തിരുത്തലിനു സംഗ്രഹമില്ല
Rojijoseph (സംവാദം | സംഭാവനകൾ) (ചെ.) (ടാബ് നിർമ്മിക്കൽ) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{| class=wikitable | {{Infobox School | ||
|സ്ഥലപ്പേര്=കുറ്റിക്കോൽ | |||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=11074 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64399124 | |||
|യുഡൈസ് കോഡ്=32010300815 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=2013 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുറ്റിക്കോൽ | |||
|പിൻ കോഡ്=671541 | |||
|സ്കൂൾ ഫോൺ=04935 205255 | |||
|സ്കൂൾ ഇമെയിൽ=11074ghskuttikol@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാസർഗോഡ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിക്കോൽ പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=ഉദുമ | |||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ 8 to 10 | |||
|മാദ്ധ്യമം=മലയാളം MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=170 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=113 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കുമാർ പി.എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ മക്കട്ടി | |||
|സ്കൂൾ ചിത്രം=Ghskuttikol.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
കുറ്റിക്കോലിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു ഗവണ്മെന്റ് ഹൈ സ്കൂൾ. ശ്രീ പി. രാഘവൻ അവിഭക്ത ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കുറ്റിക്കോലിൽ ഹൈ സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് ശ്രീ. കെ. എൻ. കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ കുറ്റിക്കോൽ AUPS ഹെഡ്മാസ്റ്റർ ആയിരുന്ന പി. ജനാർദനൻ മാസ്റ്ററുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. RMSA പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ സ്കൂൾ അനുവദിച്ചപ്പോൾ കുറ്റിക്കോൽ ഹൈ സ്കൂൾ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ബഹുമാന്യനായ ശ്രീ. പി. കരുണാകരൻ. എം. പിയുടെ ഇടപെടൽ മൂലം RMSA യുടെ രണ്ടാമത്തെ ലിസ്റ്റിൽ കുറ്റിക്കോൽ ഹൈ സ്കൂളിന് സ്ഥാനം ലഭിച്ചു. ശ്രീ. വി.എസ്. അച്യുതനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കേന്ദ്ര ഗവണ്മെന്റ് അംഗീകാരത്തിനായി അപേക്ഷിക്കുകയും തുടർന്ന് ശ്രീ പി. കരുണാകരൻ എം.പി, പി. ഗംഗാധരൻ നായർ എന്നിവരുടെ സജീവമായ ഇടപെടൽ മൂലം കേന്ദ്രത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയും, ധനവകുപ്പിന്റെ അംഗീകാരം വൈകിയത് കാരണം തീരുമാനം നടപ്പിലാക്കാൻ കാലതാമസം നേരിടുകയും ചെയ്തു. തുടർന്ന് ഉദുമ MLA ശ്രീ. കെ. കുഞ്ഞിരാമൻ അവർകളുടെ ഇടപെടലും, ശ്രീ പത്മനാഭൻ മാസ്റ്റർ നിരന്തരം സർക്കാർ ഓഫീസിൽ ബന്ധപ്പെട്ടതിന്റെയൊക്കെ ഫലമായി 24/04/2013 ന് RMSA പദ്ധതി പ്രകാരം കുറ്റിക്കോൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായി. 29/04/2013 ന് B2/14485/2012 ഉത്തരവ് പ്രകാരം 8,9 ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ വായിക്കുക | |||
== ഭൗതിക സൗകര്യങ്ങൾ == | |||
6 1/2 ഏക്കർ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ്സ് റൂമുകളും ജില്ലാ വികസന പാക്കേജിൽ നിന്നുംഅനുവദിച്ച 3 ക്ലാസ്സ് മുറികളും ജില്ലാ പഞ്ചായത്ത് അനുവദിച്ചു നിർമ്മിച്ച അടുക്കളയും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വിദ്യാലയത്തിന് ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി | |||
<nowiki>*</nowiki> പരിസ്ഥിതി ക്ലബ് | |||
<nowiki>*</nowiki> കരിയർ ഗൈഡൻസ് | |||
== മുൻ സാരഥികൾ - സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ == | |||
{| class="wikitable" | |||
|സീരിയൽ നമ്പർ | |||
|മുൻപ്രധാനധ്യാപകർ | |||
|കാലഘട്ടം | |||
|- | |||
|1 | |||
|ദാമോദരൻ.എ | |||
|02/05/2013 - 18/02/2014 | |||
|- | |- | ||
| | |2 | ||
|സരോജിനി.എം.വി | |||
|19/02/2014- 03/06/2014 | |||
|- | |- | ||
| | |3 | ||
|സർ.പി.കമലാക്ഷൻ | |||
|04/06/2014- 02/09/2014 | |||
|- | |- | ||
| | |4 | ||
|വസന്തൻ.എൽ | |||
|03/09/2014- 09/02/2015 | |||
|- | |- | ||
| | |5 | ||
|ഷെർലി ജോസഫ് | |||
|09/02/2015- 08/06/2016 | |||
|- | |- | ||
| | |6 | ||
|നാരായണൻ.എൻ | |||
|18/06/2016- 20/06/2017 | |||
|- | |- | ||
| | |7 | ||
|ഹരിദാസൻ.കെ.വി | |||
|17/07/2017- 01/06/2018 | |||
|- | |- | ||
| | |8 | ||
|ജനാർദനൻ.പി | |||
|07/06/2018- 19/09/2018 | |||
|- | |- | ||
| | |9 | ||
|ഗോവിന്ദൻ.കെ.ടി | |||
|19/09/2018- 01/06/2019 | |||
|- | |- | ||
| | |10 | ||
|ഫിലിപ്പ്ചെറുകരക്കുന്നേൽ | |||
|01/06/2019- 30/04/2020 | |||
|- | |- | ||
| | |11 | ||
|വിജയൻ.പി.ടി. | |||
|29/05/2020- 31/03/2021 | |||
|- | |- | ||
| | |12 | ||
|ഭാസ്കരൻ.എ. | |||
|02/07/2021- 31/05/2024 | |||
|- | |||
|13 | |||
|സന്തോഷ് കുമാർ പി.എസ് | |||
|24/06/2024- | |||
|} | |} | ||
== വഴികാട്ടി == | |||
1. കാസറഗോഡ് നിന്ന് പൊയ്‌നാച്ചി, കുണ്ടംകുഴി വഴി കുറ്റിക്കോലിൽ എത്താം. | |||
2. കാസറഗോഡ് നിന്ന് ബോവിക്കാനം, ഇരിയണ്ണി വഴി കുറ്റിക്കോലിൽ എത്താം. | |||
3. കാഞ്ഞങ്ങാട് നിന്ന് പൊയ്‌നാച്ചി വഴി കുറ്റിക്കോലിൽ എത്താം. | |||
4. കാഞ്ഞങ്ങാട് നിന്ന് ഒടയംചാൽ, ചുള്ളിക്കര വഴി കുറ്റിക്കോലിൽ എത്താം | |||
കാസറഗോഡ് നിന്ന് 30 km അകലം | |||
{{#multimaps:12.4755320,75.2107790|ZOOM=16}} |