ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajeshkumar (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം 2024 -25
17017 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:17017-6.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 ]]
{{Yearframe/Header}}
[[പ്രമാണം:17017-5.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024 -25 '''ഉദ്‌ഘാടനം''' ]]
[[പ്രമാണം:17017 17017-n.jpg|ലഘുചിത്രം]]
'''പ്രവേശനോത്സവം 2024-25'''
 
'''കോഴിക്കോട് : ചാലപ്പുറം ഗവൺമെൻറ് മോഡൽ ഗേൾസ് എച് എസ് എസിൽ 2024 -25 വർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയോടെ നടത്തി . സ്കൂളിലേക്ക് പ്രവേശിച്ച പുതിയ കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി വേദിയിലേക്ക് ആനയിച്ചു .'''
 
'''പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ റസാഖ് കല്ലേരി ഉദ്‌ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു .സ്കൂൾ എച്ച് എം ഇൻ ചാർജ് ജ്യോതി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എം സുരേഷ് അധ്യക്ഷത വഹിച്ചു . പി ടി എ വൈസ്പ്രസിഡന്റ് ഹബീബ് റഹ്മാൻ , എസ് എം സി ചെയർമാൻ അബ്ദുൽ സാലു പി , സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനന്ദ എ പി , എച് എസ് എസ് സ്റ്റാഫ് സെക്രട്ടറി നൗഷാദ് പി വി മുതലായവർ ആശംസകൾ നേർന്നു .പ്രവേശനോത്സവം കൺവീനർ രമ്യ ആർ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.. കുട്ടികൾക്ക് മധുരം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു .'''{{PHSSchoolFrame/Pages}}
[[പ്രമാണം:17017-q.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:17017-q.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:17017-q1.jpeg|നടുവിൽ|ലഘുചിത്രം|കഥകളി]]
[[പ്രമാണം:17017-q1.jpeg|നടുവിൽ|ലഘുചിത്രം|കഥകളി]]

23:36, 1 ജൂലൈ 2024-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
കഥകളി