"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
[[പ്രമാണം:Oooo.jpg|ലഘുചിത്രം|252x252ബിന്ദു]]
ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.

=== പഠനയാത്ര ===
=== പഠനയാത്ര ===
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം കോഴിക്കോട്ടേക്ക് പഠനയാത്ര നടത്തി. പഠനയാത്ര നടത്തി ബേപ്പൂർ, നക്ഷത്ര ബംഗ്ലാവ് ,കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചെത്തി.

=== ദിനാചരണ പ്രവർത്തനങ്ങൾ ===
=== ദിനാചരണ പ്രവർത്തനങ്ങൾ ===
വരി 15: വരി 18:

=== ഓണാഘോഷം ===
=== ഓണാഘോഷം ===
[[പ്രമാണം:Onam12.jpg|ലഘുചിത്രം]]
[[പ്രമാണം:Onam12.jpg|ലഘുചിത്രം|270x270ബിന്ദു]]
സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

വരി 27: വരി 30:

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
[[പ്രമാണം:Glps1.jpg|ലഘുചിത്രം]]
[[പ്രമാണം:Glps1.jpg|ലഘുചിത്രം|255x255ബിന്ദു]]
ഈ അധ്യയനവർഷത്തിൽ 21 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.

വരി 36: വരി 39:

=== മലയാളത്തിളക്കം ===
=== മലയാളത്തിളക്കം ===
[[പ്രമാണം:Colony9.jpg|ലഘുചിത്രം]]
[[പ്രമാണം:Colony9.jpg|ലഘുചിത്രം|പകരം=|[[പ്രമാണം:Clony15.jpg|ലഘുചിത്രം|199x199ബിന്ദു]]]]
മലയാളത്തിളക്കം എന്ന പരിപാടി വളരെ വലിയ ഒരു വിജയം തന്നെ ആയിരുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പുകളാക്കി മാറ്റി ഓരോ ഗ്രൂപ്പുകളെയും വളരെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ സാധിച്ചു. മാത്രമല്ല എഴുത്തും വായനയും അറിയാതെ ഇരുന്ന കുട്ടികളെ വളരെ മികച്ച രീതിയിൽ വിജയകരമായി എഴുത്തും വായനയും പഠിപ്പിക്കുവാൻ സാധിച്ചു എന്നത് ഇതിൻറെ ഒരു പ്രധാന ഗുണമായി കാണാം. എഴുത്തും വായനയും അറിയുന്ന കുട്ടികളെ ഒരുപടികൂടി മുന്നോട്ട് എത്തിക്കാൻ സാധിച്ചു. പഠനമികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികളെ കൂടുതൽ  പ്രവർത്തനങ്ങൾ നൽകി പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സാധിച്ചു. മാത്രമല്ല രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മലയാളത്തിളക്കം വളരെ വലിയ ഒരു വിജയമാക്കി മാറ്റാൻ സാധിച്ചു. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെ ആയിരുന്നു ഒരു പ്രവർത്തനത്തെ സമീപിച്ചത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു ദിവസം ഉച്ചക്ക് ശേഷം ഒരു മണിക്കൂർ മലയാളത്തിളക്കത്തിനായി മാറ്റിവച്ചിരുന്നു.

=== ടീച്ചിങ് എയ്ഡ് നിർമ്മാണം ===
=== ടീച്ചിങ് എയ്ഡ് നിർമ്മാണം ===
[[പ്രമാണം:Colony5.jpg|ലഘുചിത്രം|245x245ബിന്ദു]]
സ്കൂളിലേക്ക് രക്ഷിതാക്കളെ കൂടുതലായി അടുപ്പിക്കുന്നതിനുo സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ കൂടി ബി ആർ സി സംഘടിപ്പിച്ച ട്രെയിനിങ്ങിന് നിർദ്ദേശത്തെത്തുടർന്ന് രക്ഷിതാക്കളെ കൂടി ഉൾക്കൊള്ളിച്ച് ഒരു ടീച്ചിങ് എയ്ഡ് നിർമ്മാണം നടത്തി. വിജയകരമായി ഈ പ്രവർത്തനം സ്കൂളിൽ നടത്തുവാൻ സാധിച്ചു. ഏറെക്കുറെ എല്ലാ രക്ഷിതാക്കളും ഈ പ്രവർത്തനത്തിൽ പങ്കാളികളാവുകയും വളരെ വ്യത്യസ്തമായ വളരെ രസകരമായ ടീച്ചിങ് എയ്ഡുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുകയും ചെയ്തു. ഇതിലൂടെ കലാപ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും കൗശല വസ്തുക്കൾ ഉണ്ടാക്കാനും ചിത്രം വരയ്ക്കാനും പെയിൻറ് ചെയ്യാനുമൊക്കെ കഴിവുള്ള രക്ഷിതാക്കളെ തിരിച്ചറിയുവാനും അവരുടെ സേവനം സ്കൂളിൽ ലഭ്യമാക്കുവാനും സാധിച്ചു. ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.

=== ടാലൻ്റ് ലാബ് ===
=== ടാലൻ്റ് ലാബ് ===
കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ എന്താണെന്ന് മനസ്സിലാക്കി അവരുടെ ആ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നുള്ള ഉദ്ദേശത്തോടുകൂടിയുള്ള പുതിയ പ്രവർത്തനമാണ് ടാലൻറ് ലാബ് പ്രവർത്തനം. കുട്ടികളുടെ ഉള്ളിലുള്ള വിവിധ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു. ചിത്രരചനയിലും വർക്ക്എക്സ്പീരിയൻസിലും പെയിന്റിങിലും ഒക്കെ പ്രാഗൽഭ്യം തെളിയിച്ച പ്രഗത്ഭരെ കൊണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യിപ്പിച്ചു. പുതിയ ക്ലാസുകൾ ആയതിനാൽ പുതിയ അനുഭവം ആയതിനാൽ കുട്ടികൾക്ക് അത് വേറിട്ട ഒരു പ്രവർത്തനം ആയി മാറി.

[[പ്രമാണം:20150821 094908.jpg|ലഘുചിത്രം]]
[[പ്രമാണം:20150821 094908.jpg|ലഘുചിത്രം|249x249ബിന്ദു]]
സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോa സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

വരി 55: വരി 64:

=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
[[പ്രമാണം:Nature4.jpg|ലഘുചിത്രം]]
[[പ്രമാണം:Nature4.jpg|ലഘുചിത്രം|224x224ബിന്ദു]]
ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

വരി 70: വരി 81:

=== ക്രിസ്തുമസ് പ്രോഗ്രാം ===
=== ക്രിസ്തുമസ് പ്രോഗ്രാം ===
[[പ്രമാണം:Tvt.jpg|ലഘുചിത്രം|220x220ബിന്ദു]]
വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.
വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.

=== ദിനാചരണങ്ങൾ ===
=== ദിനാചരണങ്ങൾ ===
വരി 76: വരി 90:

=== നങ്കബെളക്ക് ===
=== നങ്കബെളക്ക് ===
[[പ്രമാണം:Nmnm.jpg|ലഘുചിത്രം|184x184ബിന്ദു]]
ശ്രീ.ബാബുരാജ് മാഷിൻറെ യാത്രയയപ്പ്, സ്കൂൾ വാർഷികവും അതിഗംഭീരമായി നങ്കബെളക്ക് എന്ന പേരിൽ നടത്താൻ തീരുമാനിച്ചു. പക്ഷേ കോവിഡ വന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ പരിപാടി നടത്താൻ സാധിക്കാതെ പോയി

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം  പഠനയാത്ര നടത്തി

== 2020-2021 പ്രവർത്തനങ്ങൾ ==
== 2020-2021 പ്രവർത്തനങ്ങൾ ==
വരി 105: വരി 123:

==== കായിക ഉപകരണങ്ങൾ ====
==== കായിക ഉപകരണങ്ങൾ ====
എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

==== സ്കൂൾ ലൈബ്രറി ====
==== സ്കൂൾ ലൈബ്രറി ====
വരി 112: വരി 130:
==== ക്ലാസ് ലൈബ്രറി ====
==== ക്ലാസ് ലൈബ്രറി ====
ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.

== 2024-2025 പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം
24-25 വർഷത്തെ പ്രവേശനോത്സവം വളരെ വിജയകരമായി നടത്തി. അതിനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങളും  നടത്തിയിരുന്നു. സ്കൂളിൽ പുതുതായി ആറ് കുട്ടികൾ വന്നുചേർന്നു. പുതുതായി വന്നുചേർന്ന കുട്ടികളെ മധുരവും ബലൂണുകളും പൂക്കളും നൽകി സന്തോഷപൂർവ്വം അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളും ചേർന്ന് സ്വീകരിച്ചു. ഈ വർഷം 17 കുട്ടികൾ സ്കൂളിൽ പഠനം നടത്തുന്നു.
വായന വാരാചരണം
വായനാദിന പ്രവർത്തനങ്ങളും അതോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനയുടെ സാധ്യതകളെ കുറിച്ചും അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്തു. വായന പ്രോത്സാഹിപ്പിക്കാൻ വായന മത്സരം , ആസ്വാദനക്കുറിപ്പ് , തയ്യാറാക്കുന്ന ചിത്രരചന, കളറിംഗ്, തലക്കെട്ട് നൽകൽ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകി.
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715098...2510229" എന്ന താളിൽനിന്ന് ശേഖരിച്ചത്