"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
No edit summary
16255-hm (സംവാദം | സംഭാവനകൾ)
year tab
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''26/1/2022''' <big>'''റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച്……….'''</big><gallery>
{{PSchoolFrame/Pages}}{{Yearframe/Header}}'''26/1/2022''' <big>'''റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച്……….'''</big><gallery>
പ്രമാണം:16255republic11.jpg|അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ
പ്രമാണം:16255republic11.jpg|അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ
പ്രമാണം:16255republic12.jpg
പ്രമാണം:16255republic12.jpg
വരി 81: വരി 81:




'''6/3/2022'''


2021-22 അക്കാദമിക് വർഷത്തിൽ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ നിന്നും 4 കുട്ടികൾ LSS ഉം 2 കുട്ടികൾ USS സ്കോളർഷിപ്പ് നേടി.


'''LSS നേടിയവർ'''


ഗൗരി നന്ദ.എസ് D/o അനീഷ് കെ.ടി


മുഹമ്മദ് നിഹാദ് കെ.പി S/o ലത്തീഫ്


ഫാത്തിമ ഷെർലീസ് D/o സമീർ.സി


മുഹമ്മദ് ഷിദാൻ S/o സക്കീർ


'''USS നേടിയവ'''ർ


ആര്യ നന്ദ കെ.പി D/o ഉത്തമൻ കെ.പി


വിവേദ് വിനോദ് S/o വിനോദൻ


'''24/3/22'''
'''1/4/2022'''
 
2020-21 വർഷത്തിൽ LSS USS സംസ്കൃതം ഉർദു അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ എൻ.പി അനിൽ കുമാർ ടി. സുഹറ എന്നിവർക്ക് PTA യുടെ യാത്രയയപ്പും നടന്നു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്  കെ.പി പ്രീജിത്ത് കുമാർ അധ്യക്ഷനായി.
 
'''1/6/2022'''
 
'''പ്രവേശനോത്സവം'''
[[പ്രമാണം:16255 praveshanolsavam inaugration.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു.
 
 
 
 
 
 
 
'''22/6/2022'''
 
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ .പി.എൻപണിക്കരുടെ ചരമദിനം വായനാദിനമായും അതിനോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം വായനാ വാരമായും വിവിധ പരിപാടികളോടെ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ആചരിച്ചു.വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം പി.ടി എ പ്രസിഡന്റ് ശ്രീ പ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവയത്രി അജിത ക്യഷ്ണ മുക്കാളി നിർവ്വഹിച്ചു.നന്ദി ബൈജു കെ.പി
[[പ്രമാണം:16255vayana dinam.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
അഴിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് കൂടുംബശ്രീ വായനാ വാരാ ലോഷത്തോടനുബന്ധിച്ച്   സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുടുംബശ്രീ പ്രസിഡന്റ് ശ്രീമതി. മഹിജ തോട്ടത്തിൽ ആണ് പുസ്തകങ്ങൾ നൽകിയത്.
 
 
 
 
 
 
 
 
 
13/7/2022
 
വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ  അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
 
14/7/22
 
'''അനുശോചനം'''
[[പ്രമാണം:16255saradha teacher.jpeg|ഇടത്ത്‌|ലഘുചിത്രം]]
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ മുൻ കായികാധ്യാപിക ശാരദ ടീച്ചർ നിര്യാതയായി.
 
 
 
 
 
 
 
 
 
 
 
 
 
 
 
'''21/7/2021'''
 
'''<big>ചാന്ദ്രദിനം</big>'''
[[പ്രമാണം:16255chanradinam22.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
അഴിയൂർ ഈസ്റ്റ്‌ യു.പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം നടത്തി. സൗരയൂഥവും പ്രപഞ്ചവും എന്ന വിഷയത്തിൽ എം.എം.രാജൻ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ. മനോജ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ ഡി. ഗീത സ്വാഗതവും ദേവ് ന. യു.ആർ. നന്ദിയും പറഞ്ഞു.ഇതോടൊപ്പം കുട്ടികൾക്കായി ക്വിസ് മത്സരം, സാങ്കൽപ്പിക വിവരണം , റോക്കറ്റ് നിർമ്മാണം എന്നിവയും നടത്തിയിട്ടുണ്ട്.
 
 
 
 
 
 
 
 
'''25/7/2022'''
 
'''സ്കൂൾ തിരഞ്ഞെടുപ്പ് 2022 -23'''
 
അഴിയൂർ ഈസ്റ്റ് യുപി സ്കൂളിൽ 2022- 23 അധ്യായ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് 25/7/ 22 തിങ്കൾ Iനടന്നു.പൂർണ്ണമായും ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.കുട്ടികൾക്ക്കുട്ടികൾക്ക് തെരഞ്ഞെടുപ്പ്,വോട്ടിംഗ് സമ്പ്രദായം എന്നിവയെപ്പറ്റി മനസ്സിലാക്കാൻ ഇതിലൂടെ കഴിഞ്ഞു.സ്കൂൾ ലീഡറായി ദേവനാ യു ആർ നെയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് മിഷാലിനെയും തെരഞ്ഞെടുത്തു.ഇലക്ഷൻ കമ്മീഷണറായി കെ പി ബൈജു ചുമതല വഹിച്ചു.പ്രിസൈഡിങ് ഓഫീസറായി ഏ 7 c യിൽ പഠിക്കുന്ന സായൂഷ് പോളിംഗ് ഓഫീസർമാരായി ശ്രിദാകൃഷ്ണ 5 B ,ഗൗരി നന്ദ ശിവനന്ദ് എന്നീ വിദ്യാർത്ഥികളും പോളിംഗ് ഏജൻറ് മാരായി രൂപൽ രാജേഷ് അലൻ നന്ദ് ചാന്ദ്‌നി എന്നിവർ ചുമതല നിർവഹിച്ചു.ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം സജ്ജീകരിച്ചത് സ്കൂളിലെ അധ്യാപകനായ ഗിരീഷ് വിവി,പോളിംഗ് ഓഫീസ് സജ്ജീകരിക്കുന്നതിനും ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ചുമതല വഹിച്ചത് മിഥുൻ വി പി ,നിജീഷ് പി എന്നിവരാണ് . പോളിംഗ് നടത്തുന്നതിനാവശ്യമായ ലോ ആന്റ് ഓർഡർ സംവിധാനം സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളായ ഷംന നിസ്ന റിഷിക രമേശ്  അനാമിക, മീനാക്ഷി അഭിനവ് , ആരോമൽ ദേവനന്ദ്.കെ ആഗ്‌നേയ് രമേഷ് ദേവ് കൃഷ്ണ ആദവ് രാജ് വിഷ്ണുഎന്നിവർ നിർവഹിച്ചു.
 
15/07/2022
 
'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
[[പ്രമാണം:16255independenceday.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
 
അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യ അമൃത മഹോത്സവവും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചരിത്ര പ്രദർശനവും കവി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് ചെയർപേഴ് സൺ രമ്യ കരോടി അധ്യക്ഷയായി. പ്രധാനാധ്യപകൻ കെ. മനോജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ രാഖി. പി.വി. നന്ദിയും പറഞ്ഞു.
 
14/7/22
 
അനുശോചനം
 
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ മുൻ കായികാധ്യാപിക ശാരദ ടീച്ചർ നിര്യാതയായി.
 
16/7/22
 
വായന വാരാഘോഷത്തോടനുബന്ധിച്ച് അഴിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ റിതുപർണിക 5A രണ്ടാം സ്ഥാനം നേടി
 
അലിഫ് ടാലന്റ് ടെസ്റ്റ്
 
ചോമ്പാല ഉപജില്ലയിൽ നടത്തിയ അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ മിൻഹ  അസ് ലം മൂന്നാം സ്ഥാനം നേടി.
 
21/7/2022
 


2021-22 വർഷത്തിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും സ്കോളർഷിപ്പിന് അർഹരായി.
26/7/22


ധ്യാൻ 1A
അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ 22 - 23 വർഷത്തെ രക്ഷാകർതൃ/ മാതൃസംഗമം/ ജനറൽ ബോഡി/ എക്സിക്യൂട്ടീവ് യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക സ്കൂൾ ഹാളിൽ നടന്നു.


സാൻവിക1A
2/8/22


ആരാധ്യ2A
സംസ്കൃതം ക്ലബ്ബിൻറെ കീഴിൽ സ്കൂൾ തലത്തിൽ രാമായണം ക്വിസ് മത്സരം നടത്തി.എൽ പി തലത്തിൽ ആരാധ്യ കെ.ടി.കെ 3A ശ്രവ്യ രഞ്ജിത്ത് ലിഗ്‌മയ യു.പി തലത്തിൽ അഭിമന്യു ഋതുപർണ് ഷംന എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.


ലീഗ് മയ 2A
5/8/22


സമർ ജിത്ത്3A
സംസ്കൃതം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ രാമായണം കളറിംഗ്  ചിത്രരചനാ മത്സരത്തിൽ അവ്നിത ഷിമ്പിൽ ദേവനന്ദ്.കെ റിയോണ കെ ശ്രവ്യ രജ്ഞിത്ത് എന്നിവർ വിജയികളായി.


അവ് നിത3A
17/8/22


ശിവ4A
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ബ്ലൂമിoഗ്  ബഡ്സ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം അഴിയൂർ ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ  എം സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യപകൻ കെ മനോണ്ട് അധ്യക്ഷനായി. ക്ലബ് കൺവീനർ പി.പി ബിന്ദു യു ആർ ദേവ്ന  എന്നിവ സംസാരിച്ചു.


ഷാരോൺ4A
24/9/22


ശിവന്യ5A
കളക്റ്റേഴ്സ്@ സ്കൂൾ


അനുദേവ്5A
അഴിയൂർ ഈസ്റ്റ് യുപി സ്കൂളിൽ കളക്ടേഴ്സ് സ്കൂൾ പദ്ധതി വാർഡ് മെമ്പർ ശ്രീമതി രമ്യ കരോടി ഉദ്ഘാടനം ചെയ്തു .പ്രധാന അധ്യാപകൻ കെ മനോജ് അധ്യക്ഷനായി.ഹരിത സേനാ പ്രതിനിധികളായ സിനി റീത്ത എന്നിവർ പങ്കെടുത്തു.മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെആവശ്യകത സംബന്ധിച്ച അവബോധം വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനുമാണ് ഈപദ്ധതി.മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും പുന: ചംക്രമണത്തിന് കൈമാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച സന്ദേശങ്ങൾ വിദ്യാർത്ഥികളിലൂടെ വീടുകളിലേക്കും സമൂഹത്തിലേക്കും പ്രചരിപ്പിക്കുന്നതിനും, ഓരോ വീട്ടിലെയും സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കൾ തരംതിരിച്ച് കൈമാറുന്നതിലൂടെ അവയുടെ പുന:ചക്രമണം


അഭിമന്യൂ6A
  സാധ്യമാവുകയും അതുവഴി മാലിന്യങ്ങളുടെ അളവ് കുറയുകയും ചെയ്യുന്നു.കൂടാതെ ഇത്തരം പാഴ്സ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാവുകയും അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ അനേകം തലമുറകൾക്കായി കാത്ത് സൂക്ഷിക്കാനും വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെയെന്ന് ഉദ്ഘാടനവേളയിൽ ശ്രീമതി രമ്യ കരോടി പറഞ്ഞു. ശുചിത്വ പ്രതിജ്ഞ വാചകം സ്കൂൾ ലീഡറായ  ദേവ്ന യു ആർ അസംബ്ലിയിൽ  കുട്ടികൾക്കായി ചൊല്ലി കൊടുത്തു.


ദേവ്ന6A
ഓഗസ്റ്റ്2


അൻഷി7A
സംസ്കൃതം ക്ലബിന്റെ കീഴിൽ രാമായണ ക്വിസ് മത്സരം നടത്തി.എൽ പി വിഭാഗത്തിൽ ആരാധ്യ കെ.ടി.കെ. 3 A ശ്രവ്യ രഞ്ജിത്ത് 3 A ലിഗ് മയ 3 A എന്നിവരും യുപിതലത്തിൽ അഭിമന്യു കെ പി 7B റിതുപർണിക 5A  ഷംന 6A എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.


ഷിയോണ്7A
ഓഗസ്റ്റ്11


'''1/4/2022'''
സത്യമേവജയതേ(മാധ്യമ വിവര സാക്ഷരതായജ്ഞം)
 
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ 5 6 7 ക്ലാസിലെ വിദ്യാർത്ഥികൾക്കായി മാധ്യമ വിവരസാക്ഷരതായജ്ഞത്തിന്റെ ഭാഗമായുള്ള സത്യമേവ ജയതേ ക്ലാസ്ഹെഡ്മാസ്റ്റർ കെ.മനോജ് ഉദ്ഘാടനം ചെയ്തു. നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങൾ ആരോഗ്യം തൊഴിൽ സാമൂഹികപരമായ കാര്യങ്ങളിൽ ഇന്ന് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ് നമുക്ക് ലഭ്യമാവുന്നത്. ഇങനെ പ്രചരിക്കുന്ന വാസ്തവിരുദ്ധമായ വിവരങ്ങളെ  തിരിച്ചറിയാനും വിമർശനാത്മകമായി വിലയിരുത്താനും അതിലെ ശരി തെറ്റിനെ കൃത്യമായി മനസ്സിലാക്കാനും  ഈ വിവരങ്ങളുടെ വിശ്വാസതയെ ചോദ്യം ചെയ്യാനുള്ള കഴിവ് ഒരോ  വിദ്യാർത്ഥികളിലുംഅത്യാവശ്യമായി വേണ്ട കഴിവുകളിൽ ഒന്നാണ്.  ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെയുo മറ്റും ലഭ്യമാവുന്ന വിവരങ്ങളെ വളരെ പ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനു തകുന്ന ക്ലാസായിരുന്നു. കുട്ടികൾക്കായി ക്ലാസ് നൽകിയത് മിഥുൻ വി.പി നീതു സത്യൻ  ജീഷ വി.സി  എന്നിവരാണ്.
 
ഓഗസ്റ്റ്12
 
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള സാഹിത്യക്വിസ് ഗൂഗിൾ ഫോം വഴി നടത്തി. ദിവ്യ കെ.പി രണ്ടാം സ്ഥാനം ധന്വ മൂന്നാം സ്ഥാനം രമ്യ എന്നിവർ നേടി.
 
ഓഗസ്റ്റ്16
 
ബി.ഇ.എം.യു പി സ്കൂളിൽ വച്ച് നടന്ന ചോമ്പാല ഉപജില്ലാതല വിദ്യാരംഗം കലാ സാഹിത്യവേദി  നടത്തിയ സാഹിത്യക്വിസിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ ദിവ്യ കെ.പിയും വിദ്യാർത്ഥികളുടെ വിഭാഗത്തിൽ അഭിമന്യു കെ.പി എന്നിവർ വിദ്യാരംഗം സാഹിത്യ വേദിയുടെ ജില്ലാതലമത്സരത്തിലേക്ക്  പങ്കെടുക്കാൻ അർഹത നേടി.
 
ഓഗസ്റ്റ്12
 
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ ഐ ടി ക്ലബിന്റെ കീഴിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എൽ.പി വിഭാഗത്തിൽ തേജസ് കൃഷ്ണ 3 A യും യു.പി തലത്തിൽ അനന്തു കൃഷ്ണ 5 c എന്നിവരെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു.
 
സംപ്തംബർ 2
 
ഓണാഘോഷം 2022
 
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പൂക്കളം ഒരുക്കൽ എൽ പി യു.പി വിഭാഗത്തിലെ കുട്ടികൾക്കായി വിവിധ മത്സര പരിപാടികളായ മ്യൂസിക്കൽചെയർ ലെമൺസ്പൂൺ ബലൂൺ പൊട്ടിക്കൽ സുന്ദരിക്ക് പൊട്ട് തൊടൽ എന്നിവയും കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി.
 
ഒക്ടോബർ 3
 
വിദ്യാരംഗം സ്വാഗതസംഘം


2020-21 വർഷത്തിൽ LSS USS സംസ്കൃതം ഉർദു അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ എൻ.പി അനിൽ കുമാർ ടി. സുഹറ എന്നിവർക്ക് PTA യുടെ യാത്രയയപ്പും നടന്നു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്  കെ.പി പ്രീജിത്ത് കുമാർ അധ്യക്ഷനായി.
2022-23 ത് അധ്യായനവർഷത്തെ ഉപജില്ല വിദ്യാരംഗം ശിൽപശാല 2022 ഒക്ടോബർ 17 ന് അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചത് പ്രകാരം അതുമായി ബന്ധപ്പെട്ട പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപികരണ യോഗം ബഹുമാനപ്പെട്ട ചോമ്പാല എ ഇ ഒ എം.ആർ വിജയന്റെ അധ്യക്ഷതയിൽ തോട്ടത്തിൽ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ  സബിത ടീച്ചർ പരിപാടിയുടെ വിശദാംശങ്ങൾ നൽകി.


'''1/6/2022'''
ഒക്ടോബർ 6


'''പ്രവേശനോത്സവം'''
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ


അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. വീട്ടിലെ വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു.
നടത്താനിരുന്ന പരിപാടികളും ബമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ്  പ്രസംഗം തത്സമയം ഒരോ ഹാളിലും പ്രജക്ടറിലൂടെ പ്രദർശിപ്പിച്ചു. ക്ലാസ്തലത്തിൽ മിഥുൻ വി.പി ശ്രീനിഷ എസ് ബൈജു കെ.പി ബിന്ദു.പി.പി. ബിജു കെ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി


'''22/6/2022'''
ഒക്ടോബർ 7


ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ പി. പണിക്കരുടെ ചരമദിനം വായനാദിനമായും അതിനോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം വായനാ വാരമായും വിവിധ പരിപാടികളോടെ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ആചരിച്ചു.വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം പി.ടി എ പ്രസിഡന്റ് ശ്രീ പ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവയത്രി അജിത ക്യഷ്ണ മുക്കാളി നിർവ്വഹിച്ചു.
സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേള 2022 23 ന്റെ ഭാഗമായുള്ള സ്കൂൾ തല ഐ.ടി. പ്രശ്നോത്തരി യു.പി വിഭാഗത്തിനായി നടത്തി. മുഹമ്മദ് അoജദ് 6 A ഒന്നാം സ്ഥാനം അവന്തിക 7 A രണ്ടാം സ്ഥാനം അനുനന്ദ്  സി.പി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് അംജദ് സബ് ജില്ല തല മത്സരത്തിലേക്ക് അർ