"എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== 2024 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == === പ്രവേശനോത്സവം === <gallery> പ്രമാണം:33028 Praveshanolsavam.......jpg പ്രമാണം:33028 Praveshanolsavam.jpg </gallery> === ലോക പരിസ്ഥിതി ദിനാഘോഷം === <gallery> പ്രമാണം:33028 World environment day.jpg </gallery> === മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== 2024 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2024 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുജ രഘുനാഥ് സ്വാഗതമർപ്പിച്ചു. | |||
വാർഡ് കൗൺസിലർ ശ്രീ ജയകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു . | |||
കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാനും എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ ബി ഗോപകുമാർ അധ്യക്ഷത വഹിച്ചു. | |||
എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ എ എം രാധാകൃഷ്ണൻ നായർ പ്രവേശനോത്സവ സന്ദേശം നൽകി. | |||
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി കൃതജ്ഞത അർപ്പിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:33028 Praveshanolsavam.......jpg | പ്രമാണം:33028 Praveshanolsavam.......jpg | ||
പ്രമാണം:33028 Praveshanolsavam.jpg | പ്രമാണം:33028 Praveshanolsavam.jpg | ||
</gallery> | </gallery> | ||
=== ലോക പരിസ്ഥിതി ദിനാഘോഷം === | |||
=== ലോക പരിസ്ഥിതി ദിനാഘോഷം === | |||
പരിസ്ഥിതിയും കലയും കോർത്തിണക്കി നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. | |||
കേരള ഫോക്ലോർ അവാർഡ് ജേതാവും കോമഡി ഉത്സവം ഫെയിമും ആയ സുരേഷ് പൊൻകുന്നം ശില്പശാലക്കു നേതൃത്വം നൽകി. | |||
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു. | |||
<gallery> | <gallery> | ||
പ്രമാണം:33028 World environment day.jpg | പ്രമാണം:33028 World environment day.jpg | ||
</gallery> | </gallery> | ||
=== മെറിറ്റ് ഡേ സെലിബ്രേഷൻ === | === മെറിറ്റ് ഡേ സെലിബ്രേഷൻ === | ||
<gallery> | <gallery> | ||
വരി 14: | വരി 25: | ||
പ്രമാണം:33028 Merit day Award.jpg | പ്രമാണം:33028 Merit day Award.jpg | ||
</gallery> | </gallery> | ||
=== വായനാവാരം === | === വായനാവാരം === | ||
<gallery> | <gallery> | ||
പ്രമാണം:33028 Vayanadina pledge.jpg | പ്രമാണം:33028 Vayanadina pledge.jpg | ||
</gallery> | </gallery> | ||
=== അന്തർദേശീയ യോഗാദിനം === | === അന്തർദേശീയ യോഗാദിനം === | ||
<gallery> | <gallery> | ||
പ്രമാണം:33028 Yoga Day.jpg | പ്രമാണം:33028 Yoga Day.jpg | ||
</gallery> | </gallery> |
17:14, 26 ജൂൺ 2024-നു നിലവിലുള്ള രൂപം
2024 -25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുജ രഘുനാഥ് സ്വാഗതമർപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീ ജയകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു . കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാനും എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ ബി ഗോപകുമാർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ എ എം രാധാകൃഷ്ണൻ നായർ പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി കൃതജ്ഞത അർപ്പിച്ചു.
ലോക പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതിയും കലയും കോർത്തിണക്കി നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. കേരള ഫോക്ലോർ അവാർഡ് ജേതാവും കോമഡി ഉത്സവം ഫെയിമും ആയ സുരേഷ് പൊൻകുന്നം ശില്പശാലക്കു നേതൃത്വം നൽകി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു.