"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 13: വരി 13:


2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.
2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.
[[പ്രമാണം:34041 nmms1.jpg|ലഘുചിത്രം|nmms adwaith]]

11:29, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന ലിറ്റിൽ കൈറ്റ്സ്, എൻ സി സി,ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു.

വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ്‍ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്.  ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ , ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.മികച്ച കായിക പരിശീലനം നടത്തി വരുന്നു.

എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷക്ക്‌ പ്രതേക പരിശീലന പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യ പുരസ്‌കാര പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു .യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിശേഷ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്നു .

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി . എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ അവരുടെ സംഭാവനകൾ നൽകാറുണ്ട് . 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത് .

NCC യൂണിറ്റ് സ്കൂയിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .വ്യാഴം വെള്ളി ദിവസങ്ങളിൽ പരേഡുകൾ നടത്താറുണ്ട് .വിശേഷ ദിവസങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .ഒരു കൂട്ടം സേവന തല്പരരായ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .

2022-23 മൂന്നു കുട്ടികൾക്ക് NMMS ലഭിച്ചു. ബിസ്മയ ബൈജു, ആര്യലക്ഷ്മി, അനശ്വിനി എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.

2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.

nmms adwaith