"ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പളളിക്കര | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 12215 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1943 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ പള്ളിക്കര | ||
| പിന് കോഡ്= | | പിന് കോഡ്= 671316 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍=04672310919 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= hmgwlpspallikere@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= 12215gwlpspallikera.blogspot.in/ | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കല്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി.,പ്രീപ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 34 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 32 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 66+29=95 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=മോളിക്കുട്ടി ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സുധാകരന്.ടി. | ||
| സ്കൂള്‍ ചിത്രം= 12215.jpg| | | സ്കൂള്‍ ചിത്രം= 12215.jpg| | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
1943 ൽ അന്നത്തെ സൗത്ത് കാ നാറ യുടെ ഭാഗമായ തച്ചങ്ങാടിനടുത്തുള്ള കുതിരക്കോ ട് എന്ന | |||
സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .സമീപ പ്രദേശ ങ്ങളിലെ ഹരിജൻ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തുടങ്ങിയ ഈ വിദ്യാലയ ത്തിന്റെ പേര് ഗവെൻ മെൻറ് ഹരിജൻ വെൽഫയർ എൽ .പി .സ്കൂൾ എന്നായിരുന്നു .മുപ്പതോളം ഹരിജൻ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ഹെട്മാസ്റെർ ശ്രീ .ഷെയ്ഖ് ഇബ്രാഹിം ആയിരുന്നു .ഏതാണ്ട് 8 വർഷത്തിന് ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഇബ്രാഹിം എന്നവരുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .ഈ കെട്ടിടത്തിന് ഫിറ്റ്നെസ്സ് ലഭിക്കാത്തത് മൂലം 1970 ൽ കുറച്ചകലെയുള്ള ഹംസ എന്നവരുടെ കെട്ടിടത്തിൽ കുറച്ചുകാലം സ്കൂൾ പ്രവർത്തിച്ചു .1974 ൽ ടി.എം അബ്ദുൾ റഹ്മാൻ എന്നവരുടെ ഉടമസ്ഥതയിൽ ,പള്ളിപ്പുഴയിൽ ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള വാടക കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി സ്ഥാപിച്ചു | |||
30-1-2009 ന് പള്ളിക്കര ഗ്രാമ പഞ്ചായത്തി ന്റെയും ഉദാരമതികളായ നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി .തുടർന്ന് സുനാമി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ തുക വിനിയോഗിച്ച് 2 ക്ലാസ്സ് മുറികളും 1 ഓഫിസ്മുറി യും നിർമ്മിച്ചു .28 .3.2010 ന് ബഹു ;എം .എൽ .എ ശ്രീ കെ .വി .കുഞ്ഞി രാമൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു .2012ൽ എസ് .എസ് .എ ഫണ്ട് ഉപയോഗിച്ച് മുകളിലെ നിലയിൽ ക്ലാസ് മുറികൾ നിർമ്മിച്ചു .കുട്ടികളുടെ സൗ ക ര്യത്തിനനുസരിച്ച് ടോയലറ്റ് സൗ കര്യ ങ്ങ ൾ ഉണ്ട് . | |||
2010 -11 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .ഇടക്കാലത്ത് മുസ്ലീം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ 20-6-2011 മുതൽ വീണ്ടും ജനറൽ സ്കൂൾ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി .ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ 30 കുട്ടികളും പ്രൈമറിയിൽ 66 കുട്ടികളും ഉണ്ട് . | |||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | ||
വരി 35: | വരി 38: | ||
*വിദ്യാരംഗം | *വിദ്യാരംഗം | ||
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ് | .സ്മൂഹ്യശാസ്ത്ര ക്ലബ്ബ് | ||
.പ്രവർത്തി പരിചയം | |||
.ശുചിത്വസേന | |||
.ഇക്കോ ക്ലബ് | |||
.ബാലസഭ | |||
.ഇംഗ്ലിഷ് ക്ലബ് | |||
.ഗണിത ക്ലബ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*. | *.രാജേശ്വരി കെ എൻ [റിട്ട:എച് എം ].................. | ||
,കുഞ്ഞിത്തിയ്യൻ[റിട്ട :രജിസ്ട്രാർ ],..................... | |||
*.................... | *.................... | ||
*............................. | *............................. | ||
വരി 52: | വരി 61: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'' കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്ന് 10 km വടക്ക് ബേക്കൽ ഫോർട്ട് നിന്ന് 2 km കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്നു .പള്ളിക്കര ജംഗ്ഷനിൽ നിന്ന് 1km കിഴക്ക് ഭാഗത്താണ് ഈ സ്കൂൾ . | ||
' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
14:32, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര | |
---|---|
വിലാസം | |
പളളിക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 12215 |
ചരിത്രം
1943 ൽ അന്നത്തെ സൗത്ത് കാ നാറ യുടെ ഭാഗമായ തച്ചങ്ങാടിനടുത്തുള്ള കുതിരക്കോ ട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .സമീപ പ്രദേശ ങ്ങളിലെ ഹരിജൻ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തുടങ്ങിയ ഈ വിദ്യാലയ ത്തിന്റെ പേര് ഗവെൻ മെൻറ് ഹരിജൻ വെൽഫയർ എൽ .പി .സ്കൂൾ എന്നായിരുന്നു .മുപ്പതോളം ഹരിജൻ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ഹെട്മാസ്റെർ ശ്രീ .ഷെയ്ഖ് ഇബ്രാഹിം ആയിരുന്നു .ഏതാണ്ട് 8 വർഷത്തിന് ശേഷം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഇബ്രാഹിം എന്നവരുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .ഈ കെട്ടിടത്തിന് ഫിറ്റ്നെസ്സ് ലഭിക്കാത്തത് മൂലം 1970 ൽ കുറച്ചകലെയുള്ള ഹംസ എന്നവരുടെ കെട്ടിടത്തിൽ കുറച്ചുകാലം സ്കൂൾ പ്രവർത്തിച്ചു .1974 ൽ ടി.എം അബ്ദുൾ റഹ്മാൻ എന്നവരുടെ ഉടമസ്ഥതയിൽ ,പള്ളിപ്പുഴയിൽ ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള വാടക കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി സ്ഥാപിച്ചു 30-1-2009 ന് പള്ളിക്കര ഗ്രാമ പഞ്ചായത്തി ന്റെയും ഉദാരമതികളായ നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി .തുടർന്ന് സുനാമി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ തുക വിനിയോഗിച്ച് 2 ക്ലാസ്സ് മുറികളും 1 ഓഫിസ്മുറി യും നിർമ്മിച്ചു .28 .3.2010 ന് ബഹു ;എം .എൽ .എ ശ്രീ കെ .വി .കുഞ്ഞി രാമൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു .2012ൽ എസ് .എസ് .എ ഫണ്ട് ഉപയോഗിച്ച് മുകളിലെ നിലയിൽ ക്ലാസ് മുറികൾ നിർമ്മിച്ചു .കുട്ടികളുടെ സൗ ക ര്യത്തിനനുസരിച്ച് ടോയലറ്റ് സൗ കര്യ ങ്ങ ൾ ഉണ്ട് . 2010 -11 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .ഇടക്കാലത്ത് മുസ്ലീം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ 20-6-2011 മുതൽ വീണ്ടും ജനറൽ സ്കൂൾ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി .ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ 30 കുട്ടികളും പ്രൈമറിയിൽ 66 കുട്ടികളും ഉണ്ട് .
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ് .പ്രവർത്തി പരിചയം .ശുചിത്വസേന .ഇക്കോ ക്ലബ് .ബാലസഭ .ഇംഗ്ലിഷ് ക്ലബ് .ഗണിത ക്ലബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- .രാജേശ്വരി കെ എൻ [റിട്ട:എച് എം ]..................
,കുഞ്ഞിത്തിയ്യൻ[റിട്ട :രജിസ്ട്രാർ ],.....................
- ....................
- .............................
സ്കൂള്‍ ഫോട്ടോകള്‍
വഴികാട്ടി
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്ന് 10 km വടക്ക് ബേക്കൽ ഫോർട്ട് നിന്ന് 2 km കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്നു .പള്ളിക്കര ജംഗ്ഷനിൽ നിന്ന് 1km കിഴക്ക് ഭാഗത്താണ് ഈ സ്കൂൾ .
' |