"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 196: വരി 196:


== ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക ==
== ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26-ന് ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ളാഹ സെന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള മദ്യവിരുദ്ധ സമിതി പ്രസിഡണ്ടന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
[[പ്രമാണം:37001 Prathibhasangamam2024 1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം]]
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26-ന് ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ളാഹ സെന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള മദ്യവിരുദ്ധ സമിതി പ്രസിഡണ്ടന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


=== '''തെരുവ് നാടകം''' ===
=== '''തെരുവ് നാടകം''' ===
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ '''ലഹരിവിരുദ്ധ സന്ദേശം നൽകുന്ന''' ഒരു '''ആകർഷകമായ തെരുവ് നാടകം''' അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഒരു ആകർഷകമായ തെരുവ് നാടകം അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.


=== '''ലഹരി വിരുദ്ധ ബോധന ക്ലാസ്''' ===
=== '''ലഹരി വിരുദ്ധ ബോധന ക്ലാസ്''' ===
വരി 207: വരി 208:
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അടങ്ങിയ വീഡിയോ പ്രദർശനം നടത്തി.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അടങ്ങിയ വീഡിയോ പ്രദർശനം നടത്തി.


== പ്രതിഭാ സംഗമം ==
=== പ്രതിജ്ഞ ===
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്.
വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയിലൂടെ, ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് ബോധം വളരുകയും അവയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ദൃഢനിശ്ചയം ഉണ്ടാകുകയും ചെയ്യ്തു. ലഹരിവസ്തുക്കൾ ശാരീരികമായും മാനസികമായും സാമൂഹികമായും എങ്ങനെ ദോഷകരമാണെന്ന്  പ്രതിജ്ഞ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇത് അവരെ ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. ലഹരിവസ്തുക്കൾക്ക് വേണ്ടി പോകുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ആത്മനിയന്ത്രണം വിദ്യാർത്ഥികളിൽ വളർത്തുന്നു.<gallery>
പ്രമാണം:37001 Theruvunadakam 1.jpg|alt=
പ്രമാണം:37001 Magicshow 1.jpg|alt=
പ്രമാണം:37001 Laharivirudhabhodhavalkarnam2024 2.jpg|alt=
പ്രമാണം:37001 theruvunadakam 2.jpg|alt=
പ്രമാണം:37001 theruvunadakam 3.jpg|alt=
പ്രമാണം:37001 Laharivirudhadhinam 2.jpg|alt=
പ്രമാണം:37001 Pledge 2024 1.jpg|alt=
</gallery>


സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്ക് അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ് സംസാരിച്ച് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.
== പ്രതിഭാ ജ്വാല ==
[[പ്രമാണം:37001 Awarddhanam2024 1.jpg|ലഘുചിത്രം|പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം]]
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും പ്രതിഭാ ജ്വാല എന്ന പേരിൽ നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്.
 
 
 
സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്കും, യു.പി തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.<gallery>
പ്രമാണം:37001 Awarddhanam2024 2.jpg|alt=
പ്രമാണം:37001 Prathibhasangamam 2024 4.jpg|alt=
</gallery>
10,848

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506802...2508223" എന്ന താളിൽനിന്ന് ശേഖരിച്ചത്