് വാങ്ങാൻ സാധിക്കും.    അതിലൂടെ  വിദ്യാർത്ഥികൾക്ക് നല്ല രീതിയിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാനു൦ കഴിയു൦.
വലിയ കളി സ്ഥലം,  
 
ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം
===പി.റ്റി.എ അംഗങ്ങൾ===
 
{|border="1" cellpadding="2"
{|class="wikitable sortable"
|-
| 1 ||[[ശ്രീമതി.നീനാകുമാരി.ടി ]](പി.റ്റി.എ സെക്രട്ടറി) || ഹെഡ്മിസ്ട്രസ്
|-
| 2 ||[[ശ്രീ. ബിനുകുമാർ]] (പി.റ്റി.എ പ്രസിഡന്റ്) || പൂർവ്വ വിദ്യാർത്ഥി
|-
| 3 ||[[ശ്രീ.ബിനിൽ ജെ.എസ്]](പി.റ്റി.എ വൈസ് പ്രസിഡന്റ്) || പൂർവ്വ വിദ്യാർത്ഥി
|-
| 4 ||[[ശ്രീ.ചന്ദ്രഭാനു. കെ]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 5 ||[[ശ്രീ.പ്രവീൺ.എം]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 6 ||[[ശ്രീ.അജികുമാർ. വി.പി]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 7 ||[[ശ്രീ.കെ.ആ.ർ. സന്തോഷ്]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 8 ||[[ശ്രീ.അസീനാമോൾ]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 9 ||[[ശ്രീ.നവാസ്.എസ്]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 10 ||[[ശ്രീ.മുരുകൻ.എസ്]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 11 ||[[ശ്രീ.ദാനപാലൻ]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 12 ||[[ശ്രീമതി.രാജി.വി]](പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) || പൂർവ്വ വിദ്യാർത്ഥി
|-
| 13  ||[[ശ്രീമതി. കെ.ഇ ഷീലാമ്മ]] || അധ്യാപക പ്രതിനിധി
|-
| 14  ||[[ശ്രീമതി. ലീനദേവരം]] || അധ്യാപക പ്രതിനിധി
|-
| 15  ||[[ശ്രീ. ഗിരീന്ദ്രൻ]] || അധ്യാപക പ്രതിനിധി
|-
| 16 ||[[ശ്രീമതി. സരിത]] || അധ്യാപക പ്രതിനിധി
|-
| 17  ||[[ശ്രീമതി. ഷീജ.എസ്]] || അധ്യാപക പ്രതിനിധി
|-
| 18  ||[[ശ്രീ. ഷിജു.ആർ.ജെ]] || അധ്യാപക പ്രതിനിധി
|-
| 19  ||[[ശ്രീ. സ്റ്റാലിൻ രാജ്.എൻ]] || അധ്യാപക പ്രതിനിധി
|-
| 20  ||[[ശ്രീ. അനൂപ്.പി]] || അധ്യാപക പ്രതിനിധി
|-
| 21  ||[[ശ്രീ. ബീന. ജെ.എൽ]] || അധ്യാപക പ്രതിനിധി
|}
|}
===മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ===
 
ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്.[[വായിക്കുക]]

22:12, 7 ജൂലൈ 2024-നു നിലവിലുള്ള രൂപം

മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി ഡി പി ഇ പി വിദ്യാലയമായി, ഗവ. എൽ പി സ്കുൾ പീച്ചംകോട് സ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. വിശാലമായ മൈതാനവും കുടിവെള്ളസൗകര്യവും ഉണ്ട്.



ആകർഷകമായ സ്കൂൾ അന്തരീക്ഷം നടൂമൂറ്റമുളള ക്ലാസ് മുറീകൾ വെള്ള സൗകര്യം വലിയ കളി സ്ഥലം, ജൈവ പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ ലാബ് , ജൈവ വൈവിധ്യ ഉദ്യാനം

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക...&oldid=2514276" എന്ന താളിൽനിന്ന് ശേഖരിച്ചത്