"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:
== '''അനുമോദനം''' ==
== '''അനുമോദനം''' ==
എസ്എസ്എൽസി ,എൻ എം എം എസ്,  എൽ എസ് എസ് ഉന്നത വിജയികളെ സ്കൂൾ അനുമോദിച്ചു.<gallery>
എസ്എസ്എൽസി ,എൻ എം എം എസ്,  എൽ എസ് എസ് ഉന്നത വിജയികളെ സ്കൂൾ അനുമോദിച്ചു.<gallery>
പ്രമാണം:16060 - anumodanam-5.jpg|alt=
പ്രമാണം:16060 - anumodanam-5.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-4.jpg|alt=
പ്രമാണം:16060 - anumodanam-4.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-3.jpg|alt=
പ്രമാണം:16060 - anumodanam-3.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-2.jpg|alt=
പ്രമാണം:16060 - anumodanam-2.jpg|alt=|ഉന്നത വിജയിക്ക് മൊമെന്റോ  നൽകുന്നു
പ്രമാണം:16060 - anumodanam-1.jpg|alt=
പ്രമാണം:16060 - anumodanam-1.jpg|alt=
</gallery>
</gallery>

21:40, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25



പ്രവേശനോത്സവം.

2024 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി കൊണ്ടാടപ്പെട്ടു .പ്രവേശനോത്സവം ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അവറുകളാണ്. അധ്യക്ഷൻ ലത്തീഫ് മനത്താനത്ത് അവറുകളാണ്. പ്രവേശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് സ്കൂൾ പ്രിൻസിപ്പാൾ കമറുദ്ദീൻ മാസ്റ്ററാണ് പ്രവേശനോത്സവ ചടങ്ങിൽ പിടിഎ ഭാരവാഹികളും നാട്ടുകാരും ഉണ്ടായിരുന്നു. .പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നൃത്തവും ഗാനമേളയും നടത്തി

ചിത്രശാല

പ്രവേശനോത്സവ കാഴ്ചകൾ

പരിസ്ഥിതിദിനാചരണം 2024

ഈ വർഷത്തെ പരിസ്ഥിതി ദിനം എൽ പി, യു പി ,ഹൈസ്കൂൾ തലങ്ങളിൽ വിപുലമായി നടന്നു

ലോക പരിസ്ഥിതി ദിനം (WED) എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്നു. ഭൗമദിനം പോലെ, പരിസ്ഥിതിയെക്കുറിച്ച് പഠിക്കാനും സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഭാവിയിൽ സഹായിക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കാനുമുള്ള ഒരു ദിവസമാണിത്. സ്കൂളിൽ ആഘോഷിക്കാൻ, നിങ്ങൾക്ക് പ്രകൃതിയുമായി ആശയവിനിമയം നടത്താനും പുതിയ പാരിസ്ഥിതിക പരിപാടികൾ സൃഷ്ടിക്കാനും പ്രകൃതി കേന്ദ്രീകൃത പാഠ പദ്ധതികൾ ഉപയോഗിക്കാനും ഭൂമിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാനും കഴിയും.


പരിസ്ഥിതി ദിന ക്വിസ് 2024

ഹൈസ്കൂൾ തലത്തിൽ പരിസ്ഥിതി ദിനത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ്സിൽ ഉയർന്ന സ്ഥാനം കിട്ടിയവർക്ക് സമ്മാനം നൽകി ആദരിച്ചു.

വായന ദിനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്
സ്കൂളിലെ ഗൈഡ്സ് വിഭാഗം
യോഗാസനങ്ങൾ പരിശീലിച്ചു

അനുമോദനം

എസ്എസ്എൽസി ,എൻ എം എം എസ്, എൽ എസ് എസ് ഉന്നത വിജയികളെ സ്കൂൾ അനുമോദിച്ചു.