"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}[[പ്രമാണം:E1WhatsApp_Image_2022-01-28_at_7.02.38_PM.jpeg|പകരം=|ചട്ടരഹിതം|500x500px|നടുവിൽ]]
വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  വൈവിധ്യപൂർണമായ ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു .കുട്ടികളിൽ പഠനത്തോടൊപ്പം സർഗശേഷിയും  സാമൂഹികപ്രതിബദ്ധതയും സാമൂഹ്യസേവന മനോഭാവവും വളർത്തുവാൻ ഇതിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളിൽ  നന്മയുടെ വിത്തുകൾ പാകുവാനും  അവരെ സംസ്കാരസമ്പന്നരാക്കുവാനും ശ്രമിക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യമാണ്.[[പ്രമാണം:E1WhatsApp_Image_2022-01-28_at_7.02.38_PM.jpeg|പകരം=|ചട്ടരഹിതം|500x500px|നടുവിൽ]]
വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  വൈവിധ്യപൂർണമായ ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു .കുട്ടികളിൽ പഠനത്തോടൊപ്പം സർഗശേഷിയും  സാമൂഹികപ്രതിബദ്ധതയും സാമൂഹ്യസേവന മനോഭാവവും വളർത്തുവാൻ ഇതിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളിൽ  നന്മയുടെ വിത്തുകൾ പാകുവാനും  അവരെ സംസ്കാരസമ്പന്നരാക്കുവാനും ശ്രമിക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യമാണ്.
== പ്രവേശനോത്സവം  ==
== പ്രവേശനോത്സവം  ==
=== 2021-2022 ===
[[പ്രമാണം:XWhatsApp_Image_2022-01-26_at_1.52.43_PM_(2).jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200px]]
[[പ്രമാണം:XWhatsApp_Image_2022-01-26_at_1.52.43_PM_(2).jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200px]]
ലോകത്തെ മുഴുവൻ ഭയാശങ്കയിലാക്കിയ കോവിഡ് വ്യാപനം മൂലം, ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ടുനിന്ന ലോക്ഡൗൺ കാലത്തിനുശേഷം 2021 നവംബർ മാസത്തിലാണ് കേരളത്തിലെ സ്കൂളുകൾ വീണ്ടും സജീവമായത്.....
ലോകത്തെ മുഴുവൻ ഭയാശങ്കയിലാക്കിയ കോവിഡ് വ്യാപനം മൂലം, ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ടുനിന്ന ലോക്ഡൗൺ കാലത്തിനുശേഷം 2021 നവംബർ മാസത്തിലാണ് കേരളത്തിലെ സ്കൂളുകൾ വീണ്ടും സജീവമായത്.....
വരി 7: വരി 9:
     നമ്മുടെ സ്കൂളിൽ അത്യാകർഷകമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് തന്നെ വാദ്യമേള ത്തിന്റെയും കേരളത്തിലെ തനതു കലാരൂപമായ ഗരുഡൻ പറവയുടെയും അകമ്പടിയോടെയാണ് കുഞ്ഞുങ്ങളെ വരവേറ്റത്. സ്കൂളും പരിസരവും കുരുത്തോലയും മറ്റു പ്രകൃതി സൗഹൃദ പദാർത്ഥങ്ങളും കൊണ്ട് അതി മനോഹരമായി അലങ്കരിച്ചത് ഒരു ഉത്സവ പ്രതീതി തന്നെ ജനിപ്പിക്കുകയുണ്ടായി. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പുതിയതായി അഡ്മിഷൻ എടുത്ത കുഞ്ഞുങ്ങൾ ആദ്യമായി സ്കൂളിലെത്തിയപ്പോൾ അവർക്ക് നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം തികച്ചും നയനാനന്ദകരവും, മാനസികോല്ലാസപ്രദവുമായ അനുഭവമായി മാറി.

== കമ്പ്യൂട്ടർ പരിശീലനം ==
=== 2022-2023 ===
[[പ്രമാണം:31038 prave 3.jpg|ലഘുചിത്രം]]
അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി സംഘടിപ്പിച്ചു. താലപ്പൊലിയുടെയും താളമേള അകമ്പടിയോടെയും പുതിയതായി പ്രവേശനം നേടിയ കുഞ്ഞുമക്കളെ സ്വീകരിച്ചു. പ്രവേശനോത്സവ ഗാനവും, മധുരപലഹാര വിതരണവും,കലാപരിപാടികളും കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവമായിരുന്നു.
 
=== 2023-2024 ===
[[പ്രമാണം:31038 pravesana 4.jpeg|ഇടത്ത്‌|ലഘുചിത്രം]]
കിടങ്ങൂർ :രണ്ടുമാസത്തെ വേനലവധിക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെസ്വീകരിക്കുന്നതിനായി ഒരുക്കിയിരുന്ന പ്രവേശനോത്സവം ഉത്സവ പ്രതീതി സൃഷ്ടിച്ചു രാവിലെതന്നെ പുത്തനുടുപ്പും വർണ്ണ കുടകളുമായി വിദ്യാലയത്തിൽ എത്തിയ  കുട്ടികൾക്ക് വർണ്ണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യുംചേർന്ന് നൽകിയത്.ആദ്യമായി വിദ്യാലയത്തിൽ എത്തിയ കുഞ്ഞുങ്ങളെ വിദ്യാലയ കവാടത്തിൽ നിന്ന് ചെണ്ടമേളത്തിന്റെയും മോഹിനിയാട്ടം ഭരതനാട്യം കേരളനടനം തുടങ്ങിയ വിവിധ വേഷവിധാനങ്ങൾ അണിഞ്ഞ വിദ്യാർഥികളുടെ വിദ്യാർഥികളുടെയും എസ് പി സി ,എൻ സി സി, റെഡ് ക്രോസ് എന്നിവയുടെയും അകമ്പടിയോടെ സ്വീകരിച്ചു .വിദ്യാലയത്തിലെ മുതിർന്ന വിദ്യാർത്ഥികൾ കത്തിച്ചുവച്ച ചിരാതുകളും നൽകി ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചിരുത്തി. രംഗപൂജയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം വിദ്യാർത്ഥിനികൾ ആലപിച്ച പ്രവേശനോത്സവഗാനം കുട്ടികളിൽ ഏറെ ആവേശം പകർന്നു . സ്കൂൾപിടിഎ പ്രസിഡൻറ് അശോക് കുമാർ പൂതമന അധ്യക്ഷ പദവി അലങ്കരിച്ച യോഗം പ്രശസ്ത സാഹിത്യകാരൻ ശ്രീ കിളിരൂർ രാധാകൃഷ്ണൻ  ഉദ്ഘാടനം നിർവഹിച്ചു. കഥകളുടെയും നാടൻപാട്ടുകളുടെയും അകമ്പടിയോടെയുള്ള പ്രഭാഷണം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. പ്രിൻസിപ്പൽ ശ്രീമതി സിന്ധുമോൾ എംപി സ്വാഗതമരുളിയ പ്രസ്തുതയോഗത്തിൽകിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ പി ജി സുരേഷ്,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ പി എസ് ഹരിദാസ് , മാതൃ സംഗമം പ്രസിഡൻറ് ശ്രീമതി ഇന്ദു രമേഷ് എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ആർ ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികൾക്കുള്ള മധുര വിതരണത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
[[പ്രമാണം:31038 prevasana 5.jpeg|നടുവിൽ|ലഘുചിത്രം]]
 
'''2024-2025'''
 
== വേനലവധിക്ക് ശേഷം ജൂൺ 3ന് സ്കൂൾ തുറന്നപ്പോൾ നവാഗതരെ സ്കൂളിലേക്ക് ആനയിക്കാൻ സമുചിതമായ രീതിയിൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം  ചെയ്‌തത്‌ ആദ്യദിവസം തന്നെ കുട്ടികൾക്ക് സ്കൂളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകരമായി. പുത്തനുടുപ്പം പുതിയ പ്രതീക്ഷകളുമായി സ്കൂളിലേക്ക് കടന്നുവന്ന കുരുന്നുകളെ സ്കൂൾ കവാടത്തിൽനിന്നും PTA ,NCC,SPC അംഗങ്ങൾ  അദ്ധ്യാപകർ  എന്നിവർ ചെണ്ടമേളത്തിന്റെയും  തലപൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു്  ഓഡിറ്റോറിയത്തിൽ ഇരുത്തി.തുടർന്ന്  രംഗപൂജയോടെ  കാര്യപരിപാടികൾ ആരംഭിച്ചു,ഈശ്വരപാർത്ഥനയ്ക്ക് ശേഷം  പ്രവേശനോത്സവ ഗാനം ആലപിച്ചു .സ്കൂൾപിടിഎ പ്രസിഡൻറ് അശോക് കുമാർ പൂതമന അധ്യക്ഷ പദവി അലങ്കരിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീമതി സരിത അയ്യർ പ്രവേശനോത്സവ സന്ദേശം നൽകി. Dr. മേഴ്‌സി ജോൺ(പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ),പി .ജി. സുരേഷ് (മെമ്പർ ,കിടങ്ങൂർ ഗ്രാമപഞ്ചായത് ) പി ബി സജി ( പി റ്റി എ  വൈസ് പ്രസിഡന്റ് ),ശ്രീമതി മിനി ഹരി (മാതൃസമിതി പ്രസിഡന്റ് ) എന്നിവർ ആശംസാപ്രസംഗം .സ്കൂൾ ഹെഡ്മാസ്റ്റർ ആർ ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികൾക്കുള്ള മധുര വിതരണത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.കമ്പ്യൂട്ടർ പരിശീലനം ==
[[പ്രമാണം:B1WhatsApp_Image_2022-01-26_at_10.02.40_PM_(1).jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:B1WhatsApp_Image_2022-01-26_at_10.02.40_PM_(1).jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
2002- 2003 അധ്യായന വർഷം വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചത് മുതൽ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലൂം കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു പ്രവർത്തനമാരംഭിച്ചു. എംഎൽഎ  എംപിഫണ്ടുക ഉപയോഗപ്പെടുത്തിയും സ്റ്റാഫ് കോൺട്രിബ്യൂഷൻ ആയും കൂടുതൽ കമ്പ്യൂട്ടറുകൾ സജ്ജി കരിക്കുകയും കുട്ടികൾക്ക് മികച്ച രീതിയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തുവരുന്നു. തുടർച്ചയായി IT പ്രോജക്റ്റ് അവതരണത്തിലും ITയു മായി ബന്ധപ്പെട്ട മറ്റ് മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.2019 .... 20 അധ്യയന വർഷത്തിൽ സബ് ജില്ല lT മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ ഐടി പ്രോജക്ടുകൾ തെരഞ്ഞെടുക്കപ്പെടുകയും മികച്ച ഗ്രേഡുകൾ കാരസ്ഥമാക്കുകയുംചെയ്തുവരുന്നു.

വരി 21: വരി 35:
=== കരുണയുടെ കൈത്താങ്ങ് ===
=== കരുണയുടെ കൈത്താങ്ങ് ===
[[പ്രമാണം:12_WhatsApp_Image_2022-01-24_at_1.57.27_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:12_WhatsApp_Image_2022-01-24_at_1.57.27_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി. പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു.
ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി. പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു. പിറന്നാൾ ദിനത്തിലെ കുട്ടികളുടെ ആഘോഷങ്ങൾ മാറ്റിവച്ച് ആ തുക ഉപയോഗിച്ച് കുട്ടികൾക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി.

=== പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ ===
=== പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ ===
വരി 89: വരി 103:
[[പ്രമാണം:P9WhatsApp_Image_2022-01-29_at_8.11.48_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:P9WhatsApp_Image_2022-01-29_at_8.11.48_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള  വനം വകുപ്പിന്റെ  ചെറിയ കാടാണ്  ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള  മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ  പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട്  ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്.

== ഇല ==
ഗുണത പഠന പരിപോഷണ പരിപാടി
=== 2022-2023 ===
<gallery widths="200" heights="250">
പ്രമാണം:31038 ila 5).jpeg
പ്രമാണം:31038 ila 4.jpeg
പ്രമാണം:31038 ila 2.jpeg
</gallery>സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 4,7 ക്ലാസുകളിൽ നടപ്പിലാക്കുന്ന ELA പാക്കേജിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിലെ ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ് എന്നീ പാഠഭാഗത്തെ ആസ്പദമാക്കി, 2023 മാർച്ച് 28 ന് ജനപ്രതിനിധികളുടെയും, സാമൂഹിക പ്രവർത്തകരുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ  മികച്ച രീതിയിൽ നടന്നു. നാഷണൽ ഫ്ലോറൻസ് നൈറ്റിംഗിൽ അവാർഡ് ജേതാവ്  ശ്രീമതി ഷീലാറാണി വി.എസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ:കുറിച്ചിത്താനം ജയകുമാർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. ഫലിതത്തിലൂടെയും  പരിഹാസത്തിലൂടെയും കുഞ്ചൻ നമ്പ്യാർ എന്ന അത്ഭുതപ്രതിഭയുടെ ഓട്ടൻതുള്ളൽ എന്ന കലാരൂപത്തെ കുട്ടികൾ ശ്രീ: കുറിച്ചിത്താനം  ജയകുമാറിലൂടെ അടുത്തറിഞ്ഞു. പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച നാടകം, ദണ്ഡി യാത്രയുടെ ദൃശ്യാവിഷ്കാരം, സ്വാതന്ത്ര്യ സമര സേനാനികൾ, ചെങ്കോട്ടയുടെ ദൃശ്യാവിഷ്കാരം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ചടങ്ങിന്റെ മാറ്റുകൂട്ടി.

== വഞ്ചിപ്പാട്ട് സംഘം ==
== വഞ്ചിപ്പാട്ട് സംഘം ==
വരി 114: വരി 138:

== ആദരവ് ==
== ആദരവ് ==
<gallery>
<gallery widths="200" heights="250">
പ്രമാണം:A24WhatsApp Image 2022-01-26 at 1.22.05 PM.jpeg
പ്രമാണം:A24WhatsApp Image 2022-01-26 at 1.22.05 PM.jpeg
പ്രമാണം:30WhatsApp Image 2022-01-24 at 1.57.12 PM.jpeg
പ്രമാണം:30WhatsApp Image 2022-01-24 at 1.57.12 PM.jpeg
പ്രമാണം:PWhatsApp Image 2022-01-26 at 1.52.46 PM (3).jpeg
പ്രമാണം:PWhatsApp Image 2022-01-26 at 1.52.46 PM (3).jpeg
പ്രമാണം:E2WhatsApp Image 2022-01-28 at 6.58.21 PM.jpeg
പ്രമാണം:E2WhatsApp Image 2022-01-28 at 6.58.21 PM.jpeg
പ്രമാണം:31038 ISRO 1.jpeg
</gallery>
</gallery>

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510402...2503590" എന്ന താളിൽനിന്ന് ശേഖരിച്ചത്