"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


ഈ ചടങ്ങിൽ HM ശ്രീ ബിജു എ എസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീ അരുൺകുമാർ ഡി എൻ, SRG കൺവീനർ  ശ്രീമതി അനിത എസ്എ എന്നിവർ ആശംസ അർപ്പിക്കുകയും സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ എസ് ജെ നന്ദി പറയുകയും ചെയ്തു.<gallery>
ഈ ചടങ്ങിൽ HM ശ്രീ ബിജു എ എസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീ അരുൺകുമാർ ഡി എൻ, SRG കൺവീനർ  ശ്രീമതി അനിത എസ്എ എന്നിവർ ആശംസ അർപ്പിക്കുകയും സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ എസ് ജെ നന്ദി പറയുകയും ചെയ്തു.<gallery>
പ്രമാണം:43073 prevesanolsavam3.jpg|alt=|<gallery> പ്രമാണം:43073 prevenolsavam4.jpg|alt= </gallery>
പ്രമാണം:43073 prevenolsavam4.jpg|കൈയ്യൊപ്പ്
</gallery><gallery>
</gallery><gallery>
പ്രമാണം:43073 prevesanolsavam3.jpg|alt=|<gallery> പ്രമാണം:43073 prevenolsavam4.jpg|alt= </gallery><gallery>
പ്രമാണം:43073 prevesanolsavam2.jpg|alt=
പ്രമാണം:43073 prevesanolsavam2.jpg|alt=
</gallery><gallery>
</gallery><gallery>
പ്രമാണം:43073 prevesanolsavam.jpg|alt=
പ്രമാണം:43073 prevesanolsavam.jpg|alt=
</gallery>
</gallery>

17:32, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024-25

3/6/24 തിങ്കളാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ വി. ശിവകുമാർ കാലടി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അക്ഷരകാർഡ്, അക്ഷരതൊപ്പി എന്നിവ നൽകി കുട്ടികളെ വരവേൽക്കുകയും അവരുടെ കൈയ്യൊപ്പുകൾ ക്യാൻവാസിൽ പതിപ്പിക്കുകയും ചെയ്തു. നവാഗതരായ കുട്ടികൾക്ക് റോസാ തൈകൾ സമ്മാനിക്കുകയും ചെയ്തു.

സംസ്ഥാനതല ഉദ്ഘാടനം എല്ലാവർക്കും digital മാധ്യമത്തിലൂടെ നിരീക്ഷിക്കുവാനും അവസരം നൽകി.

ഈ ചടങ്ങിൽ HM ശ്രീ ബിജു എ എസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീ അരുൺകുമാർ ഡി എൻ, SRG കൺവീനർ ശ്രീമതി അനിത എസ്എ എന്നിവർ ആശംസ അർപ്പിക്കുകയും സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ എസ് ജെ നന്ദി പറയുകയും ചെയ്തു.