"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''{{PSchoolFrame/Pages}}
{{Yearframe/Header}}
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
'''
 
 
 
 
 
 
'''പ്രവേശനോത്സവം - ജൂൺ 3 2024''''
 
 
2024-25 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പ്രധാന അധ്യാപിക ബീന സി കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡണ്ട് ശരീഫ് വി കെ ആയിരുന്നു. ഒതുക്കുങ്ങൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ് അസൈനാർ എൻ എടുത്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂൾ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ നന്നായി അലങ്കരിച്ചിരുന്നു. അന്നേദിവസം എല്ലാ വിദ്യാർഥികൾക്കുമുള്ള പഠനോപകരണങ്ങളും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു.
[[പ്രമാണം:19804-praveshanolsavam-2024(2).jpg|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് ബീന സി കെ സ്വാഗതം പറയുന്നു ]]
[[പ്രമാണം:19804-praveshanolsavam-2024(3).jpg|ലഘുചിത്രം|സ്കൂളിലെ അദ്ധ്യാപകൻ ഹസ്സൈനാർ  രക്ഷിതാക്കൾക്ക് പാരന്റിംഗ്  ക്ലാസ്സ്‌ എടുക്കുന്നു ]]
[[പ്രമാണം:19804-praveshanolsavam-2024(7).jpg|ലഘുചിത്രം]]
[[പ്രമാണം:19804-praveshanolsavam-2024(6).jpg|ലഘുചിത്രം|കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ  വിതരണത്തിനായി തയ്യാറാക്കുന്നു ]]
 
 
 
 
 
== പരിസ്ഥിതി ദിനം - ജൂൺ 5 2024==
 
==ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024==
 
== പെരുന്നാൽ ആഘോഷം - ജൂൺ 15 2024==
 
== വായനാ ദിനം - ജൂൺ 19 2024==
 
== ലോക യോഗാ ദിനം - ജൂൺ 21 2024==
 
== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 3 2024==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1158922...2505924" എന്ന താളിൽനിന്ന് ശേഖരിച്ചത്