"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:

=== വായനദിനം ===
=== വായനദിനം ===
വായന ലോകത്തെ അണയാത വഴിവിളക്ക് എന്ന് വിശേഷിപ്പുക്കുന്ന പി. എൻ. പണിക്കരുടെ ഓർമ്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. പുതു തലമുറയെ വായന ലോകത്തോക്ക് കൈപിടിച്ചു ഉയർത്തക്കുക എന്ന സന്ദേശത്തോടെ സി. നവീന എല്ലാവരെയും സ്വാഗതം ചെയ്യതു. -
വായന ലോകത്തെ അണയാത വഴിവിളക്ക് എന്ന് വിശേഷിപ്പുക്കുന്ന പി. എൻ. പണിക്കരുടെ ഓർമ്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. പുതു തലമുറയെ വായന ലോകത്തോക്ക് കൈപിടിച്ചു ഉയർത്തക്കുക എന്ന സന്ദേശത്തോടെ സി. നവീന എല്ലാവരെയും സ്വാഗതം ചെയ്യതു. ഉദ്ഘാടകനെ സ്വാദതം ചെയ്യതുകൊണ്ട് പി. ടി. എ പ്രസിഡ്ന്റ് ജെയ്സൺ കാരപ്പറമ്പിൽ സംസാരിച്ചു. തിരിതെളിച്ചുകൊണ്ട് ശ്രീ അശോകൻ ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്യത് സംസാരിച്ചു. വായനദിനത്തിന്റെ പ്രധാന്യം വിദ്യാർത്ഥികളിൽ ഉണർത്തികൊണ്ട് ശ്രീ പ്രജീഷ് സംസാരിച്ചു. കുമാരി സിൻഡ്രെല്ല തന്റെ നോവലിനെ കുറിച്ച് പറയുകയും പുസ്തകപ്രദർശിപ്പിക്കുകയും ചെയ്യതു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പത്താംക്ലാസിലെ വിദ്യാർത്ഥിനികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യതു. നന്ദി പ്രസംഗത്തോടെ പരിപാടികൾ അവസാനിച്ചു.
 
=== യോഗ സംഗീതദിനം ===
യോഗദിനവും സംഗീതദിനവും സംയൂക്തമായി 24/06/2024 തിങ്കളാഴ്ച ആഘോഷിച്ചു.

12:50, 27 ജൂൺ 2024-നു നിലവിലുള്ള രൂപം

HARISH SIR

മോട്ടിവേഷൻ ക്ലാസ്സ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ ഹരീഷ് സാറിൻെറ നേതൃത്വത്തിൽ മെയ് 30 ന് നൽകി. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായകമായി. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സായിരുന്നു അത്. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ നിർദേശങ്ങൾ പകർന്നുനൽകി.

പുതു കാൽവെപ്പ്

പുതിയ അധ്യായനവർഷത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ അധ്യാപകർക്ക് കിരണ അച്ഛൻറെ നേതൃത്വത്തിൽ ജൂൺ ഒന്നാം തീയതി വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഒപ്പം തന്നെ നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി 6 അധ്യാപകർ ചാർജ് എടുത്തു .ഏവർക്കും സ്വാഗതം.........

പ്രവേശനോത്സവം.

പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി നമ്മുടെ വിദ്യാലയം "പ്രവേശനോത്സവം" ജൂൺ 3ാം തിയ്യതി നടത്തുകയുണ്ടായി.അഡ്വ.കെ ആർ വിജയ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ പ്രവേശന ഗാനം, വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങൾ, രക്ഷ്താക്കൾക്ക് ഓറിയൻേറഷൻ സെഷനുകൾ, നവാഗതർക്കിടയിൽ ഒരു വ്യക്തിത്വവും സൗഹൃദവും വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പുതിയ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് യാത്രയിലേക്ക് മാറ്റുന്നതിലും സ്ഥാപനത്തിനുള്ളിൽ നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിലും പ്രവേശനോത്സവം ഒരു പ്രധാന പങ്ക് വഹിച്ചു.

പരിസ്ഥിതിദിനാഘോഷം

ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ് സി വിദ്യാർത്ഥിനിക്ക് വൃക്ഷത്തൈ നൽക്കി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തനമായി Nature's Guardians എന്ന പദ്ധതിയെ കുറിച്ച് ബിൻസി ടീച്ചർ സംസാരിക്കുകയും വിദ്യാർത്ഥിനികൾ വൃക്ഷത്തൈക്കൾ പരസ്പരം കൈമാറികൊണ്ട് പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും ചെയ്യതു. ഡയാന ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥിനിക്കൾക്ക് വൃക്ഷത്തൈകളുടെ വിതരണവും നടത്തി.

വായനദിനം

യോഗ സംഗീതദിനം

യോഗദിനവും സംഗീതദിനവും സംയൂക്തമായി 24/06/2024 തിങ്കളാഴ്ച ആഘോഷിച്ചു.