"എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 12: വരി 12:


=== ലോക പരിസ്ഥിതി ദിനാഘോഷം  ===
=== ലോക പരിസ്ഥിതി ദിനാഘോഷം  ===
പരിസ്ഥിതിയും കലയും കോർത്തിണക്കി നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു.
കേരള ഫോക്​ലോർ അവാർഡ് ജേതാവും കോമഡി ഉത്സവം ഫെയിമും ആയ സുരേഷ് പൊൻകുന്നം ശില്പശാലക്കു നേതൃത്വം നൽകി.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.
<gallery>
<gallery>
പ്രമാണം:33028 World environment day.jpg
പ്രമാണം:33028 World environment day.jpg
</gallery>
</gallery>
=== മെറിറ്റ് ഡേ സെലിബ്രേഷൻ ===
=== മെറിറ്റ് ഡേ സെലിബ്രേഷൻ ===
<gallery>
<gallery>

17:14, 26 ജൂൺ 2024-നു നിലവിലുള്ള രൂപം

2024 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുജ രഘുനാഥ് സ്വാഗതമർപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീ ജയകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു . കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാനും എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ ബി ഗോപകുമാർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ എ എം രാധാകൃഷ്ണൻ നായർ പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി കൃതജ്ഞത അർപ്പിച്ചു.

ലോക പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതിയും കലയും കോർത്തിണക്കി നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. കേരള ഫോക്​ലോർ അവാർഡ് ജേതാവും കോമഡി ഉത്സവം ഫെയിമും ആയ സുരേഷ് പൊൻകുന്നം ശില്പശാലക്കു നേതൃത്വം നൽകി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.

മെറിറ്റ് ഡേ സെലിബ്രേഷൻ

വായനാവാരം

അന്തർദേശീയ യോഗാദിനം