"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:


== വായനദിനം 2024 ==
== വായനദിനം 2024 ==
[[പ്രമാണം:37001 Vayanadhinam2024 4.jpg|ലഘുചിത്രം|കവിതാ പ്രഭാതം]]
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു.


വരി 76: വരി 77:


==== കഥാ രചന ====
==== കഥാ രചന ====
{| class="wikitable"
|+
! colspan="2" |യുപി വിഭാഗം
|-
|പേര്
|സ്ഥാനം
|-
|ജോഷ്വാ പി മനോജ്
|1
|-
|ആർദ്ര സുഭാഷ്
|2
|-
! colspan="2" |എച്ച് എസ് വിഭാഗം
|-
|നിരഞ്ജന എ
|1
|-
|അഖിൽ പി സന്തോഷ്
|2
|}


==== കവിത രചന ====
==== കവിത രചന ====
{| class="wikitable"
|+
! colspan="2" |യുപി വിഭാഗം
|-
|പേര്
|സ്ഥാനം
|-
|അശ്വിനി സന്തോഷ്
|1
|-
! colspan="2" |എച്ച് എസ് വിഭാഗം
|-
|പൊന്നി സജി
|1
|}


==== ചിത്രരചന ====
==== ചിത്രരചന ====
{| class="wikitable"
|+
! colspan="2" |യുപി വിഭാഗം
|-
|ആർഷ സന്തോഷ്
|1
|-
|അരിഷ് കെ അജിത്
|2
|-
! colspan="2" |എച്ച് എസ് വിഭാഗം
|-
|ഗൗരി കൃഷ്ണ
|1
|-
|ദയാ റോസ് മനു
|2
|}


==== പ്രശ്നോത്തരി മത്സരം ====
==== ക്വിസ് ====
{| class="wikitable"
|+
!യുപി വിഭാഗം
!
|-
|അനുശ്രീ അനിൽ
|1
|-
|ദേവിക സന്തോഷ്
|2
|-
!എച്ച് എസ് വിഭാഗം
|
|-
|ഹരിഗോവിന്ദ് പി അരുൺ മാത്യു  
|1
|-
|അരോൺ മാത്യു
|2
|}
<gallery>
പ്രമാണം:37001 Vayanadhinam2024 6.jpg|alt=
പ്രമാണം:37001 Vyanadhinam2024 1.jpg|alt=
പ്രമാണം:37001 Vayanadhinam2024 7.jpg|alt=
</gallery>
 
=== കവിതാ പ്രഭാതം ===
[[പ്രമാണം:37001 Vayanadhinam24 7.jpg|ലഘുചിത്രം|കവിതാ പ്രഭാതം]]
വായനാവാരത്തോടനുബന്ധിച്ച്  ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രന്ഥശാലയുടെയും, ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ,  അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലക്ഷ്മി പ്രകാശ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  എന്നിവർ ചേർന്ന് ഇടയാറൻമുള സ്വദേശിയായ പ്രശസ്ത കവയിത്രി ഗീത രാധാകൃഷ്ണനുമായി ജൂൺ 20-ന് ഒരു അഭിമുഖം നടത്തി.
 
ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട  വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു.
 
== യോഗ ദിനോത്സവം ==
[[പ്രമാണം:37001 Yogaday2024 1.jpg|ലഘുചിത്രം|യോഗ ദിനോത്സവം]]
ജൂൺ 21-ന് 10 കേരള ബറ്റാലിയൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും, വിദ്യാലയത്തിലും ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റിലെ വിദ്യാർത്ഥികൾ യോഗ ദിനം ആഘോഷിച്ചു. യോഗാ ദിനം ആഘോഷത്തിൽ അദ്ധ്യാപകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്.
 
=== യോഗാദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം ===
 
# ലോകമെമ്പാടുമുള്ള ആളുകളെ യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക.
# ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ യോഗ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക.
# ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ യോഗ എങ്ങനെ സഹായിക്കുമെന്ന് കാണിക്കുക.
# ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഒരു അവസരം സൃഷ്ടിക്കുക.
 
=== വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ ===
 
* ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
* മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
* ശ്വസനം മെച്ചപ്പെടുത്തുന്നു
* ശരീരബോധം വർദ്ധിപ്പിക്കുന്നു
* ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു
* ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു
* ആത്മനിയന്ത്രണം വർദ്ധിപ്പിക്കുന്നു
 
യോഗാദിനം ആചരിക്കുന്നത് വിദ്യാർത്ഥികൾക്ക് ശാരീരികമായും മാനസികമായും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സഹായിക്കും.<gallery>
പ്രമാണം:37001 Yogaday2024 3.jpg|alt=
പ്രമാണം:37001 Yogaday2024 2.jpg|alt=
</gallery>
 
== ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക ==
[[പ്രമാണം:37001 Prathibhasangamam2024 1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം]]
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26-ന് ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജീവിതം തിരിച്ചുപിടിക്കുക - ലഹരി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ളാഹ സെന്തോം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ, കേരള മദ്യവിരുദ്ധ സമിതി പ്രസിഡണ്ടന്റ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പ് ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
 
=== '''തെരുവ് നാടകം''' ===
തുടർന്ന്, കിടങ്ങന്നൂർ നവദർശൻ ലഹരി വിമോചന കേന്ദ്രം ഡയറക്ടർ രാജ് ഏലിയാസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഒരു ആകർഷകമായ തെരുവ് നാടകം അവതരിപ്പിച്ചു. നവദർശൻ ലഹരി വിമോചന കേന്ദ്രത്തിലെ നാടക പ്രവർത്തകരാണ് നാടകത്തിൽ പങ്കാളികളായത്.
 
=== '''ലഹരി വിരുദ്ധ ബോധന ക്ലാസ്''' ===
വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം നൽകുന്നതിനായി, കൊല്ലം ഇന്ത്യ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധന ക്ലാസ് നടത്തി.
 
=== മാജിക് ഷോ ===
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ അടങ്ങിയ വീഡിയോ പ്രദർശനം നടത്തി.
 
=== പ്രതിജ്ഞ ===
വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയിലൂടെ, ലഹരിവസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് അവർക്ക് ബോധം വളരുകയും അവയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ദൃഢനിശ്ചയം ഉണ്ടാകുകയും ചെയ്യ്തു. ലഹരിവസ്തുക്കൾ ശാരീരികമായും മാനസികമായും സാമൂഹികമായും എങ്ങനെ ദോഷകരമാണെന്ന്  പ്രതിജ്ഞ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഇത് അവരെ ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. ലഹരിവസ്തുക്കൾക്ക് വേണ്ടി പോകുന്ന പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ആത്മനിയന്ത്രണം വിദ്യാർത്ഥികളിൽ വളർത്തുന്നു.<gallery>
പ്രമാണം:37001 Theruvunadakam 1.jpg|alt=
പ്രമാണം:37001 Magicshow 1.jpg|alt=
പ്രമാണം:37001 Laharivirudhabhodhavalkarnam2024 2.jpg|alt=
പ്രമാണം:37001 theruvunadakam 2.jpg|alt=
പ്രമാണം:37001 theruvunadakam 3.jpg|alt=
പ്രമാണം:37001 Laharivirudhadhinam 2.jpg|alt=
പ്രമാണം:37001 Pledge 2024 1.jpg|alt=
</gallery>
 
== പ്രതിഭാ ജ്വാല ==
[[പ്രമാണം:37001 Awarddhanam2024 1.jpg|ലഘുചിത്രം|പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം]]
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ജൂൺ 26 ന് ളാഹ സെന്തോം പാരിഷ് ഹാളിൽ വച്ച് പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അവാർഡ് ദാനവും പ്രതിഭാ ജ്വാല എന്ന പേരിൽ നടന്നു. സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും ആറന്മുളയുടെ മുൻ എംഎൽഎയുമായ ശ്രീമതി മാലേത്ത് ദേവിയാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തി പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചത്.
 
 
 
സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂൾ മാനേജർ റവ. ടി.ടി സക്കറിയ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന്, സ്കൂൾ ഗാനം ആലപിക്കാൻ മാസ്റ്റർ ശ്രീഗോവിന്ദ് ആർ നായർ വേദിയിലെത്തി. 2023-2024 അക്കാദമിക് വർഷത്തെ എസ്.എസ്.എൽ.സി വിജയികൾക്കും, യു.പി തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് ദാനം ബിഷപ്പ്.റൈറ്റ്. റവ. ഡോ. ഉമ്മൻ ജോർജ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ.സൈമൺ ജോർജ്  ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി കൃപ മറിയം മത്തായി മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗത പ്രസംഗവും സ്കൂൾ പ്രഥമാധ്യാപിക അനില സാമുവേൽ കൃതജ്ഞതാ പ്രസംഗവും നടത്തി. സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.<gallery>
പ്രമാണം:37001 Awarddhanam2024 2.jpg|alt=
പ്രമാണം:37001 Prathibhasangamam 2024 4.jpg|alt=
</gallery>
10,848

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498775...2508223" എന്ന താളിൽനിന്ന് ശേഖരിച്ചത്