"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== വിദ്യാരംഗം 24- 25 പ്രവർത്തനങ്ങൾ == ഈ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ 19 വായനാദിനത്തിന് ആരംഭിച്ചു. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ചെയ്യേണ്ട പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== വിദ്യാരംഗം 24- 25 പ്രവർത്തനങ്ങൾ ==
== വിദ്യാരംഗം 24- 25 പ്രവർത്തനങ്ങൾ ==
=== വായനാദിന ആചരണവും വിദ്യാരംഗം കലാ സാംസ്കാരിക വേദി ഉദ്ഘാടനവും ===
ഈ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ 19 വായനാദിനത്തിന് ആരംഭിച്ചു. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാംസ്കാരിക വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങളായി.  വായിച്ച പുസ്തകങ്ങളുടെ കുറുപ്പ് തയ്യാറാക്കൽ, കവിതാലാപന മത്സരം, കവിതാ രചന, പോസ്റ്റർ രചനഎന്നീ മത്സരങ്ങൾ വിദ്യാരംഗം കൺവീനർ സുമ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. വിദ്യാരംഗം കലാസാംസ്കാരിക വേദിയുടെ അധ്യായന വർഷത്തിന്റെ ഉദ്ഘാടനം ബി ആർ സി ട്രെയിനർ സാജൻ സാർ നടത്തി.

17:26, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

വിദ്യാരംഗം 24- 25 പ്രവർത്തനങ്ങൾ

വായനാദിന ആചരണവും വിദ്യാരംഗം കലാ സാംസ്കാരിക വേദി ഉദ്ഘാടനവും