"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==== '''പ്രവേശനോത്സവം 2024- 2025''' ====
=== '''<u>പ്രവേശനോത്സവം 2024- 2025</u>''' ===
വിപ‍ുലവ‍ും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയില‍ും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ട‍ു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി. അനില, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ബിജു സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് എച്ച്.എം. ശ്രീമതി. സീന കെ.നൈനാൻ അവതരിപ്പിച്ച‍ു.2023 - 24 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു.

കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി.

=== '''ജ‍‍ൂൺ 5 പരിസ്ഥിതിദിനം''' ===
=== '''''ജ‍‍ൂൺ 5 പരിസ്ഥിതിദിനം''''' ===

==== '''ആറ്റിനരികത്ത് ഒരു പരിസ്ഥിതി ദിനചാരണം''' ====

വരി 11: വരി 11:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെപെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി പ്രവർത്തകന‍ും അധ്യാപകന‍ുമായ ശ്രീ. ഹരികുമാർ സാർ പരിസ്ഥിതി ദിനസന്ദേശം നൽകി. സയൻസ്  ക്ലബ്ബ്, ssss ക്ലബ്ബ്  എസ്. പി. സി ക‍ുട്ടികൾ വൃക്ഷത്തൈകൾ നട്ട‍ു.

===== '''ജ‍ൂൺ 7 - ഭക്ഷ്യസുരക്ഷാ ദിനാചരണത്തിൽ വ്യത്യസ്തത പുലർത്തി ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ''' =====
==== '''''ജ‍ൂൺ 7 - ഭക്ഷ്യസുരക്ഷാ ദിനാചരണത്തിൽ വ്യത്യസ്തത പുലർത്തി ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ''''' ====
ഭക്ഷ്യ സ‍ുരക്ഷദിനാചരണത്തിന്റെ ഭാഗമായി ആയാപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണ വിഭാഗവും മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്,ഹെൽത്ത് ക്ലബ് ഇവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ശ്രീ ഗോപകുമാറുമായി അഭിമുഖം നടത്തി .സ്കൂൾ ഉച്ചഭക്ഷണത്തിനായി പച്ചക്കറി വാങ്ങുന്ന കട കുട്ടികൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.ആരോഗ്യപരമായ ഒരു ഭക്ഷ്യ സംസ്കാരം വീടുകളിലും വിദ്യാലയങ്ങളിലും അതിലൂടെ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെട്ടു. എച്ച് എം ശ്രീമതി സീന കെ നൈനാൻ,ഉച്ചഭക്ഷണ വിഭാഗം കൺവീനർ ശ്രീമതി സിമി സുന്ദർ, സീഡ് ക്ലബ്ബ് കൺവീനർ രശ്മി,എസ് ആർ ജി കൺവീനർ ശ്രീമതി പി എസ് സിന്ധു കുമാരി എന്നിവർ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങൾ നൽകി.

==== ജ‍ൂൺ 14 ലോകരക്തദാന ദിനം ====
==== ''ജ‍ൂൺ 14 ലോകരക്തദാന ദിനം'' ====
ലോകരക്തദാന ദിനത്തിൽ ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്, എസ്.എസ്.എസ്.എസ് ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ  ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ചെറുതന പി എച്ച് സി യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണ ക്ലാസും കുട്ടികൾക്ക് വെളിച്ചം പകർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. അധ്യാപകരായ ശ്രീമതി സിന്ധു മോൾ സി, ശ്രീമതി രശ്മി,ശ്രീമതി നിഷ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.

ADC ലാബ് ടെക്നീഷ്യൻമാര‍ുടെ സഹായത്താൽ നടത്തിയ രക്തഗ്ര‍ൂപ്പ് നിർണയ ക്യാമ്പിൽ രണ്ട് ക‍ുട്ടികൾക്ക് അപ‍‍ൂർവ്വ രക്തഗ്ര‍ൂപ്പായ '''AB -ve''' രക്തഗ്ര‍ൂപ്പ് ആണെന്ന് മനസ്സിലാക്കി.

==== '''''ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം''''' ====
'''ലോകവയോജന ചൂഷണവിരുദ്ധ ദിനത്തിൽ ഗാന്ധിഭവനിൽ സ്വാന്തനമേകി ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.'''
ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി നിറവ് സീഡ്ക്ലബ്ബ് ,എസ് എസ്.എസ്.എസ് ക്ലബ്ബ്,എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ ലോകവയോജന ദിനത്തിൽ ചെറുതന ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് സ്വാന്തനമേകി സമ്മാനങ്ങൾ നൽകി. എച്ച് എം ശ്രീമതി സീന കെ നൈനാൻ,സീഡ് കോർഡിനേറ്റർ ശ്രീമതി. രശ്മി, എസ് എസ് എസ് എസ് കോഡിനേറ്റർ ശ്രീമതി.സിന്ധു മോൾ , എസ് പി സി കോഡിനേറ്റർ ശ്രീമതി.നിഷ , വിദ്യാരംഗം കൺവീനർ അഖിൽ ,ഗാന്ധിഭവൻ കോഡിനേറ്റർ രമ്യ എന്നിവർ സംസാരിച്ചു. കുട്ടികളുടേയും വയോജനങ്ങളുടേയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

18:27, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024- 2025

വിപ‍ുലവ‍ും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയില‍ും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ട‍ു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി. അനില, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ബിജു സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് എച്ച്.എം. ശ്രീമതി. സീന കെ.നൈനാൻ അവതരിപ്പിച്ച‍ു.2023 - 24 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു.

കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി.

ജ‍‍ൂൺ 5 പരിസ്ഥിതിദിനം

ആറ്റിനരികത്ത് ഒരു പരിസ്ഥിതി ദിനചാരണം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ആയാപറമ്പിൽ നിറവ് സീഡ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്, ssss ക്ലബ്ബ് എന്നിവയ‍ുടെ നേതൃത്വത്തിൽ ചെറുതന കടവിന്റെ തീരത്ത് പ്രശസ്ത സാഹിത്യകാരി ശ്രീദേവി ശിവദാസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ജലം, വായു , മണ്ണ് പ്രകൃതി ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അപ്പർ കുട്ടനാടിന്റെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകമായ അരിപ്പൂക്കരയുടെ ഓർമ്മ പുസ്തകം എന്ന തന്റെ പ‍ുസ്തകത്തിന്റെ ഉള്ളടക്കവും പരിസ്ഥിതി ദിന സന്ദേശവും ശ്രീമതി ശ്രീദേവി ശിവദാസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ പരിസ്ഥിതി ബോധവത്ക്കരണ പ്ലക്കാഡേന്തിയുള്ള കാൽനട ജാഥ , സൈക്കിൾ റാലി, ആനുകാലിക പ്രസിദ്ധിയുള്ള സുഗതകുമാരി ടീച്ചറുടെ ഒരു പാട്ടു പിന്നെയും നൃത്താവിഷ്ക്കാരം തുടങ്ങിയ വിവിധ കലാപരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. എച്ച് എം ശ്രീമതി സീന കെ നൈനാൻ, നിറവ്സീഡ് കോഡിനേറ്റർ രശ്മി ,സിന്ധ‍ുമോൾ ടീച്ചർ,രാജലക്ഷ്‍മി ടീച്ചർ,പി ടി എ അംഗങ്ങൾ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെപെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി പ്രവർത്തകന‍ും അധ്യാപകന‍ുമായ ശ്രീ. ഹരികുമാർ സാർ പരിസ്ഥിതി ദിനസന്ദേശം നൽകി. സയൻസ് ക്ലബ്ബ്, ssss ക്ലബ്ബ് എസ്. പി. സി ക‍ുട്ടികൾ വൃക്ഷത്തൈകൾ നട്ട‍ു.

ജ‍ൂൺ 7 - ഭക്ഷ്യസുരക്ഷാ ദിനാചരണത്തിൽ വ്യത്യസ്തത പുലർത്തി ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ

ഭക്ഷ്യ സ‍ുരക്ഷദിനാചരണത്തിന്റെ ഭാഗമായി ആയാപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണ വിഭാഗവും മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്,ഹെൽത്ത് ക്ലബ് ഇവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ശ്രീ ഗോപകുമാറുമായി അഭിമുഖം നടത്തി .സ്കൂൾ ഉച്ചഭക്ഷണത്തിനായി പച്ചക്കറി വാങ്ങുന്ന കട കുട്ടികൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.ആരോഗ്യപരമായ ഒരു ഭക്ഷ്യ സംസ്കാരം വീടുകളിലും വിദ്യാലയങ്ങളിലും അതിലൂടെ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെട്ടു. എച്ച് എം ശ്രീമതി സീന കെ നൈനാൻ,ഉച്ചഭക്ഷണ വിഭാഗം കൺവീനർ ശ്രീമതി സിമി സുന്ദർ, സീഡ് ക്ലബ്ബ് കൺവീനർ രശ്മി,എസ് ആർ ജി കൺവീനർ ശ്രീമതി പി എസ് സിന്ധു കുമാരി എന്നിവർ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങൾ നൽകി.

ജ‍ൂൺ 14 ലോകരക്തദാന ദിനം

ലോകരക്തദാന ദിനത്തിൽ ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്, എസ്.എസ്.എസ്.എസ് ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ചെറുതന പി എച്ച് സി യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണ ക്ലാസും കുട്ടികൾക്ക് വെളിച്ചം പകർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. അധ്യാപകരായ ശ്രീമതി സിന്ധു മോൾ സി, ശ്രീമതി രശ്മി,ശ്രീമതി നിഷ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.

ADC ലാബ് ടെക്നീഷ്യൻമാര‍ുടെ സഹായത്താൽ നടത്തിയ രക്തഗ്ര‍ൂപ്പ് നിർണയ ക്യാമ്പിൽ രണ്ട് ക‍ുട്ടികൾക്ക് അപ‍‍ൂർവ്വ രക്തഗ്ര‍ൂപ്പായ AB -ve രക്തഗ്ര‍ൂപ്പ് ആണെന്ന് മനസ്സിലാക്കി.

ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം

ലോകവയോജന ചൂഷണവിരുദ്ധ ദിനത്തിൽ ഗാന്ധിഭവനിൽ സ്വാന്തനമേകി ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.