"ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (removed Category:പാഠ്യനുബന്ധ പ്രവർത്തനങ്ങൾ using HotCat) റ്റാഗ്: Manual revert |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==പ്രവേശനോൽസവം== | |||
ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു. | |||
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും പഠനോപകരണവിതരണവും നടത്തപ്പെട്ടു. | |||
== പരിസ്ഥിതി ദിനം == | |||
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പൂച്ചെടികളും പച്ചക്കറി ചെടികളും സ്കൂളിലേക്ക് നൽകുകയുണ്ടായി . | |||
== മറ്റു പ്രവർത്തനങ്ങൾ== | |||
*എൽഎസ്എസ് കോച്ചിങ്ങിന് ജൂണൽ തന്നെ തുടക്കം കുറിച്ചു. ജൂൺ 23 അറിവിൻ്റെ | |||
*ജാലകം മെഗാ ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു. വിവിധ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന | |||
*കുട്ടികൾക്കായുള്ള പ്രത്യേക പഠന പരിപാടി വിജയഭേരി വിജയസ്പർശം ആഗസ്റ്റ് ഒന്നാം തീയതി തുടക്കം കുറിചു. | |||
*സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 13നാണ് നടത്തപ്പെട്ടത്. കുട്ടികൾ വോടട് ചെയ്ത് സ്കൂൾ ലീഡർ, സെക്കൻഡ് ലീഡർ തുടങ്ങിയവരെ തിരഞ്ഞെടുത്തു. | |||
*സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഒക്ടോബർ 10നാണ് നടത്തപ്പെട്ടത്. സ്കൂൾ ലീഡർ ശിവാനിയാണ് വിളവെടുക്കൽ ഉദ്ഘാടനം ചെയ്തത് . | |||
*ഡിസംബർ 5ന് നാലാം ക്ലാസിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് “ ക്ലാസിൽ ഒരു സദ്യ “എന്ന പ്രവർത്തനം | |||
നടത്തുകയുണ്ടായി . | |||
*ഒന്നാംക്ലാസുകാരുടെ പത്രപ്രകാശനം കൂട്ടെഴുത്ത് “ മഴവില്ല്” എന്ന പേരിൽ ഡിസംബർ എട്ടിന് പ്രകാശനം ചെയ്തു. | |||
*ഒന്നാംക്ലാസുകാരുടെ ഡയറിക്കുറിപ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ ജനുവരി 16ന് ഉദ്ഘാടനം ചെയ്തു. | |||
*ജനുവരി 17 തീയതി ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തി ൽ മൂന്നാം | |||
ക്ലാസിൽ കളിമൺ ശിൽപ്പശാല നടത്തുകയുണ്ടായി . | |||
*ജനുവരി 18ന് രണ്ടാംക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു പലഹാരമേള സംഘടിപ്പിച്ചു. | |||
*ഫെബ്രുവരി രണ്ടാം തീയതി ചെറുകാവ് | |||
ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തപ്പെടുകയുണ്ടായി . | |||
*ഫെബ്രുവരി 12ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു. ഒന്നാം ക്ലാസുകാരുടെ | |||
ചിത്രകഥകൾ ചിറക് എന്ന പരിൽ പ്രകാശനം ചെയ്തു. | |||
*മാർച്ച് 6 ന് സ്കൂൾ പഠനോത്സവം നടത്തപ്പെട്ടു. | |||
*വിജയഭേരി വിജയസ്പർശം കുട്ടികളുടെ വി ജയപ്രഖ്യാ പനം വാർഡ് മെമ്പർ ഖമറുനീസാ മെഹബൂബ് മാർച്ച് ആറിന് പഠനോത്സവത്തിൽ വച്ച് നടത്തുകയുണ്ടായി . എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ കൂടി വിവിധ പഠന പരിപാടികൾ നടപ്പാക്കപ്പെടുകയുണ്ടായി . | |||
*രണ്ടാം ക്ലാസുകാരുടെപാചകക്കുറിപ്പുകളുടെ പ്രകാശനം brc സ്പെഷ്യൽ എഡ്യുക്കേറ്റർ ഷീബ ടീച്ചർ പ്രകാശനം ചെയ്തു. | |||
*സ്കൂൾ മാഗസിൻ ദളം മാർച്ച് 7 ന് സ്കൂൾ | |||
വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കോയ പ്രകാശനം ചെയ്തു . |
16:12, 4 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും പഠനോപകരണവിതരണവും നടത്തപ്പെട്ടു.
പരിസ്ഥിതി ദിനം
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പൂച്ചെടികളും പച്ചക്കറി ചെടികളും സ്കൂളിലേക്ക് നൽകുകയുണ്ടായി .
മറ്റു പ്രവർത്തനങ്ങൾ
- എൽഎസ്എസ് കോച്ചിങ്ങിന് ജൂണൽ തന്നെ തുടക്കം കുറിച്ചു. ജൂൺ 23 അറിവിൻ്റെ
- ജാലകം മെഗാ ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു. വിവിധ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന
- കുട്ടികൾക്കായുള്ള പ്രത്യേക പഠന പരിപാടി വിജയഭേരി വിജയസ്പർശം ആഗസ്റ്റ് ഒന്നാം തീയതി തുടക്കം കുറിചു.
- സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 13നാണ് നടത്തപ്പെട്ടത്. കുട്ടികൾ വോടട് ചെയ്ത് സ്കൂൾ ലീഡർ, സെക്കൻഡ് ലീഡർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
- സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഒക്ടോബർ 10നാണ് നടത്തപ്പെട്ടത്. സ്കൂൾ ലീഡർ ശിവാനിയാണ് വിളവെടുക്കൽ ഉദ്ഘാടനം ചെയ്തത് .
- ഡിസംബർ 5ന് നാലാം ക്ലാസിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് “ ക്ലാസിൽ ഒരു സദ്യ “എന്ന പ്രവർത്തനം
നടത്തുകയുണ്ടായി .
- ഒന്നാംക്ലാസുകാരുടെ പത്രപ്രകാശനം കൂട്ടെഴുത്ത് “ മഴവില്ല്” എന്ന പേരിൽ ഡിസംബർ എട്ടിന് പ്രകാശനം ചെയ്തു.
- ഒന്നാംക്ലാസുകാരുടെ ഡയറിക്കുറിപ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ ജനുവരി 16ന് ഉദ്ഘാടനം ചെയ്തു.
- ജനുവരി 17 തീയതി ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തി ൽ മൂന്നാം
ക്ലാസിൽ കളിമൺ ശിൽപ്പശാല നടത്തുകയുണ്ടായി .
- ജനുവരി 18ന് രണ്ടാംക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു പലഹാരമേള സംഘടിപ്പിച്ചു.
- ഫെബ്രുവരി രണ്ടാം തീയതി ചെറുകാവ്
ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തപ്പെടുകയുണ്ടായി .
- ഫെബ്രുവരി 12ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു. ഒന്നാം ക്ലാസുകാരുടെ
ചിത്രകഥകൾ ചിറക് എന്ന പരിൽ പ്രകാശനം ചെയ്തു.
- മാർച്ച് 6 ന് സ്കൂൾ പഠനോത്സവം നടത്തപ്പെട്ടു.
- വിജയഭേരി വിജയസ്പർശം കുട്ടികളുടെ വി ജയപ്രഖ്യാ പനം വാർഡ് മെമ്പർ ഖമറുനീസാ മെഹബൂബ് മാർച്ച് ആറിന് പഠനോത്സവത്തിൽ വച്ച് നടത്തുകയുണ്ടായി . എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ കൂടി വിവിധ പഠന പരിപാടികൾ നടപ്പാക്കപ്പെടുകയുണ്ടായി .
- രണ്ടാം ക്ലാസുകാരുടെപാചകക്കുറിപ്പുകളുടെ പ്രകാശനം brc സ്പെഷ്യൽ എഡ്യുക്കേറ്റർ ഷീബ ടീച്ചർ പ്രകാശനം ചെയ്തു.
- സ്കൂൾ മാഗസിൻ ദളം മാർച്ച് 7 ന് സ്കൂൾ
വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കോയ പ്രകാശനം ചെയ്തു .