"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
[[പ്രമാണം:35026_eco_d1.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:35026_eco_d1.jpg|വലത്ത്‌|ചട്ടരഹിതം]]
പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ  ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ  അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്.

Day 2
ക്യാമ്പിൻ്റെ രണ്ടാം ദിവസത്തെ ലക്ഷ്യം സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക എന്നതായിരുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിൽ ഒരു ചെറിയ അടുക്കള തോട്ടം ക്രമീകരിക്കാൻ തീരുമാനിച്ചു. കുട്ടികളോട് പച്ചക്കറികൾ തൈകൾ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കുട്ടികൾ പച്ചമുളക്, കോവൽ, വെള്ളരി, പയർ, വഴുതന എന്നിവയുടെ തൈകൾ കൊണ്ടുവന്നു. അവർ കൊണ്ടുവന്ന തൈകൾ HM ൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഒഴിഞ്ഞ ചെടിച്ചട്ടികളിൽ കുട്ടികൾ തന്നെ നട്ടു പിടിപ്പിക്കുകയും വെള്ളമൊഴിക്കുകയും ചെയ്തു.

==  '''<u><big>2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' ==
==  '''<u><big>2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' ==
വരി 45: വരി 49:
   പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും.
   പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ (22/6/ 2024) നടത്തി. HS, UP വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന
ചിത്രരചന എന്നിവ നടത്തി ഏകദേശ 50 ഓളം കുട്ടികൾ വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്തു.
  കഥാരചന HS വിഭാഗം
വിഷയം - അമ്മയ്ക്കൊരു സമ്മാനം
കവിത - നഷ്ടവസന്തം
UP വിഭാഗം
കഥാരചന - സ്നേഹം

കവിത - മഴ

=== 2024 ജൂൺ 22 ===
ചിത്രരചന

[[പ്രമാണം:35026 vayanavaram2.jpg|ഇടത്ത്‌|ചട്ടരഹിതം]]
HS വിഭാഗം

[[പ്രമാണം:35026 vayanavaram.jpg|നടുവിൽ|ചട്ടരഹിതം]]
വിഷയം - കടലോരത്തെ സായാഹ്നം

UP വിഭാഗം

മരച്ചില്ലയിലെ കൗതുകം

വിദ്യാരംഗകലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കഥാരചന, കവിതാരചന, ചിത്രരചനാ മത്സരങ്ങൾ

2024 ജൂൺ 22:വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കഥാരചന, കവിതാരചന, ചിത്രരചനാ മത്സരങ്ങൾ

<gallery mode="packed-hover">
പ്രമാണം:35026 vayanavaram2.jpg|alt=
പ്രമാണം:35026 vayanavaram.jpg|alt=
</gallery>

== 2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം ==
== 2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം ==
[[പ്രമാണം:35026 ncc yoga day.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>എൻ. സി. സി കേ‍‍ഡറ്റ്സ് യോഗ പരിശീലനത്തിൽ</big>''']]
<gallery mode="packed">
പ്രമാണം:35026 ncc yoga day2.JPG|alt=
പ്രമാണം:35026 ncc yoga day.jpg|alt=
</gallery>എൻ. സി. സി കേ‍‍ഡറ്റ്സ് യോഗ പരിശീലനത്തിൽ

20:21, 22 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024

പ്രവേശനോത്സവം 2024_എല്ലാം സെറ്റ്

2024 ജൂൺ 3ാം തീയതി തിങ്കളാഴ്ച :രാവിലെ നവാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നി‍ർമ്മിച്ച ഒരു അവതാർ ആയിരുന്നു.

പ്രവേശനോത്സവത്തിൽ സ്‍ക‍ൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച‍‍‍‍‍‍‍ു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു. സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഫാ.പി.കെ.വർഗ്ഗീസ് ഉദ്ഘാടന സന്ദേശം നൽകി. ത‍ുട‍ർന്ന് സ്‍ക‍ൂളിന്റെ സാരഥികൾ നവാഗതർക്ക് സ്വാഗതമരുളി.

പുതിയ ക്ളാസ്സ് മുറികളും അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെട്ട ക‍ുട്ടികൾ പാൽപ്പായസം കൂട്ടിയുള്ള ഊണിനു ശേഷം

വീട്ടിലേക്ക് പോയി.

പരിസ്ഥിതി ദിനാഘോഷം ജ‍ൂൺ 5

എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു
2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ എൻ.സി.സി , ഇക്കോ-സയൻസ് ക്ലബ്ബുകൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.
അസംബ്ലിയിൽ HM ഇന്ദു ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) ഒന്നാം സ്ഥാനവും ആരോൺ (8C)രണ്ടാം സ്ഥാനവും നേടി. HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) ഒന്നാം സ്ഥാനവും അജേഷ് (9 A ) രണ്ടാം സ്ഥാനവും നേടി

ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം

2024 ‍ജ‍ൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെ‍ഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

പ്രകൃതി സംരക്ഷണ ക്യാമ്പ്

ദിനം-1

പ്രകൃതി സംരക്ഷണ ക്യാമ്പിന്റെ ഒന്നാം ദിവസമായ 13/06/2024 ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രകൃതി നടത്തവും വൃക്ഷത്തെ നടീലും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും 29 ഇക്കോ ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്‍ക‍ൂളിന്റെ അടുത്തുള്ള വയലിലേക്ക് പ്രകൃതി നടത്തത്തിനു പോയി. കുട്ടികൾ പല മരങ്ങൾ പരിചയപ്പെടുകയും പല ആവാസവ്യവസ്ഥകളിലൂടെ കടന്നു പോവുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തി. കുട്ടികൾ അവരുടെ അനുഭവങ്ങളുടെ റിപ്പോർട്ട് എഴുതി. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് കൊണ്ടു വന്ന മാവിന്റെയും പ്ലാവിന്റെയും മറ്റ് മരങ്ങളുടെയും തദ്ദേശീയ ഇനങ്ങളുടെ തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. HMന്റെ നേതൃത്വത്തിലാണ് തൈ നടീൽ നടന്നത്.

Day 2

ക്യാമ്പിൻ്റെ രണ്ടാം ദിവസത്തെ ലക്ഷ്യം സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക എന്നതായിരുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിൽ ഒരു ചെറിയ അടുക്കള തോട്ടം ക്രമീകരിക്കാൻ തീരുമാനിച്ചു. കുട്ടികളോട് പച്ചക്കറികൾ തൈകൾ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കുട്ടികൾ പച്ചമുളക്, കോവൽ, വെള്ളരി, പയർ, വഴുതന എന്നിവയുടെ തൈകൾ കൊണ്ടുവന്നു. അവർ കൊണ്ടുവന്ന തൈകൾ HM ൻ്റെ നേതൃത്വത്തിൽ സ്കൂളിലെ ഒഴിഞ്ഞ ചെടിച്ചട്ടികളിൽ കുട്ടികൾ തന്നെ നട്ടു പിടിപ്പിക്കുകയും വെള്ളമൊഴിക്കുകയും ചെയ്തു.

2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ

വായന ദിന പ്രവർത്തനങ്ങൾ :2024 ജൂൺ 19

2024 - 25 അധ്യയന വർഷത്തിലെ വായന ദിന പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു.

2024 ജൂൺ 19: വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്യുന്നു
  • വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്‍ത‍ു.
  •   രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
  • പി.എൻ പണിക്കർ അനുസ്മരണം, കവിതാലാപനം, പ്രശ്നോത്തരി, നാടൻപാട്ട്, പ്രസംഗം, പുസ്തകാസ്വാദനം,തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അജേഷ് കുമാർ_പുസ്തകാസ്വാദനം
കവിതാലാപനം

തുടർന്നുള്ള ഒരു മാസക്കാലം കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ തുടർന്നും നടത്തുന്നതാണ്

   പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ (22/6/ 2024) നടത്തി. HS, UP വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന

ചിത്രരചന എന്നിവ നടത്തി ഏകദേശ 50 ഓളം കുട്ടികൾ വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്തു.

  കഥാരചന HS വിഭാഗം

വിഷയം - അമ്മയ്ക്കൊരു സമ്മാനം

കവിത - നഷ്ടവസന്തം

UP വിഭാഗം

കഥാരചന - സ്നേഹം

കവിത - മഴ

ചിത്രരചന

HS വിഭാഗം

വിഷയം - കടലോരത്തെ സായാഹ്നം

UP വിഭാഗം

മരച്ചില്ലയിലെ കൗതുകം

2024 ജൂൺ 22:വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കഥാരചന, കവിതാരചന, ചിത്രരചനാ മത്സരങ്ങൾ

2024 ജൂൺ 21_ അന്താരാഷ്‍ട്ര യോഗ ദിനം

എൻ. സി. സി കേ‍‍ഡറ്റ്സ് യോഗ പരിശീലനത്തിൽ