ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,498
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/ | {{Yearframe/Header}} | ||
പ്രവേശനോത്സവം | == '''പ്രവേശനോത്സവം''' == | ||
പുന്നശ്ശേരി എ എം യു പി സ്കൂൾ പ്രവേശനോത്സവം കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സീന നമ്പിടിക്കണ്ടി ഉദഘാടനം ചെയ്തു. സ്കൂൾ മുൻഅധ്യാപകൻ സനിൽ കുമാർ പി മുഖ്യ അതിഥിയായി കുട്ടികളുമായി സംവദിച്ചു. 2024 -25 അധ്യയന വർഷത്തെ നവാഗതരെ പരിചയപ്പെടുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടന്നു. | <br> | ||
ചിത്രശാല | |||
പുന്നശ്ശേരി എ എം യു പി സ്കൂൾ പ്രവേശനോത്സവം കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സീന നമ്പിടിക്കണ്ടി ഉദഘാടനം ചെയ്തു. സ്കൂൾ മുൻഅധ്യാപകൻ സനിൽ കുമാർ പി മുഖ്യ അതിഥിയായി കുട്ടികളുമായി സംവദിച്ചു. 2024 -25 അധ്യയന വർഷത്തെ നവാഗതരെ പരിചയപ്പെടുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടന്നു.<br> | |||
സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാന അധ്യാപകൻ എ കെ മുഹമ്മദ് ഷെഹീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ വൈസ് പ്രസിഡണ്ട് ഹാരിസ് നടുവൊടിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം കെ അബ്ദുറഹിമാൻ, എം പി ടി എ ചെയർപേഴ്സൺ ജസ്‌ന ചെന്നിലേരി, എസ് ആർ ജി കൺവീനർ ഷബീന വി കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് ഷിബിൻലാൽ വി കെ , ജംഷിദ് കെ കെ , റിഫിൻഷാ എന്നിവർ നേതൃത്വത്തിൽ നടത്തി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി രെഹ്‌ന എം ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. | |||
== '''ചിത്രശാല''' == | |||
<gallery> | <gallery> | ||
പ്രമാണം:47566-pravesanolsavam2024-1.jpeg | പ്രമാണം:47566-pravesanolsavam2024-1.jpeg|ഉദ്ഘാടനം | ||
പ്രമാണം:47566-pravesanolsavam2024-2.jpeg | പ്രമാണം:47566-pravesanolsavam2024-2.jpeg|സ്കൂൾ മാനേജർ | ||
പ്രമാണം:47566-pravesanolsavam2024-3.jpeg|സമ്മാനദാനം | |||
പ്രമാണം:47566-pravesanolsavam2024-4.jpeg|PTA PRESIDENT | |||
പ്രമാണം:47566-pravesanolsavam2024-5.jpeg | |||
പ്രമാണം:47566-pravesanolsavam2024-6.jpeg | |||
പ്രമാണം:47566-pravesanolsavam2024-7.jpeg | |||
</gallery> | </gallery> |
തിരുത്തലുകൾ